Tag: rahul ghandhi
ഗുജറാത്ത് തെരഞ്ഞെടുപ്പ്; തട്ടുകടയില്‍ നിന്ന് പാവ്ഭജി കഴിക്കുന്ന രാഹുല്‍ഗാന്ധിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു
താരാപൂര്‍: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തട്ടുകടയില്‍ കയറി പാവ്ഭജി കഴിക്കുന്ന രാഹുല്‍ഗാന്ധിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന ഗുജറാത്തില്‍ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന്കൊണ്ടാണ്...
ഗുജറാത്തില്‍ ബി.ജെ.പിക്ക് രണ്ടുപതിറ്റാണ്ടിനിടെ ഇതുവരെയില്ലാത്ത വെല്ലുവിളി; കടുത്ത പോരാട്ടമെന്ന് സര്‍വെ
അഹമ്മദാബാദ്: ബി.ജെ.പിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുമ്പോഴും കടുത്ത മത്സരമാണ് നടക്കുന്നതെന്ന വിലയിരുത്തലുമായി വിവിധ അഭിപ്രായ സര്‍വേകള്‍. 22 വര്‍ഷമായി തുടര്‍ച്ചയായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി രണ്ടുപതിറ്റാണ്ടിനിടെ ഇതുവരെയില്ലാത്ത വെല്ലുവിളി നേരിടുന്നതായാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്....
മോദിയോട് മാപ്പു പറയുമോ?; റിപ്പബ്ലിക് ടിവിയുടെ മൈക്ക് വലിച്ചെറിഞ്ഞ് മണിശങ്കര്‍ അയ്യര്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയ നടപടി കോണ്‍ഗ്രസ്സിന്റെ തന്ത്രമാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഈ ഗെയിം ജനങ്ങള്‍ കാണണമെന്നും...
ഗുജറാത്ത് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പരീക്ഷണം
എം അബ്ബാസ്
ഭുജില്‍ രാത്രി തങ്ങിയ വി.ആര്.പി ഗസ്റ്റ്ഹൗസിലെ മുറിയുടെ ചാവി തിരിച്ചു കൊടുത്ത്്തിരിച്ചുപോകവെ, സ്വീകരണ മുറിയിലിരുന്ന ജീവനക്കാരനോട് വെറുതെ ചോദ്യമെറിഞ്ഞു; 'ഭായി സാബ്, ഇസ് ഇലക്ഷന് മേം കോന്‍ ജീതേഗാ?' (തെരഞ്ഞെടുപ്പില്‍ ആര്...
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് ഏറെ പ്രീയപ്പെട്ടവന്; മന്‍മോഹന്‍സിങ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് ഏറെ പ്രീയപ്പെട്ടവനാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിയാണ് രാഹുല്‍. പാര്‍ട്ടിക്കും രാജ്യത്തിനും അദ്ദേഹത്തിന്റെ സേവനം ഉറപ്പിക്കാനുള്ള പുതിയ ചുവടുവെപ്പാണിതെന്നും...
പരാജയഭീതിയില്‍ ഗുജറാത്ത് മുഖ്യമന്ത്രി ലാത്തി കാട്ടി ഭീഷണിപ്പെടുത്തുന്നു: രാഹുല്‍
ന്യൂഡല്‍ഹി: പരാജയഭീതിയെതുടര്‍ന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പൊലീസിനെ ഉപയോഗിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയൊതുക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ആരോപണം.
രാജ്കോട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ ഇന്ദ്രാണി റായ്ഗുരു, മിതുല്‍ ദോംഗ,...
ഗുജറാത്തിലെ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നീതി ലഭിക്കുന്നില്ല; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ മോദിക്കെതിരെ അഞ്ചാമത്തെ ചോദ്യവുമായി രാഹുല്‍ഗാന്ധി. ഗുജറാത്ത് ഉത്തരം തേടുന്നു എന്ന പേരില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന സോഷ്യല്‍ മീഡിയ ക്യാംപയിനില്‍ സ്ത്രീ സുരക്ഷയുമായി...
തെരഞ്ഞെടുപ്പ് ക്യാമ്പയിന്; മോദിക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് രാഹുല്‍
ന്യൂഡല്‍ഹി: മോദിക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. സ്വകാര്യ കമ്പനികളില്‍നിന്ന് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങി പൊതുഖജനാവ് ധൂര്‍ത്തടിച്ചത് എന്തിനെന്നായിരുന്നു രാഹുലിന്റെ ഇന്നലത്തെ ചോദ്യം. ഒരു ചോദ്യം ഒരു ദിനം എന്ന...
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം; മോദിയെ റഫേലില്‍ കുരുക്കി രാഹുല്‍ ഗാന്ധി
ദഹേഗാം: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയും വരെ നീട്ടിയത് റഫേല്‍-ജയ്ഷാ വിഷയങ്ങളിലെ സത്യം ജനങ്ങള്‍ അറിയുമെന്ന ഭയം കൊണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റഫേല്‍ വിഷയത്തില്‍ തനിക്ക് മൂന്നു ചോദ്യങ്ങളാണ്...
‘ചുറുചുറുക്കുളള യുവതയുടെ കൈയിലാണ് ഇന്ത്യയുടെ ഭാവി’; ലോകസുന്ദരിയെ വാഴ്ത്തി രാഹുല്‍ ഗാന്ധി
ന്യുഡല്‍ഹി: ലോകസുന്ദരി പട്ടം നേടിയ മാനുഷി ഛില്ലാറിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അജയ്യമായ പ്രസരിപ്പും മേന്മയുമുളള യുവതയുടെ കൈയിലാണ് ഇന്ത്യയുടെ ഭാവിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മാനുഷി ഇന്ത്യയെ അഭിമാനം...