Saturday, February 4, 2023
Tags Rahul ghandhi

Tag: rahul ghandhi

ശുഹൈബിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ശുഹൈബിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നതായും രാഹുല്‍ ട്വീറ്ററില്‍...

ഇന്ത്യയെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവാണ് രാഹുല്‍ഗാന്ധി; സിപിഎം പിബി അംഗം

ന്യുഡല്‍ഹി: ഇന്ത്യയെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവാണ് രാഹുല്‍ഗാന്ധിയെ സി.പി.ഐ.എം പിബി അംഗം മുഹമ്മദ് സലീം. ഡല്‍ഹിയില്‍ കെഎംസിസി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ പരിപാടിയിലായിരുന്നു രാഹുലിനെ പുകഴ്ത്തികൊണ്ടുള്ള സി.പി.എം നേതാവിന്റെ പ്രസംഗം. കോണ്‍ഗ്രസ്സുമായുള്ള...

രാഹുലിന്റെ ജാക്കറ്റിനെ ചൊല്ലി ബി.ജെ.പി – കോണ്‍ഗ്രസ് വാക്‌പോര്

ഷില്ലോങ്: മേഘാലയ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി ധരിച്ച ജാക്കറ്റിനെച്ചൊല്ലി ബി.ജെ.പി കോണ്‍ഗ്രസ് വാക്‌പോര്. വിലയേറിയ ജാക്കറ്റാണ് രാഹുല്‍ ധരിച്ചതെന്നും ബ്രിട്ടീഷ് ആഢംബര ബ്രാന്‍ഡായ ബര്‍ബറിയുടെ 68,145 രൂപ വില വരുമെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. ജാക്കറ്റിന്റെ...

ഇന്ത്യയില്‍ വിദ്വേഷം വളര്‍ത്തി ബഹുസ്വരത തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഭരണകൂടം: രാഹുല്‍ഗാന്ധി

നസീര്‍ പാണക്കാട് മനാമ മതേതര ഇന്ത്യ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രയത്‌നിക്കുന്നതിനു പകരം വിദ്വേഷം വളര്‍ത്തി ബഹുസ്വരതയെ തകര്‍ക്കാനാണ് ഭരണകൂടം തന്നെ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗള്‍ഫ് ഹോട്ടലിലെ ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍...

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റു. ഡല്‍ഹി എഐസിസി ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ രാഹുലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തുകൊണ്ടുളള അധികാര രേഖ മുഖ്യ വരാണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ കൈമാറി. 19 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തലമുറ മാറ്റം...

കോണ്‍ഗ്രസില്‍ അധികാര കൈമാറ്റം; ഔപചാരിക വിളംബരം അല്‍പസമയത്തിനകം

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ചിരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലാവുന്ന ദിനം. 19 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഏതാനും നിമിഷങ്ങള്‍ക്കകം ചുമതല ഏല്‍ക്കും. എ.ഐ.സി.സി അക്ബര്‍ റോഡിലെ കോണ്‍ഗ്രസ്...

വാക്ക്മൂര്‍ച്ച കൊണ്ട് ബി.ജെ.പിയെ മുള്‍മുനയില്‍ നിര്‍ത്തി രാഹുലിന്റെ ജൈത്രയാത്ര

രാഹുല്‍ഗാന്ധിയുടെ കടന്ന് വരവ് രാജ്യത്തെ മതേതര മനസുകള്‍ക്ക് ആവേശം പകരുന്നതാണ്. രാഹുലിന്റെ പ്രസംഗശൈലിയില്‍ പ്രവര്‍ത്തനത്തില്‍ എല്ലാം ഒരുപാട് മാറ്റവുമായാണ് രാഹുല്‍ കടന്ന് വന്നത്. രാജ്യം ഭരിക്കുന്ന ബി.ജെ.പിയേയും മോദിയേയും ഇടവേളകളില്ലാതെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍...

രാഹുല്‍ രാഷ്ട്രത്തിന് കരുത്തുറ്റ നേതൃത്വമാകും; ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: രാജ്യത്തിന് കരുത്തുറ്റ നേതൃത്വമാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു കഴിയുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. മതേതര ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുല്‍. രാജ്യത്തിന്റെ...

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റായി പ്രഖ്യാപിച്ചു

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തു. സംഘടനാ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. രാഹുല്‍ ഈമാസം 16ന് രാവിലെ 11 മണിക്ക് ചുമതല ഏറ്റെടുക്കും. ചരിത്രമുഹൂര്‍ത്തമാണ് ഇതെന്ന്...

‘പൊലീസും അധികാരവും ഞങ്ങളുടെ കൈയിലില്ല സത്യം മാത്രമേയുള്ളൂ’; രാഹുല്‍ ഗാന്ധി

ഗാന്ധിനഗറിലെ കലോളില്‍ നിന്ന് എം അബ്ബാസ്‌ സൂര്യന്‍ ചാഞ്ഞുകിടന്ന ആകാശത്ത് ഹെലികോപ്ടര്‍ പ്രത്യക്ഷപ്പെട്ടതോടെ ആരവം ഉച്ചത്തിലായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനം ഉച്ചത്തില്‍ അലറി വിളിച്ചു. രാഹുല്‍... രാഹുല്‍. അപ്പോഴേക്കും കലോള്‍ പട്ടണത്തിന്റെ പ്രാന്തത്തില്‍ കെട്ടിയുണ്ടാക്കിയ...

MOST POPULAR

-New Ads-