Sunday, April 18, 2021
Tags #Rajnikanth

Tag: #Rajnikanth

വാടക നല്‍കിയില്ല; രജനീകാന്തിന്റെ ഭാര്യ നടത്തുന്ന സ്‌കൂള്‍ അടച്ചുപൂട്ടി

ചെന്നൈ: സ്റ്റൈല്‍മന്നന്‍ രജനികാന്തിന്റെ ഭാര്യ ലത നടത്തുന്ന സ്‌കൂള്‍ അടച്ചു പൂട്ടി. വാടക നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. ചെന്നൈയിലെ ആശ്രം മെട്രിക്കുലേഷന്‍ സ്‌കൂളാണ് ഉടമസ്ഥന്‍ അടച്ചു പൂട്ടിയത്. രണ്ടു കോടിയിലധികം രൂപ കുടിശ്ശിക നല്‍കാനുണ്ടെന്ന്...

സാഹചര്യങ്ങള്‍ നിര്‍ബന്ധിച്ചാല്‍ രാഷ്ട്രീയത്തില്‍ ചേരും: കമല്‍ഹാസന്‍

ചെന്നൈ: രജനികാന്തിനു പിന്നാലെ തമിഴ് സിനിമയിലെ മെഗാതാരമായ കമല്‍ ഹാസനും രാഷ്ട്രീയത്തിലേക്ക്. തമിഴ് ചാനലായ തന്തി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നതിന്റെ സൂചനകള്‍ കമല്‍ നല്‍കിയത്. ട്വിറ്ററിലൂടെ അണ്ണാ ഡി.എം.കെയെ...

രാഷ്ട്രീയ പ്രവേശം: പ്രതികരണവുമായി നടന്‍ രജനികാന്ത്

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ രജനികാന്ത്. രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്ത നിഷേധിക്കുന്നില്ല. ചര്‍ച്ച നടത്തി വരികയാണ്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച് തീരുമാനമായിട്ടില്ല'-രജനികാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശനവും...

‘എന്നെ മലയാളികള്‍ മുഖ്യമന്ത്രിയാക്കുമോ’?; രജനിക്ക് കമല്‍ഹാസന്റെ ചോദ്യം

ചെന്നൈ: സ്‌റ്റൈല്‍മന്നന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തര്‍ക്കം മുറുകുന്നതിനിടെ താരത്തിനെതിരെ നടന്‍ കമല്‍ഹാസന്‍. മലയാളികള്‍ തന്നെ മുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യം ഉയര്‍ത്തി കൊണ്ടാണ് രജനിക്കെതിരെ കമല്‍ ആഞ്ഞടിച്ചത്. തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത്...

രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്! അഴിമതിക്കാരെ അടുപ്പിക്കില്ലെന്ന് വാഗ്ദാനം

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സൂചന നല്‍കി രജനീകാന്ത്. എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരുമായി നടന്ന കൂടിക്കാഴ്ചയിലാണ് രജനി മനസ് തുറന്നത്. എല്ലാം ദൈവം തീരുമാനിക്കുന്നതുപോലെ സംഭവിക്കും. ഞാനൊരു നടനാണിപ്പോള്‍. എന്നാല്‍ ഏതുനിയോഗം...

ആര്‍കെ നഗറില്‍ ബിജെപിയെ പിന്തുണക്കില്ല; നിലപാട് വ്യക്തമാക്കി രജനികാന്ത്

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ നല്‍കുന്നത് സംബന്ധിച്ച് പ്രതികരണവുമായി തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്ത്. ഉപതെരഞ്ഞെടുപ്പില്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കുന്നില്ലെന്ന് രജനികാന്ത് പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി...

യന്തിരന്റെ സാറ്റലൈറ്റ് അവകാശത്തിന് 110 കോടി

ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തുന്ന യന്തിരന്‍ 2ന്റെ സാറ്റലൈറ്റ് അവകാശം സീ ടിവി സ്വന്തമാക്കിയത് 110 കോടി രൂപക്ക്. ഇതോടെ ബാഹുബലിയുടെ 51 കോടി രൂപയെന്ന റെക്കോര്‍ഡാണ് തകര്‍ന്നിരിക്കുന്നത്. 400 കോടി മുതല്‍ മുടക്കിലാണ്...

സിനിമ ചിത്രീകരണത്തിനിടെ രജനീകാന്തിന് പരിക്ക്

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിന് സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റു. പുതിയ ചിത്രമായ 2.0ന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. വലതു കാലിന് സാരമായി പരിക്കേറ്റ അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിങിനിടെയുണ്ടായ വീഴ്ചയിലാണ് താരത്തിന് പരിക്കേറ്റത്....

MOST POPULAR

-New Ads-