Monday, September 27, 2021
Tags Rajya sabhA

Tag: rajya sabhA

നിലക്കാത്ത ഷെയിം വിളികള്‍ക്കിടെ രഞ്ജന്‍ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷത്തിന്റെ ഷെയിം വിളികള്‍ക്കിടെയായിരുന്നു സത്യപ്രതിജ്ഞ. സഭയില്‍ 131ാം സീറ്റ്...

ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് അമിത്ഷാ; ചര്‍ച്ച തുടങ്ങി; ഭേദഗതികളുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പാസായ പൗരത്വ ഭേദഗതി ബില്‍ അമതിഷാ രാജ്യ സഭയില്‍ അവതരിപ്പിക്കുന്നു. ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചു തുടങ്ങിയത്. ബില്ലില്‍...

പൗരത്വ ഭേദഗതി ബില്‍; ഇന്ന് രാജ്യസഭയിലെത്തുമ്പോള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ ഇങ്ങനെ

ദേശീയ പൗരത്വ ബില്‍ ഭേദഗതി ഇന്ന് രാജ്യസഭയിലെത്തുമ്പോള്‍ ഭൂരിപക്ഷമില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന് അനുകൂലമായേക്കാവുന്ന അപകടകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചെറിയ പാര്‍ട്ടികളുടെ പിന്തുണ കൂടി ബി.ജെ.പിക്കു...

തമിഴ്‌നാട്ടില്‍ ആറു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈയില്‍

തമിഴ്‌നാട്ടില്‍ നിന്നും ഒഴിവ് വരുന്ന ആറു രാജ്യ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂലൈ മാസം 18ന് നടക്കും. നാല് അണ്ണാ ഡി.എം.കെ എം.പിമാരും ഡി.എം.കെ, സി.പി.ഐ അംഗങ്ങളുടേയും കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്...

രാജ്യസഭാ സീറ്റ്: പി.ജെ കുര്യന്‍ രാഹുല്‍ ഗാന്ധിക്ക് കത്തു നല്‍കി

ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസില്‍ രാജ്യസഭാ സീറ്റിനെച്ചൊല്ലി കലാപം ശക്തമാകുന്നതിനിടെ രാജ്യസഭാ സ്ഥാനാര്‍ഥി തന്നെയാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുതിര്‍ന്ന നേതാവ് പി.ജെ കുര്യന്റെ കത്ത്. രാജ്യസഭാ സ്ഥാനാര്‍ഥിയായി തന്നെ...

20ാം ദിനവും സഭ സ്തംഭിച്ചു; രാജ്യസഭ നിര്‍ത്തിവെച്ചത് 10 തവണ

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടര്‍ച്ചയായ 20ാം ദിനവും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. കാവേരി വിഷയം ഉന്നയിച്ച് എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ഉയര്‍ത്തിയ ബഹളത്തിനൊപ്പം ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ടി.ഡി.പി അംഗങ്ങളും...

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ ഇന്ത്യയുടെ നിര്‍മ്മിതിയില്‍ 2018 നിര്‍ണ്ണായകമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്ന...

പാക് പരാമര്‍ശത്തില്‍ മുട്ടുമടക്കി ബി.ജെ.പി; മന്‍മോഹന്‍സിംഗിനോടും ഹമീദ് അന്‍സാരിയോടും ആദരവെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: പാക് പരാമര്‍ശത്തില്‍ വിശദീകരണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. മന്‍മോഹന്‍സിംഗിനേയും ഹമീദ് അന്‍സാരിയേയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ജെയ്റ്റ്‌ലി രാജ്യസഭയില്‍ പറഞ്ഞു. തുടര്‍ച്ചയായി പ്രതിപക്ഷ ബഹളം മൂലം സഭ സ്തംഭിക്കുന്ന അവസരത്തിലാണ് വിശദീകരണവുമായി...

കോണ്‍ഗ്രസ് ബഹളം: തടസ്സപ്പെട്ട് സച്ചിന്റെ കന്നിപ്രസംഗം

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ കന്നിപ്രസംഗം തടസ്സപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സച്ചിന്റെ പ്രസംഗം മുങ്ങിപ്പോവുകയായിരുന്നു. രാജ്യസഭയില്‍ പ്രസംഗിക്കാന്‍ സച്ചിന്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. കുട്ടികളുടെ കളിയവകാശത്തെ കുറിച്ചുള്ള സംവാദത്തിന് തുടക്കമിട്ടായിരുന്നു...

പാര്‍ലമെന്റിലെ സെലിബ്രിറ്റി ഹാജര്‍; രേഖയെ പിന്തള്ളി സചിന്‍

ന്യൂഡല്‍ഹി: സെലിബ്രിറ്റി എം.പിമാരുടെ ഹാജറില്‍ ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍ക്കറും നടി രേഖയും ഏറെ പിന്നിലെന്ന് രാജ്യസഭാ വെബ്‌സൈറ്റ് രേഖകള്‍. 2017 മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം അംഗങ്ങളില്‍ ഏറ്റവും മോശം ഹാജര്‍...

MOST POPULAR

-New Ads-