Tag: rain
മഴക്കാലത്തെ കോവിഡ്; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
മഴക്കാലത്ത് പലതരത്തിലുള്ള അസുഖങ്ങള്‍ പിടിപെടാം.പനി, ജലദോഷം, തുമ്മല്‍, തൊണ്ടവേദന എന്നിവയാണ് പൊതുവേ ഉണ്ടാകുന്ന അസുഖങ്ങള്‍. ഈ മഴക്കാലം അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, കൊറോണ വൈറസ് എല്ലായിടത്തും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. കോവിഡും...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്...
പമ്പ ഡാം തുറന്നു; ആറ് ഷട്ടറുകളും രണ്ടടി വീതം ഉയര്‍ത്തി
പത്തനംതിട്ട: പമ്പ ഡാം തുറന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഷട്ടറുകള്‍ തുറന്നു തുടങ്ങിയത്. ആദ്യം രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ ആറ് ഷട്ടറുകളും രണ്ടടി വീതം ഉയര്‍ത്തി. അഞ്ചുമണിക്കൂറിനകം...
വിമാന ദുരന്തം, കോവിഡ്, കാലവര്‍ഷം; ദുരിതപര്‍വം താണ്ടി മലപ്പുറം ജില്ല
ഇഖ്ബാല്‍ കല്ലുങ്ങല്‍
മലപ്പുറം: കരിപ്പൂര്‍ വിമാന ദുരന്തം, കോവിഡ്മഹാമാരി, ശക്തമായ കാലവര്‍ഷം. അങ്ങിനെ ദുരിത പര്‍വം താണ്ടുകയാണ് മലപ്പുറം ജില്ല. വെള്ളിയാഴ്ച്ച രാത്രി...
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിലെ ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...
സംസ്ഥാനത്ത് മൂന്നാം പ്രളയ ഭീഷണിയുമായി ഓഗസ്റ്റ്
തിരുവനന്തപുരം: 59 പേരുടെ ജീവനെടുത്ത കവളപ്പാറ ഉരുള്‍പൊട്ടലിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഇടുക്കി മുന്നാറിലെ രാജമലയില്‍ നിന്ന് കേള്‍ക്കുന്നത് മറ്റൊരു ദുരന്ത വാര്‍ത്തയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനായി നിലമ്പൂര്‍...
സംസ്ഥാനത്ത് കനത്ത മഴ; ജില്ലകളിലെ റെഡ് അലര്‍ട്ടുകളില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങലില്‍ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ടുകളില്‍ മാറ്റമുണ്ട്. പുതിയ നിര്‍ദ്ദേശങ്ങളനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്...
വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍; നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
വയനാട്: മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടി. പത്തില്‍ താഴെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പുഞ്ചിരി മട്ടത്താണ് രാവിലെ ഒമ്പത് മണിയോടെ ഉരുള്‍പൊട്ടിയത്. അപകടഭീഷണി ഉള്ളതിനാല്‍...
വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം; പാലക്കാട് വീട് തകര്‍ന്നുവീണ് ഒരു മരണം
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം. ആലുവ മണപ്പുറത്ത് വെള്ളം കയറി. ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നു. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. ഏലൂര്‍ ഇടമുളയില്‍...
മലപ്പുറത്ത് റെഡ് അലര്‍ട്ട്, മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നു-ഇടുക്കിയില്‍ നാലിടത്ത് ഉരുള്‍പൊട്ടി
തിരുവനന്തപുരം: ആശങ്കയുണര്‍ത്തി കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ടും. രണ്ടു ദിവസം കൂടി കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ...