Thursday, March 30, 2023
Tags Rajmohan unnithan

Tag: rajmohan unnithan

കേരള അതിര്‍ത്തി അടച്ച കര്‍ണ്ണാടകയുടെ നടപടി ചോദ്യം ചെയ്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തില്‍ കര്‍ണ്ണാടകകേരള അതിര്‍ത്തിയടച്ച കര്‍ണ്ണാടകയുടെ നടപടി ചോദ്യം ചെയ്ത് കാസര്‍ഗോഡ് എംപി രാജമോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണ്ണാടകയുടെ അതിര്‍ത്തി ഉപരോധം കാരണം കാസര്‍ഗോഡിന്റെ അതിര്‍ത്ഥി...

ചെമ്പരിക്ക ഖാസി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നിവേദനം

ന്യൂഡല്‍ഹി: ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കാസര്‍കോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് നിവേദനം നല്‍കി. നേരത്തെ,...

“നമ്മളോടൊപ്പം ഇല്ലാത്ത മൂന്നു കുഞ്ഞുങ്ങള്‍”; കലോത്സവ വേദിയില്‍ ഷഹലയെ ഓര്‍ത്തത് ഉണ്ണിത്താന്‍ മാത്രം

കാസര്‍ക്കോട് നടക്കുന്ന അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ സ്‌കൂളില്‍ വെച്ച് പാമ്പു കടിയേറ്റ് മരിച്ച ഷഹലയെ ഓര്‍ത്തത് സ്ഥലം എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാത്രം. സ്‌കൂള്‍ കലോത്സവങ്ങള്‍...

ഇത് അയ്യപ്പന്‍ കൊടുത്ത പണി, പിണറായി മാലയിട്ട് വ്രതമെടുത്ത് പടികള്‍ ചവിട്ടിച്ചെന്ന് അയ്യപ്പനെ കണ്ട്...

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസമുയര്‍ത്തി കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ശബരിമല...

തെരഞ്ഞെടുപ്പിന് കെട്ടി വെക്കാനുള്ള തുക നല്‍കിയത് കല്യോട്ടുകാര്‍, യുവപ്രവര്‍ത്തകരെ കൊന്നവരെയും കൊല്ലിച്ചവരെയും വെറുതെ വിടില്ല:...

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പര്യടനം ആരംഭിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പെരിയയില്‍ സി.പി.എം കാപാലികര്‍ കൊലപ്പെടുത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും സ്മൃതികുടീരത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് രാജ് മോഹന്‍...

പിണറായി വിജയന് മീശമാധവന്‍ സിനിമയില്‍ പിള്ളേച്ചനു കാണിച്ച കണി കാണിക്കാന്‍ സമയമായി : ഉണ്ണിത്താന്‍

പയ്യന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. കേരളത്തിലെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പിണറായി വിജയന് 'മീശമാധവന്‍' സിനിമയില്‍ പിള്ളേച്ചനു കാണിച്ച 'കണി' കാണിക്കാന്‍ സമയമായെന്നാണ് രാജ്‌മോഹന്‍...

ദിലീപ് വിവാദം: മമ്മുട്ടിക്കെതിരെ കരുനീക്കം നടക്കുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ദിലീപ് വിഷയത്തില്‍ കടുത്ത നിലപാടെടുത്ത മമ്മുട്ടിക്കെതിരെ കരുനീക്കം നടക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയില്‍ മമ്മുട്ടിക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍...

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കാറിന് നേരെ ചീമുട്ടയേറ്; കയ്യേറ്റ ശ്രമം

കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കാറിന് നേരെ ചീമുട്ടയേറ്. ഇന്നലെ രാവിലെ 11 മണിയോടെ കൊല്ലം ഡി.സി.സി ഓഫീസിന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ജില്ലാ കോണ്‍ഗ്രസ് ഭവനില്‍ നടന്ന കോണ്‍ഗ്രസ്...

കെപിസിസി വ്യക്താവ് സ്ഥാനം ഉണ്ണിത്താന്‍ രാജിവെച്ചു

തിരുവനന്തപുരം: കെപിസിസി വക്താവ് സ്ഥാനം രാജ്മോഹന്‍ ഉണ്ണിത്താന്‍ രാജിവച്ചു. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് ഉണ്ണിത്താന്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ, കെ.മുരളീധരനെതിരെ വിമര്‍ശനവുമായി...

MOST POPULAR

-New Ads-