Monday, June 14, 2021
Tags Rahul

Tag: Rahul

വലിയ വിഭാഗം മനുഷ്യരെ മാറ്റിനിര്‍ത്തുന്നത് ഐസിസിനെ സൃഷ്ടിക്കുന്നതിനു തുല്യം: രാഹുല്‍ ഗാന്ധി

ഹാംബര്‍ഗ്: വികസന പ്രക്രിയയില്‍ നിന്ന് വലിയ വിഭാഗം ജനങ്ങളെ മാറ്റിനിര്‍ത്തുന്നത് ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള വിഘടനവാദ സംഘങ്ങളുടെ രൂപീകരണത്തിന് കാരണമാകുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  ജര്‍മനിയിലെ ഹാംബര്‍ഗിലെ ബുസേറിയസ് സമ്മര്‍ സ്‌കൂളില്‍ സംഘടിപ്പിച്ച...

റാഫേല്‍ അഴിമതി; ധൈര്യശാലികളായ മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

റാഫേല്‍ കരാറിലെ അഴിമതി വിഷയത്തില്‍ റിപ്പോര്‍ട്ട് നടത്തുന്ന മാധ്യമപ്രവര്‍ത്തകരെ ഉന്നത നേതാവിന്റെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ അഴിമതി വിഷയത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകരെ മോദിയുടെ ശിങ്കടികള്‍...

കെട്ടിപ്പിടിത്തം ഭയന്ന് ബി.ജെ.പി നേതാക്കള്‍ പിന്നോട്ട് മാറുന്നു: രാഹുല്‍

കെട്ടിപ്പിടിക്കുമോ എന്ന ആശങ്കയില്‍ ബി.ജെ.പി എം.പിമാര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കാള്‍ തന്നെ കാണുമ്പോള്‍ രണ്ടടി പിന്നിലേക്ക് പോകുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദികെട്ടിപ്പിടിച്ചതു സൂചിപ്പിച്ചാണു...

കര്‍ണാടക വിധി; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ണാടക വിധിയില്‍ സഭയില്‍ കോണ്‍ഗ്രസ് നേടിയ ചരിത്ര വിജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പക്കും ബിജെപിക്കും നേരിട്ട തിരിച്ചടിയില്‍ പ്രതികരിച്ച് ഡല്‍ഹിയില്‍...

കര്‍ണാടകയില്‍ വീണ്ടും കോണ്‍ഗ്രസെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍

ബെംഗളൂരു: രാജ്യം ഉറ്റുനോക്കിയ കര്‍ണാടകയില്‍ വീണ്ടും കോണ്‍ഗ്രസെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസ് 90 മുതല്‍ 103 വരെ സീറ്റുവരെ നേടുമെന്നാണ് പ്രവചനം. അതേസമയം ബി.ജെ.പിക്ക് 79-92 വരെ നേടുമെന്നും പ്രവച്ചിച്ചു. വിവിധ ഏജന്‍സികളുടെ...

രാഹുല്‍ അഹങ്കാരിയെന്ന് മോദി

കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഹങ്കാരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ ബംഗ്രാപേട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പരാമര്‍ശം. പരിചയ സമ്പന്നരായ നിരവധി നേതാക്കള്‍ കോണ്‍ഗ്രസ്സിലുണ്ട്. അവരെ തഴഞ്ഞ് ഓരാള്‍ക്ക് താന്‍...

കേന്ദ്രമന്ത്രിമാരെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരെയും നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓരോ മന്ത്രാലയത്തിലും ആര്‍.എസ്.എസുകാര്‍ കുത്തിയിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയാണ്. അത് നടപ്പാക്കാനുള്ള ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ് കേന്ദ്രമന്ത്രിമാര്‍. ആര്‍.എസ്.എസ് പറയാതെ പ്രധാനമന്ത്രി പോലും...

സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും തമ്മിലുള്ള സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും തമ്മിലുള്ള സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്. ഗോരക്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളിലേക്ക് നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുടെ സഹായത്തോടെ ബി.ജെ.പിയെ തറപറ്റിക്കാനായതിന് പിന്നാലെയാണ് സഖ്യം...

രാഹുല്‍ ഗാന്ധി നേതൃ ഗുണം കൈവരിച്ചെന്ന് ശരത് പവാര്‍

പൂനെ: കോണ്‍ഗ്രസിനേയും, പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും പുകഴ്ത്തി എന്‍. സി.പി അധ്യക്ഷന്‍ ശരത് പവാര്‍ രംഗത്ത്. രാഹുല്‍ കാര്യങ്ങള്‍ പഠിച്ചു കഴിഞ്ഞെന്നും അദ്ദേഹത്തിന് നേതൃഗുണമുണ്ടെന്നും പറഞ്ഞ പവാര്‍ മോദിയില്‍ നേതൃഗുണം നഷ്ടമായെന്നും വ്യക്തമാക്കി....

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് മൂന്ന് പ്രകടന പത്രിക

ന്യൂഡല്‍ഹി: ഇതാദ്യമായി കോണ്‍ഗ്രസ് മൂന്ന് പ്രകടന പത്രികയുമായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്നു. വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന, മേഖല, ജില്ല തല പ്രകടന പത്രികകള്‍ തയാറാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന...

MOST POPULAR

-New Ads-