Friday, June 9, 2023
Tags Rajasthan

Tag: rajasthan

ബിജെപിയുടെ കുതിരക്കച്ചവടത്തിന് ഗെഹ്ലോട്ടിന്റെ തിരിച്ചടി; രാജസ്ഥാനില്‍ സിബിഐക്ക് വിലക്കേര്‍പ്പെടുത്തി

ജയ്പൂര്‍: കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമത്തിനെതിരെ തിരിച്ചടിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സിബിഐ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് അദ്ദേഹം ഉത്തരവിട്ടു.

‘ഞാന്‍ ബി.ജെ.പിയോട് പട പൊരുതി കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചവന്‍’: സച്ചിന്‍ പൈലറ്റ്- ബി.ജെ.പിയുടെ മോഹം പൊലിയുന്നു

ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റിനെ വരുതിയിലാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് കനത്ത തരിച്ചടി. ബി.ജെ.പിയില്‍ ചേരാനില്ലെന്നും ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട്...

‘ഞാന്‍ ബിജെപിയിലേക്കില്ല’; സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരില്ലെന്ന് സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസ് തനിക്കെതിരെ നടപടിയെടുത്ത സാഹചര്യത്തില്‍ തുടര്‍നടപടി എന്തു വേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും സച്ചിന്‍ പൈലറ്റ് എന്‍ഡിടിവിയോടു പറഞ്ഞു. ''ഞാന്‍...

സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി വാഗ്ദാനം ചെയ്തത് 15 കോടി; വെളിപ്പെടുത്തലുമായി ഗെഹ്‌ലോട്ട്

ജെയ്പൂര്‍: തന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 15 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കോവിഡ് മഹാമാരിക്കെതിരായ സര്‍ക്കാറിന്റെ...

ഭാര്യയെ കടിച്ച പാമ്പിനെ തല്ലിക്കൊന്ന് കവറിലാക്കി യുവാവ് ആശുപത്രിയിലേക്ക്; ഭയന്നോടി ജീവനക്കാര്‍

ജയ്പൂര്‍: പാമ്പു കടിയേറ്റ ഭാര്യയൊടൊപ്പം എത്തിയ ഭര്‍ത്താവിനെ കണ്ട് ആശുപത്രി അധികൃതര്‍ ഞെട്ടി.രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ഭാര്യയെ കടിച്ച പാമ്പ് ഏതാണെന്ന് അറിയാത്തത് കൊണ്ട്, തല്ലിക്കൊന്ന പാമ്പിനെ കവറിലിട്ടാണ് ഭര്‍ത്താവ്...

കോവിഡ് രോഗമുക്തി നിരക്കില്‍ രാജസ്ഥാന്‍ ഒന്നാമത്; സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: കോവിഡ് ഭേദമാകുന്നവരുടെ നിരക്കില്‍ രാജസ്ഥാന്‍ ഒന്നാമത്. 78.15 ശതമാനമാണ് രാജസ്ഥാന്റെ കോവിഡ് രോഗമുക്തി നിരക്കെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മധ്യപ്രദേശ്, ബിഹാര്‍, ഒഡീഷ എന്നി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തുന്ന പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പുര്‍: പാവപ്പെട്ടവര്‍ പട്ടിണി കിടന്നുറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത് ആണ് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പു വരുത്തുന്ന ഇന്ദിര രസോയ് യോജന പദ്ധതി തിങ്കളാഴ്ച പ്രഖ്യാപിച്ചത്....

രാജ്യസഭ തെരഞ്ഞെടുപ്പ്; ബിജെപിയെ ഞെട്ടിച്ച് രാജസ്ഥാനില്‍ നിന്നും കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യ സഭയിലേക്ക് ഒഴിവു വന്ന 19 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്....

രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ സി.പി.ഐ.എം പിന്തുണക്കുമെന്ന് അശോക് ഗെഹ്‌ലോട്ട്

ജയ്പൂര്‍: രാജസ്ഥാനില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സി.പി.ഐ.എം എം.എല്‍.എമാര്‍ പിന്തുണക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒറ്റവോട്ടു പോലും പുറത്തുപോവില്ലെന്നും രണ്ടു സിപി.ഐ.എം...

രാജസ്ഥാനിലും കുതിരക്കച്ചവടത്തിനൊരുങ്ങി ബി.ജെ.പി; എം.എല്‍.എമാരെ സമീപിച്ചെന്ന് കോണ്‍ഗ്രസ്

ജൂണ്‍ 19ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനില്‍ അട്ടിമറി നീക്കം സംശയിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ്...

MOST POPULAR

-New Ads-