Wednesday, March 22, 2023
Tags Rahul ghandhi

Tag: rahul ghandhi

ഇന്ത്യയുടെ അവസ്ഥയെപ്പറ്റി കൃത്യമായ ധാരണയുള്ള ...

ശുഐബുല്‍ ഹൈതമിയുടെ ഫെയ്‌സ്ബുക് കുറിപ്പ് വായിക്കാം: ഈ രാജ്യത്തിന്റെ ശരിക്കുമുള്ള കിടപ്പ്...

ദില്ലിയിലും ഹരിയാനയിലും ആംആദ്മി-കോണ്‍ഗ്രസ് സഖ്യം

ന്യൂഡല്‍ഹി: നീണ്ടകാലത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ തെരഞ്ഞടുപ്പ് ധാരണയിലെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹി കോണ്‍ഗ്രസ്...

സോണിയാ ഗാന്ധിയും വയനാട്ടിലേക്ക്

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സോണിയാഗാന്ധിയെ എത്തിക്കാന്‍ ശ്രമം നടത്തിവരികയാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ദേശീയ നേതാക്കള്‍ക്കൊപ്പം ഒരു...

രാഹുലും പ്രിയങ്കയും ഇടപെട്ടില്ലായിരുന്നെങ്കില്‍ ചികിത്സ വൈകുമായിരുന്നു സൈബര്‍ സഖാക്കളുടെ വ്യാജപ്രചരണത്തിന് മറുപടിയുമായിപരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍

കല്‍പ്പറ്റയില്‍ കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോക്കിടെ അപകടത്തില്‍പെട്ട മാധ്യമപ്രവര്‍ത്തകരെ രക്ഷിക്കാനെത്തിയ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ സോഷ്യല്‍...

സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം

കോഴിക്കോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വയനാട്ടിലെ ആദിവാസി യുവതി ശ്രീധന്യക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. കഠിനാധ്വാനവും സമര്‍പ്പണവുമാണ് ശ്രീധന്യക്ക് ചരിത്ര വിജയം സമ്മാനിച്ചതെന്ന്...

മീ ടു; എന്‍.എസ്.യു(ഐ) പ്രസിഡന്റ് ഫിറോസ് ഖാന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ലൈംഗീകരോപണത്തെ തുടര്‍ന്ന് നാഷണല്‍ സ്റ്റുഡന്‍സ് യുണിയന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്സ്ഥാനം ഫിറോസ് ഖാന്‍ രാജി വെച്ചു. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം രാജി കത്ത് കൈമാറി. രാജി രാഹുല്‍ ഗാന്ധി...

സഖ്യ സര്‍ക്കാരില്‍ സംതൃപ്തി; കുമാരസ്വാമി രാഹുല്‍ ഗാന്ധിയെ കണ്ടു

ന്യൂഡല്‍ഹി: മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സഖ്യ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയുണ്ടെന്നും മന്ത്രിസഭാ വികസനം വേഗത്തില്‍ നടപ്പാക്കണമെന്നും രാഹുലിനോട്...

“എക്‌സലെന്റെ് ഗഡ്കരി ജി”; തൊഴിലില്ലായ്മ വിഷയത്തില്‍ കേന്ദ്ര മന്ത്രിയെ കണക്കിന് പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്‌നത്തില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉന്നയിച്ച വിഷയം ഉയര്‍ത്തിക്കാട്ടി നരേന്ദ്ര മോദി സര്‍ക്കാരിനെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയുള്ള വാര്‍ത്താ ലിങ്ക്...

രാജസ്ഥാന് പിന്നാലെ മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലും ഉജ്ജ്വല വിജയം; മാറ്റം നമ്മുടെ വാതിലില്‍ മുട്ടാന്‍ തുടങ്ങിയിരിക്കുന്നു:...

ന്യൂഡല്‍ഹി: രാജസ്ഥാന് പിന്നാലെ മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേടിയ ഉജ്ജ്വല വിജയത്തില്‍ പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും അഭിനന്ദിച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ അഹങ്കാരത്തിനും ദുര്‍ഭരണത്തിനുമുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആദ്യം...

വിദേശയാത്ര കഴിഞ്ഞു മടങ്ങിവരുമ്പോള്‍ നീരവിനെ കൊണ്ടുവരണം; മോദിയോട് രാഹുല്‍

ഷില്ലോങ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ സാമ്പത്തികതട്ടിപ്പു നടത്തിയ സംഭവത്തിലാണ് മോദിയെ കളിയാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. 'ഞങ്ങള്‍ എല്ലാവര്‍ക്കുംവേണ്ടി ഈ മോദിയോടു...

MOST POPULAR

-New Ads-