Tag: Railway
രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍; നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം
കോഴിക്കോട്: കൊങ്കണ്‍പാതക്ക് സമാന്തരവും മൈസൂരിലേക്കുള്ള എളുപ്പ പാതയുമായ നഞ്ചന്‍കോട്-വയനാട്- നിലമ്പൂര്‍ റെയില്‍വേ ലൈനിനായുള്ള വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായി രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഫലം കണ്ടു. നിലമ്പൂര്‍-നഞ്ചന്‍കോഡ് റെയില്‍പാതയ്ക്ക് പുതിയ...
നാട് കണ്ടെയ്ന്മെന്റ് സോണായതോടെ റെയില്‍വേ ട്രാക്കിലൂടെ ബൈക്കില്‍ പുറത്തു കടക്കാന്‍ ശ്രമം; കേസെടുത്ത് ആര്‍പിഎഫ്
കൊല്ലം: കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാതിരുന്നതോടെ സാഹസിക ശ്രമത്തിന് മുതിര്‍ന്ന് യുവാക്കള്‍. റോഡു വഴി യാത്ര പറ്റില്ലെന്നറിഞ്ഞതോടെ പിന്നെ ഒന്നും നോക്കിയില്ല, റെയില്‍വേ...
കാണാതായ പ്ലസ്ടു ഉത്തരക്കടലാസുകള്‍ റെയില്‍വേ ഗോഡൗണില്‍
തിരുവനന്തപുരം: മൂല്യ നിര്ണയത്തിനയച്ചതിനിടെ കാണാതായ ഹയര്‍സെക്കണ്ടറി പരീക്ഷാ ഉത്തരക്കടലാസുകള്‍ വീണ്ടെടുത്തു. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ആര്‍എംഎസ് ഗോഡൗണിലാണ് ഉത്തരക്കടലാസുകള്‍ കെട്ടിക്കിടന്നിരുന്നത്. ഇവ ബണ്ടില്‍ തിങ്കളാഴ്ച...
റെയില്‍വേ സ്വകാര്യവത്കരണ നയത്തിനെതിരെ പ്രതിഷേധം; മുസ്ലിംലീഗ് റെയില്‍വേ ബോര്‍ഡിന് കത്തയച്ചു
ന്യൂഡല്‍ഹി: റെയില്‍വെ സ്വകാര്യവല്‍ക്കരണ നയത്തിനെതിരെ പ്രതിഷേധമറിയിച്ച് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന് റെയില്‍വെ ബോര്‍ഡ് ചെയര്മാന് കത്തയച്ചു. റെയില്‍വെ സ്വകാര്യവല്‍ക്കരണം അതിന്റെ സങ്കല്പത്തില് തന്നെ തെറ്റാണെന്നും...
ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 12ന് ശേഷം മാത്രം; പ്രത്യേക സര്‍വീസുകള്‍ തുടരും
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് നിര്‍ത്തിവച്ചിരിക്കുന്ന ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 12നുശേഷം മാത്രമേ തുടങ്ങുവെന്ന് റെയില്‍വേ അറിയിച്ചു. മാര്‍ച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഇതിനു ശേഷം അതിഥി...
റെയില്‍വെയോട് ഐസൊലേഷന്‍ കോച്ചുകള്‍ ആവശ്യപ്പെട്ട് മൂന്ന് സംസ്ഥാനങ്ങള്‍
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുന്നതിനിടെ റെയില്‍വെയോട് ഐസൊലേഷന്‍ കോച്ചുകള്‍ ആവശ്യപ്പെട്ട് മൂന്ന് സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശ്, ഡല്‍ഹി, തെലങ്കാന സംസ്ഥാനങ്ങളാണ് ആവശ്യവുമാായി എത്തയത്. 24 സ്ഥലങ്ങളില്‍ കോവിഡ്...
ബിസ്ക്കറ്റ് എറിഞ്ഞ് നല്കി കുടിയേറ്റ തൊഴിലാളികളെ അപമാനിച്ച് റെയില്‍വെ ഉദ്യോഗസ്ഥര്‍
ശ്രമിക് ട്രെയിനിലെ യാത്രക്കാരായ കുടിയേറ്റ തൊഴിലാളികളെ അപമാനിച്ച് റെയില്‍വെ ഉദ്യോഗസ്ഥര്‍. തൊഴിലാളികള്‍ക്ക് നേരെ ബിസ്ക്കറ്റ് എറിഞ്ഞ് നല്കുന്നതിന്റെയും ആക്രോശിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്...
കോവിഡ് കാലത്തും എ.സി ട്രെയിനുമായി റെയില്‍വെ; യാത്രക്കാര്‍ ആശങ്കയില്‍
ന്യൂഡല്‍ഹിയില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് റെയില്‍വെ ഇന്നുമുതല്‍ സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ ഈ സ്പെഷല്‍ ട്രെയിനുകളുടെ യാത്ര വലിയ ആശങ്കയായായി മാറുകയാണ്.സ്പെഷല്‍ ട്രെയിനുകളിലെല്ലാം രാജധാനി മോഡല്‍ എ.സി കോച്ചുകളാണ് മുഴുവന്‍....
സ്പെഷ്യല്‍ ട്രെയിനുകളില്‍ മടങ്ങുന്നവര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കി റെയില്‍വെ
ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ രാജധാനി ട്രെയിനുകളിലെ യാത്രയ്ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കി. യാത്ര ആരംഭിക്കുന്നതിന് മുമ്പ് അപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നത് നിര്‍ബന്ധമാണെന്ന് റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തു....
ആദ്യ മണിക്കൂറില്‍ തന്നെ 18,000 ടിക്കറ്റുകള്‍ ബുക്ക് ചെയ്തതായി റെയില്‍വേ
ന്യൂഡല്‍ഹി: രാജ്യത്ത് നാളെ മുതല്‍ പുനരാരംഭിക്കുന്ന ട്രെയിന്‍ സര്‍വ്വീസുകളുടെ ബുക്കിംഗ് വൈകിട്ട് ആരംഭിച്ചതോടെ ആദ്യ മണിക്കൂറില്‍ തന്നെ വന്‍ ബുക്കിങ്ങെന്ന് സൂചന. തിങ്കളാഴ്ച രാത്രി 7:30 വരെ 18,000 ട്രെയിന്‍...