Tuesday, January 26, 2021
Tags Rahul

Tag: Rahul

ബി.ജെ.പിയുടെ അക്രമരാഷ്ട്രീയം രാജ്യത്തെ തീയില്‍ പൊള്ളിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:പത്മാവത് സിനിമക്കെതിരായ പ്രതിഷേധത്തിനിടെ കര്‍ണിസേന അക്രമികള്‍ സ്‌കൂള്‍ കുട്ടികള്‍ക്കു നേരെ നടത്തിയ അതിക്രമത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിദ്വേഷവും അക്രമവും ഉപയോഗിച്ച് രാജ്യത്തെ കത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന്...

ഗോവയില്‍ അമ്മക്കൊപ്പം പുതുവത്സരം ആഘോഷിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍

പനാജി: ഗോവയില്‍ പുതുവത്സരം ആഘോഷിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമ്മ സോണിയ ഗാന്ധിയോടൊപ്പമാണ് രാഹുല്‍ പുതുവത്സരം വരവേറ്റത്. ഡിസംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സോണിയ ഗോവയിലേക്കാണ് യാത്രതിരിച്ചത്. അമ്മയോടൊപ്പം പുതുവത്സരം ആഘോഷിക്കാനാണ്...

ബി.ജെ.പി ഭരണത്തില്‍ ഭരണഘടന ഭീഷണി നേരിടുന്നതായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പി ഭരണത്തില്‍ രാജ്യത്തിന്റെ ഭരണഘടന ഭീഷണി നേരിടുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭരണഘടനയിലെ മതേതരത്വം എന്ന വാക്ക് നീക്കം ചെയ്യുമെന്ന കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ...

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തിന്റെ ശുഭസൂചന: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തിന്റെ ശുഭസൂചനയാണ് മതേതര ശക്തികള്‍ക്ക് നല്‍കുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ബി.ജെ.പിയെ വിറപ്പിച്ച തെരഞ്ഞെടുപ്പ് ഫലമാണ് ഗുജറാത്തിലുണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് ഗ്രാമങ്ങളിലെ...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് ശിവസേന

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് ശിവസേന. മല്‍സര ഫലത്തെക്കുറിച്ച് ആകുലപ്പെടാതെ പ്രവര്‍ത്തന രംഗത്ത് സജീവമായ രാഹുല്‍ ഗാന്ധിയുടെ വിജയമാണ് ഗുജറാത്തിലുണ്ടായതെന്ന് ശിവസേന പറഞ്ഞു....

പ്രതിപക്ഷ ഐക്യനിരക്കായി രാഹുലിന്റെ അത്താഴവിരുന്ന്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി അധികാരമേറ്റ രാഹുല്‍ഗാന്ധി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ക്കൊപ്പം അത്താഴവിരുന്നില്‍ പങ്കുകൊണ്ടു. ന്യൂഡല്‍ഹിയിലെ അശോക ഹോട്ടലിലാണ് സ്ഥാനമൊഴിയുന്ന അധ്യക്ഷ സോണിയാഗാന്ധിക്കൊപ്പം രാഹുല്‍ഗാന്ധി പ്രതിപക്ഷത്തെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ക്കൊപ്പം സൗഹൃദം പങ്കിട്ടത്്. ഇന്ത്യന്‍...

ഗുജറാത്തില്‍ 92 മാന്ത്രിക സംഖ്യ; പ്രതീക്ഷയോടെ കോണ്‍ഗ്രസ്‌

അഹമ്മദാബാദ്: 182 അംഗ ഗുജറാത്ത് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 92 അംഗങ്ങളുടെ പിന്‍ബലം. 2012നെ അപേക്ഷിച്ച് മികച്ച മുന്നേറ്റം നടത്താന്‍ കഴിയുമെങ്കിലും 92 എന്ന മാന്ത്രിക സംഖ്യയില്‍ എത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നാണ്...

ഓഖി: ദുരിതബാധിതരെ മാറോടണച്ച് രാഹുല്‍

  തിരുവനന്തപുരം: ഓഖി ദുരന്തം കശക്കിയെറിഞ്ഞ തീരദേശത്ത് ആശ്വാസത്തിന്റെ ഇളംതെന്നലായി രാഹുല്‍ഗാന്ധിയെത്തി. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരെ കൈപിടിച്ച് ആശ്വസിപ്പിച്ചും മാറോടണച്ചും രാഹുല്‍ സ്‌നേഹത്തണലായി. അപകടത്തില്‍പെട്ടവരുടെ കുടുംബാംഗങ്ങള്‍ നിറകണ്ണുകളോടെ തങ്ങളുടെ സങ്കടങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ തുറന്നു....

ദലിതര്‍ക്ക് വേണ്ടി മോദി എന്തുചെയ്തു; രാഹുലിന്റെ 14-ാമത്തെ ചോദ്യം

ന്യൂഡല്‍ഹി: ദലിത് പ്രശ്‌നങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കണക്കിന് കൊടുത്ത് രാഹുല്‍ ഗാന്ധി. സാമൂഹികമായി ദുരിതം പേറുന്ന ഗുജറാത്തിലെ ദലിതര്‍ക്കായി ഇതുവരെ എന്തു ചെയ്‌തെന്ന് രാഹുല്‍ ചോദിച്ചു. നിയമസഭാ...

ഇനി രാഹുല്‍

  മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് കരുത്ത് പകരാന്‍ കോണ്‍ഗ്രസിനെ ഇനി രാഹുല്‍ ഗാന്ധി നയിക്കും. പാര്‍ട്ടി ഉപാധ്യക്ഷനായിരുന്ന രാഹുലിനെ അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്...

MOST POPULAR

-New Ads-