Tag: Rahul in Wayanad
രാഹുല്‍ വരുമ്പോള്‍ സംഘിക്കും സഖാവിനും ഒരേ സ്വരം
നജീബ് കാന്തപുരം അമേഠി ഉത്തര്‍പ്രദേശിലെ പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാണ്. രാജീവ് ഗാന്ധിയെയും സോണിയാഗാന്ധിയെയും ഒടുവില്‍ രാഹുല്‍ ഗാന്ധിയെയും ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുത്തയക്കുന്ന മണ്ഡലം. യു.പിയില്‍ 80 ല്‍...
സി.പി.എമ്മിന്റെ വെപ്രാളം
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതോടെ പന്തംകണ്ട പെരുച്ചാഴിയെ പോലെ വിറളിപിടിച്ചോടുകയാണ് രാഹുല്‍ ഗാന്ധിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ഐക്യജനാധിപത്യമുന്നണിയുടെയും ശത്രുക്കളൊട്ടാകെ. രാജ്യത്ത് മോദി ഭരണം തുടര്‍ന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പുപോലും...
രാജ്യത്തെ വര്‍ഗ്ഗീയ ഫാഷിസ്റ്റ് മുക്തമാക്കുന്നതോടൊപ്പം കേരളത്തെ രാഷ്ട്രീയ ഫാഷിസത്തില്‍ നിന്ന് കരകയറ്റണം: പി.എം.സാദിഖലി
നവോത്ഥാനത്തിന്റെയും സാമൂഹ്യ പ്രബുദ്ധതയുടെയും ഫലമായി രാഷ്ട്രീയ പക്വത ആര്‍ജ്ജിച്ച കേരളം ഇന്ത്യയിലാദ്യമായി മുന്നണി രാഷട്രീയത്തെ നെഞ്ചേറ്റിയ സംസ്ഥാനമാണ് കേരളമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സാദിഖലി. ഇതിനോട്...
‘ദേശാഭിമാനി’യുടെ അധിക്ഷേപത്തിന് 23ന് ജനം മറുപടി പറയും: ഉമ്മന്‍ചാണ്ടി
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി എഴുതിയ എഡിറ്റോറിയലിന് അതേ ഭാഷയില്‍ മറുപടി പറയാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തില്‍ എത്താന്‍ സാധ്യത; മുരളീധരന്റെ പേര് പ്രഖ്യാപിച്ചു
വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്റെ പേര് ഔദ്യോഗികമായി എഐസിസി പ്രഖ്യാപിച്ചു. മുരളീധരന് നാളെ (തിങ്കളാഴ്ച) നാമനിര്‍ദേശ പത്രിക നല്‍കും. രാവിലെ 11ന് കോഴിക്കോട് ജില്ലാ...
രാഹുലിന്റെ ഈ വരവ് ചിലത് മുന്നില്‍ കണ്ടാണ്; ആവേശം 77ന്റെ ആവര്‍ത്തനമോ?
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കാനായി വയനാട് വരുമ്പോള്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുകയാണ്. 1977 ആവര്‍ത്തിക്കാമെന്ന കണക്ക് കൂട്ടലിലാണ് കെപിസിസി നേതൃത്വം രാഹുല്‍ ഗാന്ധിയെ വയനാട്ടിലേയ്ക്ക് ക്ഷണിച്ചത്...
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വീണുകിട്ടിയ നിധി; ചരിത്ര വിജയം സമ്മാനിക്കും: ഹൈദരലി തങ്ങള്‍
മലപ്പുറം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ അത് യു.ഡി.എഫിന് വീണുകിട്ടിയ നിധിയായിരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാഹുലിന് ചരിത്ര വിജയം...
ദക്ഷിണേന്ത്യ പിടിക്കാന്‍ രാഹുല്‍ വയനാട്ടിലേക്ക്
ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കണമെന്ന ആവശ്യം പരക്കെ ഉയരുന്നതിനിടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടത്. കേരളം, കര്‍ണാടക-തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി...