Wednesday, March 29, 2023
Tags Rahulgandhi

Tag: rahulgandhi

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ; കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തേക്കില്ല

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസും പങ്കെടുക്കില്ലെന്നു സൂചന. പാര്‍ട്ടി യോഗത്തിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ്...

പ്രതിപക്ഷത്തെ അപമാനിച്ച അമിത് ഷാക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ മൃഗങ്ങളോടുപമിച്ച അമിത് ഷാക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. അമിത് ഷായുടേത് മാന്യതയില്ലാത്ത പ്രസ്താവനയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അമിത് ഷായുടേയും ആര്‍.എസ്.എസിന്റേയും കാഴ്ചപ്പാടില്‍ ഇന്ത്യയില്‍ മൃഗങ്ങളല്ലാത്ത രണ്ടുപേര്‍...

രാഹുല്‍ഗാന്ധി ബഹറിനിലേക്ക്; കോണ്‍ഗ്രസ് അധ്യക്ഷനായതിനുശേഷമുള്ള ആദ്യവിദേശ സന്ദര്‍ശനം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അടുത്ത വിദേശ സന്ദര്‍ശനം ബഹറിനിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ വിദേശസന്ദര്‍ശനമാണിത്. അടുത്ത മാസം എട്ടിനാണ് രാഹുല്‍ ഗാന്ധി ബഹറിനിലെത്തുന്നത്. പ്രവാസി ഇന്ത്യക്കാരുമായുള്ള കൂടിക്കാഴ്ചയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്....

കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ റത്തന്‍സിംങിന്റെ പിന്തുണ ബി.ജെ.പിക്ക്; നിയമസഭയില്‍ നൂറുതികച്ച് വിജയ് രൂപാനി സര്‍ക്കാര്‍

അഹമ്മദാബാദ്: കോണ്‍ഗ്രസ്സില്‍ നിന്നും പുറത്തുപോയി സ്വതന്ത്രനായി മത്സരിച്ച റത്തന്‍സിംങ് റാത്തോഡിന്റെ പിന്തുണ ബി.ജെ.പിക്ക് ലഭിച്ചതോടെ ഗുജറാത്ത് നിയമസഭയില്‍ നൂറു അംഗബലത്തോടെ ബി.ജെ.പി സര്‍ക്കാര്‍. സെന്‍ട്രല്‍ ഗുജറാത്തില്‍ നിന്നും വിജയിച്ചയാളാണ് രത്തന്‍സിംങ് റാത്തോഡ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ...

ഗുജറാത്ത് എക്‌സിറ്റ്‌പോള്‍ വിശ്വാസ്യത; കണക്കുകള്‍ ഇങ്ങനെയാണ്

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ എക്‌സിറ്റ് ഫലങ്ങളും പുറത്തുവന്നു തുടങ്ങി. ടൈംസ് നൗ ചാനലിന്റെ എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം നേടിയെങ്കിലും ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനം. അതേസമയം ഹിമാചലില്‍...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; കേടുവന്ന വോട്ടിംങ് യന്ത്രങ്ങള്‍ മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യത്യസ്ഥമായ നിലപാടുമായി ഗുജറാത്ത് ഹൈക്കോടതി. പഴയ ഇലക്ട്രോണിക് വോട്ടിംങ് യന്ത്രങ്ങള്‍ മാറ്റി നല്‍കണമെന്ന ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പഴയ ഇലക്ട്രോണിക് യന്ത്രങ്ങളിലും വിവിപാറ്റ്...

സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്; ഗുജറാത്തില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച് ഹാര്‍ദ്ദിക് വിഭാഗക്കാര്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ പട്ടീദാര്‍ വിഭാഗക്കാര്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പാണ് ആക്രമണമുണ്ടായത്. സൂററ്റിലെ കോണ്‍ഗ്രസ് ഓഫീസ് പട്ടീദാര്‍...

‘ബി.ജെ.പി നേതാക്കള്‍ കരുതിയിരുന്നോളൂ, സ്‌ഫോടനം സൃഷ്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുമെന്നും’ ഹര്‍ദ്ദിക്

അലഹബാദ്: ബി.ജെ.പി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി പട്ടേല്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍. ഗാന്ധിനഗറില്‍ നടക്കുന്ന റാലിയില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള ചില നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ഗാന്ധിനഗറിലെ മാന്‍സയില്‍ ശനിയാഴ്ച്ചയാണ് റാലി നടക്കുന്നത്....

യു.പി തെരഞ്ഞെടുപ്പ്: എസ്പി ആസ്ഥാനത്തു നിന്ന് രാഹുലിന്റെ കട്ടൗട്ട് അപ്രത്യക്ഷം; സഖ്യത്തില്‍ വിള്ളല്‍?

ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ സമാജ്‌വാദി പാര്‍ട്ടി ആസ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൂറ്റന്‍ കട്ടൗട്ട് അപ്രത്യക്ഷമായി. സംസ്ഥാനത്ത് ബിജെപി അനുകൂല തരംഗം അലയടിക്കുന്നതിനിടെയാണ് എസ്പി ആസ്ഥാനത്തു...

MOST POPULAR

-New Ads-