Saturday, March 6, 2021
Tags Rajastan

Tag: Rajastan

കളംമാറുമെന്ന ഭയം; രാജസ്ഥാനിലെ ബി.ജെപി എം.എല്‍.എമാരെ ഗുജറാത്തിലേക്ക് മാറ്റി- നീക്കം സഭാ സമ്മേളനത്തിന് തൊട്ടുമുമ്പ്

ജയ്പൂര്‍: ഓഗസ്റ്റ് 14ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തിന് മുമ്പ് സ്വന്തം എം.എല്‍.എമാരെ സുരക്ഷിതരാക്കി ബി.ജെ.പി. കൂടുമാറ്റം ഭയന്ന് ചില എം.എല്‍.എമാരെ ഗുജറാത്തിലേക്കാണ മാറ്റിയത്. ഗോത്രമേഖലയില്‍ നിന്നുള്ള എം.എല്‍.എമാരെയാണ് ഗുജറാത്തിലെ പോര്‍ബന്തറിലേക്ക്...

സച്ചിന്‍ പൈലറ്റിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ്; പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉപമുഖ്യമന്ത്രിയും യുവനേതാവുമായ സച്ചിന്‍ പൈലറ്റിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ്. ജയ്പൂരില്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുക്കാത്ത സാഹചര്യത്തിലാണ് സച്ചിനെതിരെ അച്ചടക്ക നടപടി. ഇതിനായി...

രാഹുലിനെ കാണാന്‍ സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍; രാജസ്ഥാനില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍

ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ചാക്കിട്ടു പിടിത്തം ഭയന്ന് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലേക്ക് തിരിച്ചു. ഹൈക്കമാന്‍ഡില്‍ നിന്ന് വിളി വന്ന സച്ചിന്‍...

രാജസ്ഥാനില്‍ ആര്‍.എസ്.എസ് മുക്ത ബ്യൂറോക്രസി നടപ്പാക്കുന്നു

ജയ്പൂര്‍: ആര്‍.എസ്.എസ്- ബി.ജെ.പി ആദര്‍ശവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥരെ മാറ്റാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. ഉദ്യോഗസ്ഥരെ ട്രാന്‍സ്ഫര്‍ ചെയ്യുകയോ അപ്രധാന പദവികളിലേക്ക് മാറ്റുകയോ ആയിരിക്കും ചെയ്യുക. ആര്‍.എസ്.എസ്- ബി.ജെ. പി പ്രവര്‍ത്തകരായ...

പെഹ്‌ലു ഖാനെതിരെ പോലീസ് കേസ്; സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്...

കോഴിക്കോട്: രാജസ്ഥാനില്‍ ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയ പെഹ് ലു ഖാനെയും, രണ്ട് മക്കളെയും പ്രതിചേര്‍ത്ത് കൊണ്ട് പോലീസ് കേസെടുത്ത സഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ജനറല്‍...

രാജകീയ പ്രൗഢിയോടെ രാജസ്ഥാന്‍ കോട്ട

സക്കീര്‍ താമരശ്ശേരി കൊട്ടാരങ്ങളുടെയും കോട്ടകളുടെയും നാടായ രാജസ്ഥാനില്‍ ചുട്ടുപൊള്ളുന്നുണ്ട് തെരഞ്ഞെടുപ്പ് രംഗം. കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും മാറിമാറി തുണയ്ക്കുന്ന പ്രകൃതം....

ഉത്തരേന്ത്യയില്‍ ദുരിതം വിതച്ച് പൊടിക്കാറ്റ്; മരണം 127 ആയി

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച ശക്തമായ പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 127 ആയി. ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസവും സമാനമായ സാഹചര്യമാണുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്...

ഉത്തരേന്ത്യയെ വിറപ്പിച്ച് കൊടുങ്കാറ്റ്; നൂറിലേറെ മരണം, വന്‍ നാശനഷ്ടങ്ങള്‍

ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആഞ്ഞുവീശുന്ന കൊടുങ്കാറ്റില്‍ 109 മരണം. അമിതവേഗതയില്‍ ആഞ്ഞുവീശുന്ന പൊടിക്കാറ്റും ഇടിമിന്നലും മഴയും കാരണമായി ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി 64 പേരും രാജസ്താനില്‍ 27 പേരുമാണ് കൊല്ലപ്പെട്ത്. യു.പിയില്‍...

രാജസ്ഥാനില്‍ പണം വാഗ്ദാനം ചെയ്ത് മനുഷ്യരില്‍ പുതിയ മരുന്നകള്‍ പ്രയോഗിച്ച് വിദേശ കമ്പനിയുടെ പരീക്ഷണം

ജയ്പൂര്‍: രാജസ്ഥാനില്‍ മൃഗങ്ങള്‍ക്ക് പകരം മനുഷ്യരില്‍ പുതിയ മരുന്നകള്‍ പരീക്ഷിച്ച് വിദേശ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. പണം നല്‍കാമെന്ന് പറഞ്ഞാണ് ജോലിക്ക് പോകുന്നവരെ പരീക്ഷണത്തിന് വിധേയരാക്കിയത്. മരുന്ന പരീക്ഷിച്ച പലരേയും അവശനിലയില്‍ ചികിത്സക്കായി ചുരു...

സ്വത്ത് തര്‍ക്കം : മകനെ അമ്മ ക്വട്ടേഷന്‍ നല്‍കി കൊന്നു

ഉദയ്പൂര്‍: രാജസ്ഥാനില്‍ സ്വന്തം മകനെ കൊല്ലാന്‍ ക്വെട്ടേഷന്‍ നല്‍കി അമ്മ. മാതാവിന്റെ ക്വെട്ടേഷനില്‍ മോഹിത് എന്ന 21കാരനെയാണ് സംഘം കൊലപ്പെടുത്തിയത്. സ്വത്ത് തകര്‍ത്തെതുടര്‍ന്ന് അമ്മ മകനെ കൊല്ലാന്‍ മരുമകന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന്...

MOST POPULAR

-New Ads-