Monday, April 19, 2021
Tags Rain kerala

Tag: Rain kerala

സംസ്ഥാനത്തെ കനത്ത മഴക്ക് ഇന്നത്തോടെ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ ...

കോഴിക്കോട്: സംസ്ഥാനത്ത് അതിശക്തമായ മഴക്ക് ഇന്നത്തോടെ ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ നിലയിലുള്ള മഴ പന്ത്രണ്ടാം തീയതി വരെ തുടരും. മലയോര തീരദേശ മേഖലകളില്‍ താമസിക്കുന്നവര്‍...

മലപ്പുറത്ത് റെഡ് അലര്‍ട്ട്, മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നു-ഇടുക്കിയില്‍ നാലിടത്ത് ഉരുള്‍പൊട്ടി

തിരുവനന്തപുരം: ആശങ്കയുണര്‍ത്തി കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ടും. രണ്ടു ദിവസം കൂടി കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ...

കനത്ത മഴ; കോഴിക്കോട്ടും വയനാട്ടിലും റെഡ് അലര്‍ട്ട്- ദേശീയ ദുരന്തനിവാരണ സേന കേരളത്തിലേക്ക്

തിരുവനന്തപുരം: വരുന്ന നാലു ദിവസങ്ങളില്‍ വടക്കന്‍കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ കാസര്‍ക്കോട് വരെയുള്ള മറ്റു...

മലബാറില്‍ കനത്ത മഴ; നദികളില്‍ ജലനിരപ്പുയരുന്നു

കോഴിക്കോട്: മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളില്‍ കനത്ത കാറ്റും മഴയും തുടരുന്നു. ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പുയര്‍ന്നു. നിലമ്പൂര്‍ ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടലുണ്ടായി. മലയോര മേഖലകളില്‍ ഉരള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി; സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരും

തിരുവനന്തപുരം:അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരും. 40 മുതല്‍...

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചക്ക് ശേഷം അവധി

മലപ്പുറം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ അംഗനവാടികള്‍ക്കും സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ഒക്ടോബര്‍ 21) ഉച്ചക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ...

കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങി കൊച്ചി; ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

കൊച്ചി: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ തുടരുന്നു. എറണാകുളം ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരം വെള്ളത്തിലായി. ട്രെയിന്‍ ഗതാഗതമടക്കം തടസ്സപ്പെട്ടിരിക്കുകയാണ്. കൊച്ചി എം.ജി. റോഡ്, സൗത്ത്...

സംസ്ഥാനത്ത് ഇനി തരംഗ മഴ; രണ്ട് ദിവസം കനത്ത മഴക്ക് സാധ്യത

പോള്‍ സെബാസ്റ്റിയന്‍ ദൃശ്യം സിനിമയിൽ ഐ ജി ഗീത പ്രഭാകർ പറയുന്ന ഒരു ഡയലോഗുണ്ട്. "അവരുടെ കഥകളെല്ലാം വിശ്വസിച്ചു എന്ന രീതിയിൽ വേണം അവരെ പറഞ്ഞു...

മഴ: ഇന്ധന വിതരണത്തില്‍ തടസമില്ലെന്ന് എണ്ണ കമ്പനികള്‍

കൊച്ചി: സംസ്ഥാനത്തെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിതരണം സാധാരണ ഗതിയിലാണെന്ന് ഓയില്‍ ഇന്‍ഡസ്ട്രി കേരള കോ-ഓര്‍ഡിനേറ്റര്‍ വി.സി അശോകന്‍ അറിയിച്ചു. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് എത്തിച്ചേരാനാവാത്ത ഏതാനും ഭാഗങ്ങളില്‍ റോഡ്...

കനത്ത മഴയില്‍ നിലമ്പൂരില്‍ വെള്ളപ്പൊക്കം: വീടുകളും കെട്ടിടങ്ങളും വെള്ളത്തില്‍ മുങ്ങി

നിലമ്പൂര്‍: കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൈാക്കം. വീടുകളില്‍ വെള്ളം കയറിയതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയത്. നിലമ്പൂര്‍ ടൗണിലെ പ്രധാന റോഡില്‍...

MOST POPULAR

-New Ads-