Tag: rahul-modi
‘മോദിയാണെങ്കില്‍ അത് സാധ്യമാണ്’; പ്രധാനമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന കനത്ത സാമ്പത്തിക മാന്ദ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വാതന്ത്രത്തിന് ശേഷമുള്ള ഏറ്റവും മോശം നിലയിലേക്ക് ഇന്ത്യയുടെ...
ഇന്ത്യയുടെ ഭൂമി ചൈന കയ്യേറി; രാഷ്ട്രീയ ജീവിതം ഇല്ലാതായാലും സത്യം പറയുമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ചൈന ഇന്ത്യന്‍ ഭൂപ്രദേശം കൈവശപ്പെടുത്തിയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈന-ഇന്ത്യ അതിര്‍ത്തി പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറെ വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്തുമുളള തന്റെ...
ലഡാക്കില്‍ എല്ലാം പഴയപടി; ചൈന വാക്കു പാലിച്ചില്ലെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെടാനിടയായ ഇന്ത്യ - ചൈന ഏറ്റുമുട്ടലിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷവും മിക്ക എല്‍എസി സ്ഥലങ്ങളില്‍...
പ്രശ്ന പരിഹാരത്തിന് ശക്തമായ ഇടപെടലാണ് വേണ്ടത്; പ്രധാനമന്ത്രി സ്വന്തം ഇമേജ് സൃഷ്ടിക്കുന്ന തിരക്കിലാണെന്നും രാഹുല്‍...
ന്യൂഡല്‍ഹി: ചൈനയുമായി ഇന്ത്യ എങ്ങനെ ഇടപെടണം എന്നതിനെ സംബന്ധിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്തുമുളള തന്റെ വീഡിയോ പരമ്പരയിലെ മൂന്നമത്തെ ഭാഗവും പുറത്തുവിട്ട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...
മോദി ശക്തനായ നേതാവ് എന്ന വ്യാജപ്രചാരണം രാജ്യത്തിന്‍റെ ദൗർബല്യം; രാഹുല്‍ ഗാന്ധിയുടെ രണ്ടാമത്തെ...
ന്യൂഡല്‍ഹി: മോദി ഏറ്റവും ശക്തനായ നേതാവ് എന്ന വ്യാജപ്രചാരണം രാജ്യത്തിന്റെ ദൗര്‍ബല്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ വീഡിയോ പരമ്പരയിലെ രണ്ടാമത്തെ എപ്പിസോഡിലാണ് രാഹുല്‍ ഗാന്ധി...
രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് 100 ദിവസം തികയുന്നു; കോവിഡ് രോഗികളുടെ എണ്ണം 550 നിന്ന്...
ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗണ്‍ പ്രഖ്യപിച്ചിട്ട്് ഇന്നേക്ക് 100 ദിവസം തികയുന്നു. വേള്‍ഡോമീറ്ററിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ്...
ചൈനയുടെ കടന്നുകയറ്റത്തില്‍ പ്രധാനമന്ത്രി പരസ്യമായി അപലപിക്കണമെന്ന് കപില്‍ സിബല്‍
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ കപില്‍ സിബല്‍. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈന നടത്തിയ നാണം കെട്ട കടന്നുകയറ്റത്തില്‍...
കോവിഡിനൊപ്പം ഇന്ധനവിലക്കും അണ്‍ലോക്ക്; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോവിഡിനൊപ്പം രാജ്യത്ത് ഇന്ധന വിലയും വര്‍ധിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ കോവിഡ് 19 ഉം പെട്രോള്‍-...
ഇന്ത്യ-ചൈന അതിര്‍ത്തി പിരിമുറുക്കം; രാഹുലിന്റെ പ്രതിരോധത്തില്‍ വീണ് ബിജെപി; മോദിയുടെ പ്രസ്താവനകള്‍ തിരിച്ചടിക്കുന്നു
Chicku Irshad
ജൂണ്‍ 19 ന് നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയത്...
ഇന്ത്യന്‍ സൈനികരെ എന്തിന് നിരായുധരായി രക്തസാക്ഷിത്വത്തിലേക്ക് അയച്ചു; ചോദ്യംചെയ്ത് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യന്‍ സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്ക് അയച്ചത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. നിരായുധരായ നമ്മുടെ സൈനികരെ കൊല്ലാന്‍ ചൈനക്ക് എങ്ങനെ ധൈര്യം...