Sunday, May 28, 2023
Tags Rajasthan congress

Tag: rajasthan congress

രാജസ്ഥാന്‍ പ്രതിസന്ധിയില്‍ വഴിത്തിരിവ്?; സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതാക്കളെ കണ്ടു

ന്യൂഡല്‍ഹി: ഒരു മാസം നീണ്ട രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹാരത്തിലേക്കെന്ന് സൂചന. മുഖ്യമന്ത്രി അശോക് ഖഹ്ലോട്ടുമായി തുടങ്ങിയ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന കോണ്‍ഗ്രസ് മേധാവിത്വത്തില്‍ നിന്നും നീക്കപ്പെട്ട...

രാജസ്ഥാന് പിന്നാലെ ജാര്‍ഖണ്ഡിലും അട്ടിമറിനീക്കവുമായി ബിജെപി?; വിമത സ്വരം ഉയരുന്നു

റാഞ്ചി: ബിജെപിയുടെ കുതിരക്കച്ചവടം തുറന്നുകാട്ടപ്പെട്ട കര്‍ണാടകയിലേയും മധ്യപ്രദേശിലേയും വിമത നീക്കത്തിന് പിന്നാലെ ജാര്‍ഖണ്ഡിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെതിരെ വിമത എംഎല്‍എമാരുടെ നീക്കത്തിന്റെ അതൃപ്തി പുകയുന്നു. രാജ്യത്തിന്റെ അധികാരം കയ്യാളുന്ന ബിജെപിയുടെ ഭീഷണിയും...

‘സേവ് ഡെമോക്രസി-സേവ് കോൺസ്റ്റിറ്റ്യൂഷൻ’; രാജ് ഭവനുകള്‍ക്ക് മുന്നില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം

ന്യൂഡല്‍ഹി: മധ്യപ്രദേശിനൊടുവില്‍ രാജ്യസ്ഥാനിലും തെരഞ്ഞെടുത്ത സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. പിസിസികളുടെ ആഭിമുഖ്യത്തില്‍ രാജ് ഭവനുകള്‍ക്ക് മുന്നില്‍ ‘സേവ് ഡെമോക്രസി-സേവ് കോൺസ്റ്റിട്യൂഷൻ’...

ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരെ രാജ്യവ്യാപകമായി ‘സ്പീക്ക് ഫോര്‍ ഡെമോക്രസി’ ക്യാമ്പയിനുമായി കോണ്‍ഗ്രസ്

മധ്യപ്രദേശിനൊടുവില്‍ രാജ്യസ്ഥാനിലും തെരഞ്ഞെടുത്ത സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധവുമായി കോൺഗ്രസ്. 'സ്പീക്ക് ഫോര്‍ ഡെമോക്രസി'...

എം.എല്‍.എമാരെ വാങ്ങുമ്പോള്‍ ജി.എസ്.ടി ഈടാക്കിക്കൂടേ? വരുമാനമാകുമല്ലോ-കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂര്‍

തിരുവനന്തപുരം: മോദി സര്‍ക്കാര്‍ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കുന്നു എന്ന ആരോപണമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എംഎല്‍എമാരെ പണം നല്‍കി ചാക്കിട്ടുപിടിക്കുന്നതിന് ജി.എസ്.ടി ചുമത്തിയാല്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് വരുമാനമാകുമല്ലോ എന്നാണ് തരൂരിന്റെ...

രാജസ്ഥാനില്‍ വിശ്വാസവോട്ടിന് തയാറായി അശോക് ഗെഹ്ലോട്ട്; ഗൂഢാലോചനയില്‍ കേന്ദ്രമന്ത്രി രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

ജയ്പൂര്‍: പ്രതിസന്ധി നിലനില്‍ക്കെ രാജസ്ഥാനില്‍ വിശ്വാസവോട്ടിന് തയാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വം. ബുധനാഴ്ച മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തില്‍ നിയമസഭ വിളിച്ചു ചേര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍...

സച്ചിന് പിന്തുണ; സഞ്ജയ് ഝായെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

മുംബൈ: സച്ചിന്‍ പൈലറ്റിനെ പിന്തുണച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്നതായിരുന്നു സഞ്ജയ് ഝായുടെ...

രാജസ്ഥാന്‍ പ്രതിസന്ധി; കടുത്ത നടപടികളുമായി കോണ്‍ഗ്രസ്- ട്വിറ്ററില്‍നിന്നും ‘കോണ്‍ഗ്രസ്’ നീക്കം ചെയ്ത് സച്ചിന്‍...

ജയ്പൂര്‍: ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും പിസിസി അധ്യക്ഷസ്ഥാനത്തുനിന്നും നീക്കി കൊണ്ടുള്ള കോണ്‍ഗ്രസ് തീരുമാനം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് അംഗമെന്ന വിവരണം ട്വിറ്റര്‍ ബയോയില്‍ നിന്ന് നീക്കം ചെയ്ത് സച്ചിന്‍ പൈലറ്റ്. മുഖ്യമന്ത്രി അശോക്...

കളത്തിലിറങ്ങി പ്രിയങ്ക; രാജസ്ഥാന്‍ പ്രതിസന്ധിയില്‍ സച്ചിന്‍ പൈലറ്റിനെ വിളിച്ചു- മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കും

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ നേരിട്ട് രംഗത്തിറങ്ങി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാമെന്നും പാര്‍ട്ടിക്കുള്ളില്‍ വിമത നീക്കം നടത്തരുത്...

രാജസ്ഥാന്‍ നിയമസഭാംഗങ്ങളുടെ യോഗം ഇന്ന്; ‘ബിജെപിയിലേക്കില്ല’- മീറ്റിങ്ങില്‍ പങ്കെടുക്കുന്നില്ലെന്നും സച്ചിന്‍പൈലറ്റ്

ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നെന്ന സൂചനകള്‍ പുറത്തു ബി.ജെപിയിലേക്ക് പോവുന്നെന്ന വാദം രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്ഡഗ്രസ് അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ്. അതേമയം, മുഖ്യമന്ത്രി ഗഹ്ലോത് ഞായറാഴ്ചരാത്രി...

MOST POPULAR

-New Ads-