Tag: rajamala
ആളിക്കത്തിയത് മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങള്‍; രക്ഷാദൗത്യത്തെ വാഴ്ത്തി മമ്മൂട്ടി
കൊച്ചി: പെട്ടിമുടിയിലെയും കരിപ്പൂരിലെയും രക്ഷാപ്രവര്‍ത്തകരെ വാഴ്ത്തി നടന് മമ്മൂട്ടി. പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയപ്പോഴും കരിപ്പൂരില്‍ വിമാനം വീണു തകര്‍ന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഈ കെട്ടകാലത്തെ...
ഇടുക്കി രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി
ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി ഇന്നും രാവിലെ തന്നെ തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് നടത്തിയ തെരച്ചിലില്‍ ആറു മാസം...
രാജമല ദുരന്തം; 26 പേര് മരിച്ചു, മൂന്ന് പേരെ തിരിച്ചറിഞ്ഞില്ല
ഇടുക്കി രാജമലയിലെ മണ്ണിടിച്ചിലില്‍ 26 പേര് മരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആകെ 78 പേര് അകപ്പെട്ട അപകടത്തില്‍ ഇന്നലെ പതിനഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു....
49 പേര് ഇപ്പോഴും മണ്ണിനടിയില്‍; പെട്ടിമുടിയില്‍ രക്ഷാദൗത്യം പുനരാരംഭിച്ചു- അഞ്ചു പേരുടെ മൃതദേഹം കൂടി...
തൊടുപുഴ: വെള്ളിയാഴ്ച മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ കാണാതായ 49 പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍. രാവിലെയാരംഭിച്ച തിരച്ചിലില്‍ അഞ്ചു മൃതദേഹങ്ങള്‍ കൂടി...
രാജമലയിലെ മണ്ണിടിച്ചില്‍; നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണം 22 ആയി
മൂന്നാര്‍: ഇടുക്കി മൂന്നാര്‍ രാജമലയിലുണ്ടായ മണ്ണിടിച്ചില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 22 ആയി. ഇനി...
‘രക്ഷയ്ക്കായി അമ്മ കൈനീട്ടി’; ബോധം വന്ന് കണ്ണ് തുറന്നപ്പോള്‍ ദീപന് ആരുമില്ല
മൂന്നാര്‍ : ഇടുക്കി രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ 17 പേരാണ് മരിച്ചത്. ഇന്നും തിരച്ചില്‍ തുടരുന്നുണ്ട്. ഒരു പ്രദേശത്തെ മുഴുവനായും ഇല്ലാതാക്കിയ ഉരുള്‍പൊട്ടല്‍ അനാഥമാക്കിയത് നിരവധി പേരെയാണ്. ബോധം തെളിഞ്ഞ നിമിഷത്തില്‍...
രാജമല ദുരന്തം: 15 മൃതദേഹങ്ങള്‍ കണ്ടെടുത്തു; മരിച്ചവരില്‍ ഒരു കുട്ടിയും-കണ്ടെത്താനുള്ളത് 53 പേരെ
മൂന്നാര്‍: ഇടുക്കിയില്‍ മൂന്നാര്‍ രാജമലയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ടവരില്‍ 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ...
മൂന്നാര്‍ രാജമല പെട്ടിമുടി ദുരന്തം;മരണം 15 ആയി, 51 പേര്‍ക്കായി തെരച്ചില്‍
ഇടുക്കി: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ കഴിഞ്ഞ പുലര്‍ച്ചയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര്...
സംസ്ഥാനത്ത് മൂന്നാം പ്രളയ ഭീഷണിയുമായി ഓഗസ്റ്റ്
തിരുവനന്തപുരം: 59 പേരുടെ ജീവനെടുത്ത കവളപ്പാറ ഉരുള്‍പൊട്ടലിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഇടുക്കി മുന്നാറിലെ രാജമലയില്‍ നിന്ന് കേള്‍ക്കുന്നത് മറ്റൊരു ദുരന്ത വാര്‍ത്തയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനായി നിലമ്പൂര്‍...
രാജമലയിലെ ദുരന്തം; മരണം 11 ആയി, കണ്ടെത്താനുള്ളത് 55 പേരെ
മുന്നാര്‍: ഇടുക്കി രാജമലയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ടവരില്‍ 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി 55 പേരെ കണ്ടെത്താനുണ്ട്. 78 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ പന്ത്രണ്ട് പേരെ...