Wednesday, June 7, 2023
Tags Rajyasabha

Tag: rajyasabha

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത എംഎല്‍എയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു

ജയ്പുര്‍: ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്ത എംഎല്‍എയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാന്‍ നിയമസഭയിലെ രണ്ട് എംഎല്‍എ.മാരില്‍ ഒരാളെയാണ് സിപിഎം...

മധ്യപ്രദേശില്‍ നിന്നും ദിഗ്വിജയ് സിംഗ് രാജ്യസഭയിലേക്ക്; ബിജെപിക്ക് രണ്ട് സീറ്റ്

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് നിന്നും മൂന്ന് സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ബിജെപിയുടെ ജ്യോതിരാദിത്യ സിന്ധ്യയും സുമര്‍ സിംഗ് സോളങ്കിയുമാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റുരണ്ടു...

രാജ്യസഭ തെരഞ്ഞെടുപ്പ്; ബിജെപിയെ ഞെട്ടിച്ച് രാജസ്ഥാനില്‍ നിന്നും കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യ സഭയിലേക്ക് ഒഴിവു വന്ന 19 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്....

രാജ്യത്തെ 18 രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 19ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കമ്മീഷന്‍

ന്യൂഡല്‍ഹി: ഏഴു സംസ്ഥാനങ്ങളില്‍ നിന്നുള്ള 18 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച അറിയിച്ചതാണ് ഇക്കാര്യം. കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്...

എംപിയായത് തന്റെ വിധികള്‍ക്കുള്ള പ്രതിഫലമെന്ന് പറയുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളെന്ന് രഞ്ജന്‍ ഗൊഗോയ്

ന്യൂഡല്‍ഹി: രാജ്യസഭാ എംപി സ്ഥാനം ലഭിച്ചത് ചീഫ് ജസ്റ്റിസായിരിക്കുമ്പോള്‍ നടത്തിയ വിധി പ്രസ്താവങ്ങളുടെ പ്രതിഫലമായാണ് എന്ന് പറയുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്നാണ് സുപ്രീംകോടതി മുന്‍ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ശനിയാഴ്ച ടൈംസ് നൗ...

രാജ്യസഭയില്‍ മാസ്‌ക് ധരിച്ച് വരാന്‍ പാടില്ലെന്ന് അധ്യക്ഷന്‍

രാജ്യസഭയില്‍ അംഗങ്ങള്‍ മാസ്‌ക് ധരിച്ച് എത്തരുതെന്ന് സഭാധ്യക്ഷന്‍ വെയ്യങ്കനായിഡു നിര്‍ദേശം നല്‍കി. വൈറസ് വ്യാപനം തടയാന്‍ എല്ലാ നടപടികളും പാര്‍ലമെന്റില്‍ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു....

രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ സീറ്റ് ബാബരി വിധിക്കുള്ള പ്രത്യുപകാരമോ

മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതിന് പിറകെ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.ബാബരി മസ്ജിദ്,റഫേല്‍ എന്നീ കേസുകളില്‍ കേന്ദ്രത്തിന് വേണ്ടി വിധി പ്രസ്താവിച്ചതിന്റെ...

പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് സജീവമാക്കിയതായി റിപ്പോര്‍ട്ട്. നിലവില്‍ കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള പ്രിയങ്ക പാര്‍ലമെന്ററി രംഗത്തേക്ക്കൂടി കടന്നു വരണമെന്ന് കോണ്‍ഗ്രസ്...

മിണ്ടാതിരിക്ക്; മോദി സര്‍ക്കാറിന് മുന്നില്‍ ചരിത്രം തുറന്നുവെച്ച് കത്തിക്കയറി വിപ്ലവ് താക്കൂര്‍

ന്യൂഡല്‍ഹി: രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാറിനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് എം.പി വിപ്ലവ് താക്കൂര്‍. തീക്ഷ്ണവും ധീരവുമായ പ്രസംഗങ്ങളാല്‍ അറിയപ്പെട്ട ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗമാണ്...

പൗരത്വ ഭേദഗതി പ്രതിഷേധം; പിണറായിയെ കൂട്ടുപിടിച്ച് നരേന്ദ്രമോദി; വെട്ടിലായി സി.പി.എം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ വര്‍ഗീയവാദികളാണെന്ന് സ്ഥാപിക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ വാദം ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് രാജ്യസഭയില്‍...

MOST POPULAR

-New Ads-