Tag: rajanikanth
കോവിഡ് ഫണ്ടുമായി ബന്ധപ്പെട്ട തര്‍ക്കം; രജനി ആരാധകന്‍ വിജയ് ആരാധകനെ കൊലപ്പെടുത്തി
ചെന്നൈ: താരങ്ങള്‍ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭവനയെ കുറിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. വിജയ് ആരാധകനായ 22 കാരനാണ് രജനീകാന്ത് ആരാധകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട...
‘മുഖ്യമന്ത്രിയാവാനില്ല, പാര്‍ട്ടിയെ നയിക്കും’; പ്രഖ്യാപനവുമായി രജനീകാന്ത്
ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങുകയാണെന്ന പ്രഖ്യാപനവുമായി തമിഴ് നടന്‍ രജനീകാന്ത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയൊരു ശൂന്യതാണ് ഉള്ളതെന്നും മാറ്റത്തിനായി പുതിയൊരു പ്രസ്ഥാനം ഉണ്ടാവേണ്ടതുണ്ടെന്നും രജനീകാന്ത് പറഞ്ഞു. താന്‍ മുഖ്യമന്ത്രിയാവിനില്ല. എന്നാല്‍ പാര്‍ട്ടി അധ്യക്ഷനാവുമെന്നും...
ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കില്ല; രജനികാന്ത്
ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ഹിന്ദിവാദത്തില്‍ പ്രതികരണവുമായി കൂടുതല്‍ ആളുകള്‍ രംഗത്ത്. സ്റ്റെല്‍ മന്നന്‍ രജനികാന്താണ് അഭിപ്രായവുമായി രംഗത്ത് വന്നത്. പൊതുവായ ഒരു ഭാഷ ഉള്ളത് രാജ്യത്തെ...
മോദിയെ നെഹ്‌റുവിനോടും രാജീവ് ഗാന്ധിയോടും ഉപമിച്ച് രജനീകാന്ത്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവിനോടും രാജീവ് ഗാന്ധിയോടും ഉപമിച്ച് രജനീകാന്ത്. നെഹ്‌റുവിനും രാജീവ് ഗാന്ധിക്കും ശേഷം ഇന്ത്യ കണ്ട...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരത്തിനില്ലെന്ന് നയം വ്യക്തമാക്കി രജനീകാന്ത്
ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരത്തിനില്ലെന്ന് നയം വ്യക്തമാക്കി നടന്‍ രജനീകാന്ത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. ആരെയും പിന്തുണക്കുന്നില്ലെന്നും രജനീകാന്ത് പറഞ്ഞു. വാര്‍ത്താക്കുറിപ്പിലാണ്...
തൂത്തുക്കുടിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് രജനീകാന്ത്
തമിഴ്‌നാട് തൂത്തുക്കുടിയില്‍ സ്റ്റൈര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ നടന്ന ജനകീയ സമരത്തിനിടെ നടന്ന പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രജനീകാന്ത് ധനസഹായം വാഗ്ദാനം ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കുമെന്ന്...
എം.ജി.ആറിനും അമ്മയ്ക്കും പകരമാവില്ല: ദിനകരന്‍
ചൈന്നൈ: തമിഴ്‌നാട്ടില്‍ എംജിആറിനും അമ്മയ്ക്കും പകരക്കാരനാവാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് എഐഎഡിഎംകെ വിമത നേതാവ് ടി.ടി.വി ദിനകരന്‍. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ അമ്മയെന്ന് വിളിച്ചിരുന്ന ജയലളിതയ്ക്ക് പകരക്കാരനാവാന്‍ ആര്‍ക്കുമാവില്ല. അമ്മയുടെ...
രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്കിടെ; രജനീകാന്ത് വീണ്ടും ആരാധകരെ കാണുന്നു
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്ക് പ്രമുഖ നടന്മാരായ രജനീകാന്തും കമലഹാസനും പ്രവേശിക്കുന്നതായ അഭ്യൂഹങ്ങള്‍ക്കിടെ ആരാധകരുമായി വീണ്ടും കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്.
കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ വെച്ച് ഈ മാസം 26 മുതല്‍ 31...
രാഷ്ട്രീയത്തില്‍ കരുത്ത് തെളിയിക്കാന്‍ താരങ്ങള്‍ക്കാവില്ല: പ്രൊഫ.ഖാദര്‍ മൊയ്തീന്‍
കുവൈത്ത് സിറ്റി: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കരുത്ത് തെളിയിക്കാന്‍ സിനിമാതാരങ്ങളായ കമല്‍ഹാസനും രജനികാന്തിനും സാധിക്കില്ലെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.
ജയലളിതയ്‌ക്കോ എം.ജി.ആറിനോ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞതുപോലെ ജനകീയ അടിത്തറ തമിഴ്‌നാട്ടില്‍ ഇവര്‍ക്കില്ലെന്നും...
നടനായതു കൊണ്ട് രാഷ്ട്രീയത്തില്‍ വിജയിക്കാനാവില്ല; രജനീകാന്ത്
ചെന്നൈ: നടനായതു കൊണ്ടു മാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാവില്ലെന്ന് ചലചിത്രതാരം രജനീകാന്ത്. ശിവാജി ഗണേശന്റെ പ്രതിമ അനാശ്ചാദന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചലചിത്രതാരം കമലാഹാസന്‍ വേദിയിലിരിക്കെയാണ് രജനിയുടെ പരാമര്‍ശം. ഇരുവരുടെയും രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്...