Thursday, September 28, 2023
Tags Rahul gandi

Tag: Rahul gandi

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തുടരുന്നു; വഴിക്കടവില്‍ പ്രളയബാധിതരോടൊപ്പവും സ്‌കൂളിലും ചെലവഴിച്ചു

മഴക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് സാന്ത്വനമേകാന്‍ വയനാട് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി വഴിക്കടവീലെത്തി. പ്രദേശത്തെ പ്രളയ ബാധിതരെ കണ്ട്് ആശ്വാസമേകി. വഴിക്കടവ് എ.യു.പി സ്‌കൂളിലും...

കര്‍ണ്ണാടക പ്രതിസന്ധി: പ്രതികരണവുമായി കെ.സി വേണുഗോപാല്‍

ബാംഗളൂരു: കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരിന് നിലവില്‍ പ്രതിസന്ധികളില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി.കെ.സി വേണുഗോപാല്‍. അതേസമയം, കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാകക്ഷി യോഗത്തില്‍ വിമത എം.എല്‍.എമാര്‍ എത്തിയില്ല. യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്ന പാര്‍ട്ടി...

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം തുടരുന്നു; ഇന്നു തിരുവമ്പാടി മണ്ഡലത്തില്‍

രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലം സന്ദര്‍ശനം മൂന്നാം ദിവസവും തുടരുന്നു. തിരുവമ്പാടി മണ്ഡലത്തിലാണ് ഇന്നത്തെ സന്ദര്‍ശനം. കല്‍പറ്റ റസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ രാവിലെ പത്തു മണിയോടെ ഈങ്ങാപുഴയില്‍...

ടി.സിദ്ദിഖിന്റെ ത്യാഗത്തെ രാഹുല്‍ ഗാന്ധി പരിഗണിച്ച വിധം പരിചയപ്പെടുത്തി ശാഫി പറമ്പില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ടി.സിദ്ദിഖിനെ കണ്ട മാത്രയില്‍ രാഹുല്‍ ഗാന്ധി കൂടെയുണ്ടായിരുന്ന പ്രിയങ്ക ഗാന്ധിക്ക് ഇങ്ങനെ പരിചയപ്പെടുത്തി: ഏറ്റവും നല്ല ചുമതലാ ബോധത്തോടെ...

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജി.എസ്.ടി നിരക്കുകള്‍ കുറക്കുമെന്ന് രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജി.എസ്.ടി നിരക്കുകളില്‍ മാറ്റം വരുത്തി സാധനങ്ങളുടെ വില കുറക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരെ...

മല്ല്യയെ രക്ഷപ്പെടാന്‍ അനുവദിച്ച സി.ബി.ഐ ജോ. ഡയറക്ടര്‍ മോദിക്ക് പ്രിയപ്പെട്ടവന്‍: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിജയ് മല്ല്യക്ക് രാജ്യം വിടാന്‍ അവസരമൊരുക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും. മല്ല്യക്കെതിരെ പുറപ്പെടുവിച്ചിരുന്ന ലുക്കൗട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തിയ സി.ബി.ഐ ജോയിന്റ്...

മോദിയെ താഴെയിറക്കാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുതിയ ഫോര്‍മുലയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 2019ല്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. ബി.ജെ.പി വിരുദ്ധരായ ആരേയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കും. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന സ്ഥാനാര്‍ഥിക്ക് പിന്തുണ ലഭിക്കാതെ വരികയാണെങ്കില്‍ പാര്‍ട്ടിക്ക് പുറത്ത്...

 ഈ രാജ്യത്തിനു വേണ്ടി പലതും ത്യജിച്ചവരാണ് അവര്‍; മോദിയുടെ ഇറ്റലി പരാമര്‍ശത്തിന് കിടിലന്‍ മറുപടിയുമായി...

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നു അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ ആക്രമണത്തിന് കിടിലന്‍ മറുപടിയുമായി കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഞാന്‍ കണ്ടിട്ടുള്ള പല...

കര്‍ണാടക തെരഞ്ഞെടുപ്പ്; പ്രകടന പത്രിക നാളെ: ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് പാര്‍ട്ടി

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക നാളെ മംഗളൂരുവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കും. സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കുന്നതായിരിക്കും പ്രകടന പത്രികയെന്ന് നേതാക്കള്‍ അറിയിച്ചു....

ഇത് അവര്‍ പരിഹസിച്ച ‘അമുല്‍ ബേബിയല്ല’; ഇന്ദിരയുടെ ചെറുമകന്‍ രാഹുല്‍ ഗാന്ധിയാണ്….

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പൂര്‍ണമായ അധികാരം കയ്യിലൊതുക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് സംഘപരിവാര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് കാലമേറെയായി. രണ്ട് എം.പിമാരില്‍ നിന്ന് കേവലഭൂരിപക്ഷം നേടുന്ന പാര്‍ട്ടിയായി ബി.ജെ.പി വളര്‍ന്നത് ജനാധിപത്യത്തിന്റെ മാന്യമായ വഴികളിലൂടെയായിരുന്നില്ല....

MOST POPULAR

-New Ads-