Tag: rahul ghandhi
രാഹുല്‍ തീവ്രവാദിയെന്ന് യോഗി ആദിത്യനാഥ്; ദേശീയ നേതാക്കള്‍ക്കെതിരെ സൂക്ഷിച്ച് സംസാരിക്കണമെന്ന് കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ' ലഷ്കര്‍ ഇ ത്വൊയ്ബ ഭീകരന് ഇസ്രത്ത് ജഹാനെ പിന്തുണക്കുന്ന ആളാണ് രാഹുല്‍' എന്നാണ് ആദിത്യനാഥ് പറഞ്ഞത്....
ആര്.എസ്.എസിനെ തുറന്ന് കാട്ടി രാഹുല്‍ ഗാന്ധി
വഡോദര: ആര്.എസ്.എസിനെ തുറന്ന് കാട്ടി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ആര്‍എസ്എസ സ്ത്രീ വിരുദ്ധ സംഘടനയാണ്, ആര്‍എസ്എസ് ശാഖകളില്‍ കാക്കി നിക്കര്‍ ഇട്ട സ്ത്രീകളെ ആരെങ്കിലും ഇതുവരെ കണ്ടിട്ടുണ്ടോ എന്നും രാഹുല്‍ഗാന്ധി.
ഗുജറാത്തിലെ...
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആത്മഹത്യാ മുനമ്പുകള്‍: രാഹുല്‍
മണ്ഡി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്ക്കുന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനം. നിലവിലെ മുഖ്യമന്ത്രി വീരഭദ്ര സിങ് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...
ഡോക്ലാമില് എന്താണ് സംഭവിക്കുന്നതെന്ന്, മോദിയോട് രാഹുല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി.
ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ മോദി കാണിക്കുന്ന അഴകൊഴമ്പന്‍ നിലപാടില്‍ കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്.
ഡോക്ലാം വിഷയത്തെ കുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട്...
ദോക് ലാമില്‍ ചൈന എങ്ങിനെ റോഡ് വികസിപ്പിച്ചു: മോദിയോട് രാഹുല്‍
ന്യൂഡല്‍ഹി: വന്‍ സൈനിക സന്നാഹങ്ങള്‍ ഉണ്ടായിട്ടും സിക്കിമിലെ ദോക്ലാമില്‍ ചൈന എങ്ങനെ റോഡ് വികസിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. 'മോഡിജി, നിങ്ങളുടെ നെഞ്ച് വീര്‍പ്പിച്ചു തീര്‍ന്നെങ്കില്‍ ഇതിന് വിശദീകരണം നല്‍കാമോ'...
രാജ്യത്തിന്റെ സമയം പാഴാക്കുന്നത് നിര്‍ത്തൂ; മോദിയോട് രാഹുല്‍
അമേത്തി: രാജ്യത്ത് തൊഴിലില്ലായ്മയും സാമ്പത്തീക മാന്ദ്യവും രൂക്ഷമായിട്ടും മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകരും യുവാക്കളും പ്രതിസന്ധിയിലാണെന്നും ജനങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍...
പട്നായിക്കും രാഹുലും ഒരുമിക്കുന്നു; അമിത്ഷാ കണ്ണ് വെച്ച ഒഡീഷയില്‍ ബി.ജെ.പിക്കെതിരെ പോരാട്ടം
ന്യൂഡല്‍ഹി: ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ അദ്ധ്യക്ഷനുമായ നവീന്‍ പടന്ായിക് കോണ്‍ഗ്രസുമായി കൈകോര്‍ക്കാനൊരുങ്ങുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ പ്രത്യേക ശ്രദ്ധയുള്ള സംസ്ഥാനമാണ് ഒഡീഷ. അതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ തകൃതയായി നടത്തി വരുകയാണ്...