Sunday, June 4, 2023
Tags Rahul-modi

Tag: rahul-modi

ഈ വലിയരാജ്യം കോവിഡ് മഹാമാരിയെ പരാജയപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് രാഹുല്‍ ഗാന്ധി

ചിക്കു ഇര്‍ഷാദ് ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന കോവിഡ് 19 മഹാമാരിയില്‍ ഭരണകൂടം ശ്രദ്ധചെലുത്തേണ്ട വിഷയത്തിലെ അപാകതകളും നിര്‍ദ്ദേശങ്ങളും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി...

വിമാന സര്‍വീസുകള്‍വേണം; പ്രവാസികളുടെ ദുരിതം ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രസിന്ധിയിലായ പ്രവാസികളുടെ ദുരിതം ജീവിതം കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് 19 പ്രതിസന്ധിയും മിഡില്‍ ഈസ്റ്റിലെ ബിസിനസുകള്‍ അടച്ചുപൂട്ടലും കാരണം...

കോവിഡ് ടെസ്റ്റില്‍ ഇന്ത്യ നൈജറിനും താഴെ; സര്‍ക്കാറിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് നടന്ന കോവിഡ് -19 ടെസ്റ്റുകള്‍ വളരെ കുറവായതില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങുന്നതില്‍ ഇന്ത്യ കാലതാമസം വരുത്തിയെന്നും...

“എല്ലാ സഹായവും ചെയ്യും”; വിരട്ടലിനും പുകഴ്ത്തലിനും പിന്നാലെ ട്രംപിന് മറുപടിയുമായി മോദി

ന്യൂഡല്‍ഹി: ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് കയറ്റി അയക്കാനായി ഇന്ത്യയെ ഭീഷണിപ്പെടുത്തുകയും അനുമതി നല്‍കിയതിന് പിന്നാലെ ഇന്ത്യയോട് നന്ദി അറിയിക്കുകയും ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര...

മോദിയെ വണങ്ങാന്‍ വാട്‌സ്ആപ്പ് പ്രചാരണം; മുന്നറിയിപ്പുമായി രാമചന്ദ്രഗുഹ

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഭരണകൂടത്തിനെതിരെ പ്രതിപക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വണങ്ങാന്‍ ആഹാനവുമായി ഭക്തരുടെ വാട്‌സ്ആപ്പ് പ്രചരണം. കോവിഡ് 19 ഉറവിടമായ ചൈനയുടെ അയല്‍രാജ്യമായ ഇന്ത്യ...

കൊറോണ; ഇന്ത്യന്‍ ജനതക്ക് ഒന്നിക്കാനുള്ള അവസരമാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഇന്ത്യക്ക് ഒരൊറ്റ ജനതയായി മാറാനുള്ള അവസരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മതം, ജാതി, വര്‍ഗ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഈ മാരകമായ വൈറസിനെ തോല്‍പ്പിക്കുക...

ഇന്ത്യ വേണ്ടത്ര കോവിഡ് ടെസ്റ്റ് നടത്തുന്നില്ല; ആകാശത്തേക്ക് ടോര്‍ച്ചടിച്ചാല്‍ പ്രശ്‌നപരിഹാരമാവില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് 19 നെതിരെ പോരാട്ടത്തില്‍ പ്രതിരോധ മാര്‍ഗമായ വൈറസ് ടെസ്റ്റ് ഇന്ത്യ വേണ്ടത്ര നടത്തുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആളുകളെ കൈയ്യടിക്കുകയും ആകാശത്ത് ടോര്‍ച്ച് അടിക്കുകയോ...

“പെട്ടെന്നുള്ള അടച്ചുപൂട്ടല്‍ പരിഭ്രാന്തി സൃഷ്ടിച്ചു”; പ്രതിസന്ധി നിലനില്‍ക്കെ മോദിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി: കൊെേറാണ വൈറസ് രാജ്യത്തുണ്ടാക്കിയ പ്രതിസന്ധിയെ തുറന്നുകാട്ടി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. രാജ്യത്തെ ദരിദ്രരുടെ ദുരവസ്ഥ ഉയര്‍ത്തിക്കാട്ടിയാണ് കൊറോണ പ്രതിസന്ധിയെ കുറിച്ച് കഴിഞ്ഞ...

കോവിഡ് മഹാമാരി; മുന്നറിയിപ്പുകള്‍ക്കൊടുവില്‍ ഇരുതല ഉപായവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ വൈറസ് പിടിമുറുക്കുമ്പോള്‍ ഇന്ത്യയിലുണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കാന്‍ ഇരുമുഖ നിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.

ഡബ്ല്യൂ.എച്ച്.ഒയെ അവഗണിച്ച് വെറ്റിലേറ്ററും സര്‍ജിക്കല്‍ മാസ്‌കുകളും കയറ്റുമതി; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നിലവിലുള്ള വെറ്റിലേറ്ററുകളും സര്‍ജിക്കല്‍ മാസ്‌കുകളും കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...

MOST POPULAR

-New Ads-