Tag: Rain fall
മലപ്പുറത്ത് റെഡ് അലര്‍ട്ട്, മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നു-ഇടുക്കിയില്‍ നാലിടത്ത് ഉരുള്‍പൊട്ടി
തിരുവനന്തപുരം: ആശങ്കയുണര്‍ത്തി കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ടും. രണ്ടു ദിവസം കൂടി കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ...
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കാലവര്‍ഷം കനക്കാന്‍ സാധ്യത
അടുത്ത 48 മണിക്കൂറിനുള്ളില്‍ കിഴക്ക് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി)മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് നടത്തിയ കാലാവസ്ഥാ പ്രവചനത്തിലാണ് ന്യൂനമര്‍ദ്ദത്തിനുള്ള സാധ്യത...
ഇന്നും നാളെയും സംസ്ഥാനത്ത് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിക്കും സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയുടെ ശക്തി കുറഞ്ഞു;അഞ്ച് ജില്ലകളില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു
ചൊവ്വാഴ്ച കനത്ത മഴ പെയ്‌തേക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇടുക്കി ജില്ലയില്‍ ഓറഞ്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട...
എറണാകുളത്ത് മഴ കുറഞ്ഞു; ഗതാഗതം പുനഃസ്ഥാപിച്ചു
കൊച്ചി നഗരത്തില്‍ മഴ കുറഞ്ഞു. പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങി. സൗത്ത്, നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന്‍ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാല്‍ ഓട്ടോമാറ്റിക് സിഗ്നല്‍ ഇല്ലാത്തതിനാല്‍ ട്രെയിനുകള്‍ വൈകും. സംസ്ഥാനത്ത്...
പൂനെയില്‍ കനത്ത മഴ; പന്ത്രണ്ട് പേര്‍ മരിച്ചു
പൂനെയില്‍ മഴയിലുണ്ടായ വിവിധ അപകടങ്ങളില്‍ ഇതുവരെ പന്ത്രണ്ട് പേര്‍ മരിച്ചു. മഴയ്ക്ക് താല്‍ക്കാലിക ശമനമായെങ്കിലും നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. മഴ നാശം വിതച്ച ബാരാമതി മേഖലയില്‍...
മൂന്ന് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട്, നാളെ മലപ്പുറത്തും കോഴിക്കോടും
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. എറണാകുളം,ഇടുക്കി,ആലപ്പുഴ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
നാളെ മലപ്പുറം,കോഴിക്കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
സംസ്ഥാനത്ത് മഴ ശക്തമാകും ; മൂന്ന് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട്
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ...
സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത് മഴ
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തെക്കന്‍ ജില്ലകളിലും മഴ ശക്തമായി. ഇന്നലെ മുതല്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട...
മുംബൈയില്‍ കനത്ത മഴ ; ജനജീവിതം സ്തംഭിച്ചു
മുംബൈ: കനത്തെ മഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കണ്‍, താനെ പ്രദേശങ്ങളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍...