Tag: rajyasaba
രാജ്യസഭാ സീറ്റിലേക്ക് സി.പി.എം സ്ഥാനാര്‍ഥിയായി എളമരം കരീം
കോഴിക്കോട്: രാജ്യസഭയില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് സി.പി.എം സ്ഥാനാര്‍ത്ഥിയായി എളമരം കരീം മത്സരിക്കും. മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവും സി.ഐ.ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എളമരം കരീം.
തിരുവനന്തപുരത്ത് വെള്ളിയാഴ്ച്ച...
പ്രതിപക്ഷ ഐക്യം ശക്തിയാര്‍ജിക്കുന്നു: രാജ്യസഭയില്‍ സീറ്റ് കൂടിയെങ്കിലും ബി.ജെ.പിക്ക് വിയര്‍പ്പൊഴുക്കേണ്ടി വരും
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം രാജ്യാസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയെങ്കിലും സഭയില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. മുത്തലാഖ് പോലുള്ള ബില്ലുകള്‍ ലോക്സഭയില്‍ പസ്സാക്കിയെങ്കിലും രാജ്യസഭയില്‍ വേണ്ടത്ര അംഗബലം ഇല്ലാത്തതിനാല്‍ പാസ്സാക്കാനായിരുന്നില്ല. ഈ മാസം...
രാജ്യസഭാ വോട്ടെണ്ണല്‍ തുടങ്ങി : തര്‍ക്കത്തെ തുടര്‍ന്ന യുപിയിലെ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി : രാജ്യസഭാ വോട്ടെണ്ണല്‍ തുടങ്ങി. കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടന്നത്. 33 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തതിനാല്‍ 25 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നാലു മണിയോടെ...
സഭയില്‍ സഹകരിക്കാതെ അത്താഴമില്ലെന്ന് എംപിമാരോട് വെങ്കയ്യാ നായിഡു
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു എം.പിമാര്‍ക്ക് ഒരുക്കിയ അത്താഴവിരുന്ന് റദ്ദാക്കി. പാര്‍ലമെന്റ് തുടര്‍ച്ചയായി തടസപ്പെടുത്തുന്നതില്‍ കുപിതനായാണ് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ നായിഡു വിരുന്ന് റദ്ദാക്കിയത്. വിരുന്നിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. രാഷ്ടപതി, പ്രധാനമന്ത്രി,...
സഭയുടെ നിക്ഷപക്ഷ പാരമ്പര്യം ഇനിയും തുടരുമെന്നാണ് പ്രതീക്ഷ, നായിഡുവിന് ഗുലാം നബിയുടെ ഒളിയമ്പ്
ഉപരാഷ്ട്രപതിയായ തെരെഞ്ഞെടുക്കപ്പെട്ട വെങ്കയ്യ നായിഡുവിനെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍് സ്വാഗതം ചെയ്തു. സഭയുടെ ചെയര്മാന് ഉപരാഷ്ട്രപതിയാണ്. വിവേചന രഹിത പാരമ്പര്യമുള്ള സഭ ഇനിയും അങ്ങനെത്തന്നെ തുടര്‍ന്നു പോകുമെന്നാണ് ഞങ്ങളുടെ...
വീണ്ടും മത്സരിക്കേണ്ടതില്ല; കേന്ദകമ്മിറ്റിയും തള്ളി
ന്യൂഡല്‍ഹി: സിതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിന് ഒടുവില്‍ തീരുമാനമായി. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ രാജ്യസഭയിലേക്കു വീണ്ടും മല്‍സരിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രകമ്മിറ്റി. മല്‍സരിപ്പിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം വോട്ടിനിട്ടു തള്ളി. യച്ചൂരി...