Wednesday, June 7, 2023
Tags Rain fall

Tag: Rain fall

കനത്ത മഴ: കോതമംഗലത്ത് റോഡ് രണ്ടായി പിളര്‍ന്നു; ബൈക്ക് യാത്രക്കാര്‍ ഗര്‍ത്തത്തില്‍ വീണു

കോതമംഗലം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ശക്തമായ മഴയില്‍ കോതമംഗലം പരിസരപ്രദേശത്തെ ഭൂതത്താന്‍കെട്ട് റോഡ് രണ്ടായി പിളര്‍ന്നു. ഇടമലയാര്‍ വടാട്ടുപാറയിലേക്കുള്ള ഏക ഗതാഗത മാര്‍ഗമായ ഭൂതത്താന്‍കെട്ട് ഡാമിന് 200 മീറ്റര്‍ അകലെ ജംഗിള്‍...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാനിലെത്തിയിട്ടുണ്ട്. ഇത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേരളത്തിലെത്തും. അതിന് മുന്നോടിയായി...

വേനല്‍മഴ കാര്യമായി; ഡാമുകളില്‍ ജലനിരപ്പ് കൂടി

തിരുവനന്തപുരം: സംസ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന വേനല്‍മഴയില്‍ ചൂടുകുറഞ്ഞതിനൊപ്പം വൈദ്യുതി ഉപഭോഗവും കുറഞ്ഞു. വേനല്‍മഴ കാര്യമായി ലഭിച്ചതിനാല്‍ അണക്കെട്ടുകളിലെ ജലനിരപ്പും ഉയര്‍ന്നു. ഇന്നലെത്തെ കണക്ക് അനുസരിച്ച് ഇടുക്കി അണക്കെട്ടില്‍ ഡാമിന്റെ സംഭരണശേഷിയുടെ 25 ശതമാനം...

ഖത്തറില്‍ വരുംദിനങ്ങളില്‍ തണുപ്പിനു കാഠിന്യമേറുമെന്ന് മുന്നറിയിപ്പ്

ദോഹ: രാജ്യത്ത് തണുപ്പിന് ശക്തിയാര്‍ജിക്കുന്നു. വരുംദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ തണുപ്പിന് കാഠിന്യമേറുമെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കു പടിഞ്ഞാറന്‍ മേഖലകളില്‍ ഇനിയുള്ള ദിവസങ്ങളില്‍ താപനില പത്തു മുതല്‍ എട്ടു ഡിഗ്രി സെല്‍ഷ്യല്‍സ്...

തമിഴ്നാട്ടില്‍ കനത്ത മഴ തുടരുമെന്ന് പ്രവചനം; മരണസംഖ്യ ഉയരുന്നു

ചെന്നൈ: തമിഴ്നാട്ടില്‍ 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. തിങ്കളാഴ്ച അര്‍ധരാത്രിയോടെ മഴയുടെ ശക്തി കുറയുമെങ്കിലും തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. #ChennaiRains...

മഴക്കെടുതിയില്‍ തമിഴകം 12 മരണം, ആയിരങ്ങള്‍ കുടിയൊഴിയുന്നു

  തമിഴ്‌നാടിന്റെ തീരജില്ലകളില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ ചെന്നൈ നഗരത്തിലും സമീപ ജില്ലകളിലും ജനജീവിതത്തെ സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മഴക്കെടുതിയില്‍ ഇന്നലെയും ആളുകള്‍ മരിച്ചതോടെ മരണസംഖ്യ 12ആയി ഉയര്‍ന്നു. ഇന്നലെ കാലത്ത് നേരിയ...

MOST POPULAR

-New Ads-