Tag: RAJASTAN BJP
കളംമാറുമെന്ന ഭയം; രാജസ്ഥാനിലെ ബി.ജെപി എം.എല്‍.എമാരെ ഗുജറാത്തിലേക്ക് മാറ്റി- നീക്കം സഭാ സമ്മേളനത്തിന് തൊട്ടുമുമ്പ്
ജയ്പൂര്‍: ഓഗസ്റ്റ് 14ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തിന് മുമ്പ് സ്വന്തം എം.എല്‍.എമാരെ സുരക്ഷിതരാക്കി ബി.ജെ.പി. കൂടുമാറ്റം ഭയന്ന് ചില എം.എല്‍.എമാരെ ഗുജറാത്തിലേക്കാണ മാറ്റിയത്. ഗോത്രമേഖലയില്‍ നിന്നുള്ള എം.എല്‍.എമാരെയാണ് ഗുജറാത്തിലെ പോര്‍ബന്തറിലേക്ക്...