Sunday, June 4, 2023
Tags Rain fall

Tag: Rain fall

കനത്ത മഴയില്‍ മുങ്ങി മുംബൈ

മഹാരാഷ്ട്രയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ. വെള്ളിയാഴ്ച ആരംഭിച്ച മഴക്ക് ഇതുവരെ ശമനമായിട്ടില്ല. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലാണ്. മുംബൈയിലടക്കം മഴയെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ വെള്ളിയാഴ്ച എട്ട്...

മഴക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യത; ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ടുമണി മുതല്‍ വൈകിട്ട് എട്ടുമണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ...

കൊടുംചൂടില്‍ ആശ്വാസമായി വേനല്‍ മഴയെത്തി

കൊടുംചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് പലയിടത്തും വേനല്‍മഴയെത്തി. ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ കിട്ടി. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ തുടരും...

കനത്ത മഴയിലും പൊടിക്കാറ്റിലും മൂന്ന് സംസ്ഥാനങ്ങളിലായി 32 മരണം

കനത്ത മഴയിലും ഇടിമിന്നലിലും പൊടിക്കാറ്റിലും വന്‍ദുരന്തം. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലായാണ് 32 മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശില്‍ 16 പേരും ഗുജറാത്തില്‍ 10 പേരും രാജസ്ഥാനില്‍ ആറ്...

എറണാകുളം-കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

കോട്ടയം: കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളം-കോട്ടയം-കായംകുളം സര്‍വ്വീസ് പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉടന്‍ തന്നെ ട്രയല്‍ റണ്‍ നടത്തും. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം റെയില്‍വേ അതോറിറ്റി നല്‍കിയിട്ടുണ്ട്.സംസ്ഥാനത്ത് തുടരുന്ന...

യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി: കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും

കൊച്ചി: കൊച്ചി വിമാനത്താവളം അടച്ചിട്ടതു നിമിത്തം യാത്രക്കാര്‍ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനായി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) നിര്‍ദേശം നല്‍കി. കൊച്ചിയിലേക്കു വരേണ്ട...

രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സേനയെത്തും

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രളയകെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കൂടുതല്‍ സംഘത്തെ അയക്കാന്‍ കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത നിവാരണ സേന...

മഴക്കെടുതിയില്‍ കാണാതായവരെ കണ്ടെത്താന്‍ എയര്‍ടെല്‍ നെറ്റവര്‍ക്ക്

  കൊച്ചി: സംസ്ഥാനത്തുണ്ടായ മഹാമാരിയില്‍ കാണാതായവരെ കണ്ടെത്താന്‍ സഹായ ഹസ്തവുമായി മൊബൈല്‍ നെറ്റ്‌വര്‍ക്ക് ദാതാക്കളായ എയര്‍ടെല്‍ രംഗത്ത്. എയര്‍ടെല്‍ മൊബൈലില്‍ നിന്നും 1948 ഡയല്‍ ചെയ്ത ശേഷം കാണാതായ ആളിന്റെ എയര്‍ടെല്‍ നമ്പര്‍ ഡയല്‍...

ആലപ്പുഴ, തൃശൂര്‍ ജില്ലകളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് തോണികളുമായി കൊയിലാണ്ടിയിലെ മല്‍സ്യതൊഴിലാളികള്‍ പുറപ്പെട്ടു

കൊയിലാണ്ടി: ആലപ്പുഴ, തൃശൂര്‍ ജില്ലകളിലേക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ തോണികളുമായി കൊയിലാണ്ടിയിലെ മല്‍സ്യതൊഴിലാളികള്‍ പുറപ്പെട്ടു. മൂന്ന് വഞ്ചികളിലായി 18 ഓളം പേരാണ് ആവശ്യമായ സജ്ജീകരണങ്ങളുമായി പുറപ്പെട്ടത്. കഴിഞ്ഞ ദിവസം മൂടാടിയില്‍ നിന്നും, പുതിയാപ്പ, മാറാട്...

ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി 95 പേര്‍ ഒറ്റപ്പെട്ടു

തിരുവല്ല: കല്ലുങ്കല്‍ കത്തോലിക്ക പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറിയതോടെ 95 പേര്‍ ഒറ്റപ്പെട്ടു. താലൂക്കില്‍ നിരണം, കടപ്ര, മേപ്രാല്‍, ചാത്തങ്കേരി, കല്ലുങ്കല്‍, എന്നിവിടങ്ങളില്‍ ഇപ്പോഴും നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. ചെങ്ങന്നൂരില്‍ തിരുവന്‍വണ്ടൂര്‍, ഇടനാട്,...

MOST POPULAR

-New Ads-