Thursday, March 30, 2023
Tags Rahul dravid

Tag: rahul dravid

കര്‍ണ്ണാടക തെരഞ്ഞെടുപ്പ്: ബി.ജെ.പിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി ദ്രാവിഡും കുംബ്ലെയും; ബി.ജെ.പിയില്‍ ചേരില്ലെന്ന് അറിയിച്ചു

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും. യുവ വോട്ടര്‍മാരെ പിടിക്കാനായി ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കി പാര്‍ട്ടിയില്‍ ചേരാന്‍...

‘വാഗ്ദാനം നല്‍കി പറ്റിച്ചു’; കോടികള്‍ തട്ടിയെടുത്തുവെന്ന് രാഹുല്‍ ദ്രാവിഡിന്റെ പരാതി

ബംഗളൂരു: കോടികളുടെ തട്ടിപ്പ് നടത്തിയ ബംഗളൂരുവിലെ നിക്ഷേപ കമ്പനിക്കെതിരെ പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. വിക്രം ഇന്‍വസ്റ്റ്‌മെന്റ്‌സ് എന്ന സ്ഥാപനം തന്റെ ആറ് കോടി രൂപ തട്ടിയെടുത്തെന്നാണ്...

ഭദ്രമാണ് നമ്മുടെക്രിക്കറ്റ് ഭാവി

  ഓസ്‌ടേലിയയെ തകര്‍ത്ത് അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീം ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ വീണ്ടും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. ഫൈനലില്‍ എട്ടു വിക്കറ്റിന് എതിരാളികളെ അനായാസം മറികടന്ന രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍...

ശുഭ്മാന്‍ ഗില്‍ ദ്രാവിഡിന്റെ പിന്മുറക്കാരനോ….

  ക്രൈസ്റ്റ്ചര്‍ച്ച്: ക്രിക്കറ്റിലെ രാഹുല്‍ ദ്രാവിഡ് ഇപ്പോഴും ബാറ്റിംഗ് ചര്‍ച്ചകളിലെ സജീവ സാന്നിദ്ധ്യമാണ്. ആരുടെ ശൈലിയാണ് ഇഷ്ടമെന്ന് ക്രിക്കറ്റ് യുവത്വത്തോട് ചോദിച്ചാല്‍ ഭൂരിപക്ഷവും പരിഗണിക്കുന്നത് രാഹുല്‍ ശൈലിയാണ്. ആധികാരികമായി ബാറ്റേന്തുക. ബാറ്റിംഗ് എന്ന കലയിലെ...

‘ദ്രാവിഡ് കള്ളം പറയുമെന്ന് പ്രതീക്ഷിച്ചില്ല’; പ്രതികരണവുമായി ശ്രീശാന്ത്

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്രസിംഗ് ധോണിക്കും രാഹുല്‍ ദ്രാവിഡിനുമെതിരെ പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. തന്റെ ജീവിതം തകര്‍ത്തത് ധോണിയും ദ്രാവിഡും ചേര്‍ന്നാണെന്ന് ശ്രീശാന്ത് കുറ്റപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തില്‍ ഇരുവരും പിന്തുണ നല്‍കിയില്ലെന്നും...

സാക്ഷാല്‍ ദ്രാവിഡിനേയും തുഴഞ്ഞു കടന്ന് പൂജാര

റാഞ്ചി: ഓസ്ട്രേലിയെ വെള്ളം കുടിപ്പിച്ച മൂന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി കരസ്ഥമാക്കിയ ചേതേശ്വര്‍ പൂജാര തകര്‍ത്തത് ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ്. ടെസ്റ്റ് മത്സരങ്ങളില്‍ ബാറ്റ്‌സമാന്റെ വിശേഷ കഴിവായ കാണുന്ന തുഴച്ചിലില്‍...

ബാംഗ്ലൂര്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ് നിരസിച്ച് ദ്രാവിഡ്

ന്യൂഡല്‍ഹി: ക്രിക്കറ്റിന് നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ച് ബാംഗ്ലൂര്‍ സര്‍വകലാശാല നല്‍കിയ ഡോക്ടറേറ്റ് ബിരുദം മുന്‍ താരം രാഹുല്‍ ദ്രാവിഡ് നിരസിച്ചു. ഇത്തരം പുരസ്‌കാരങ്ങള്‍ ഗവേഷണം നടത്തി നേടുന്നതിലാണ് സംതൃപ്തിയെന്നും അല്ലാത്ത പുരസ്‌കാരം...

MOST POPULAR

-New Ads-