Tag: rahul easwar
മീ ടൂ; ആരോപണം ഗൂഢാലോചനയെന്ന് രാഹുല്‍ ഈശ്വര്‍
കൊച്ചി: തനിക്കെതിരെ ഉയര്‍ന്നുവന്ന മീ ടൂ ആരോപണത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. ഇത് ഫെമിനിസ്റ്റ് ഗൂഢാലോചനയാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇഞ്ചി പെണ്ണ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇരയുടെ പേര് വെളിപ്പെടുത്താതെ ആരോപണം...
‘വാനരസേനയെന്നാല് പഴയ കാട്ടുവാസികളാണ്’; ആദിവാസി സമൂഹത്തെ വംശീയമായി അധിക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍
കൊച്ചി: ആദിവാസി സമൂഹത്തിനു നേരെ കടുത്ത വംശീയ അധിക്ഷേപവുമായി രാഹുല്‍ഈശ്വര്‍ രംഗത്ത്. പുരാണത്തിലെ വാനരസേന എന്നാല്‍ കാട്ടുവാസികളാണെന്നാണ് പറഞ്ഞാണ് രാഹുല്‍ ഈശ്വര്‍ ആദിവാസി സമൂഹത്തെ അധിക്ഷേപിച്ചത്.
ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. ശ്രീരാമന് ചരിത്രപുരുഷനാണെന്നും...
‘ചാനലിലിരുന്ന് രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്’; രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ചാനലിലിരുന്ന് രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും ശബരിമലയില്‍ വരുന്ന് സ്ത്രീകളെ ആക്രമിക്കാന്‍ കൂടിയുള്ള ആഹ്വാനമാണെന്നും അത് ശരിയായ നടപടിയല്ലെന്നും...