Friday, June 9, 2023
Tags Rahul

Tag: Rahul

രാഹുല്‍ പറഞ്ഞു, മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ബസ്സൊരുക്കി പഞ്ചാബ്

ലുധിയാന: പഞ്ചാബില്‍ കുടുങ്ങിയ മലയാളി സംഘത്തിന് കേരളത്തിലേക്കുള്ള യാത്രയൊരുക്കി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മുപ്പത് വിദ്യാര്‍ത്ഥികള്‍ക്കാണ് രാഹുല്‍ സൗജന്യ യാത്രയൊരുക്കിയത്. ഗുരുകാശി സര്‍വകലാശാലയിലെ 14 വിദ്യാര്‍ഥികളും മറ്റു വിദ്യാഭ്യാസ...

ജനങ്ങള്‍ക്ക് പണം വിതരണം ചെയ്യണം, വലിയ ഉത്തേജന പാക്കേജ് വേണം: രാഹുല്‍ഗാന്ധിയോട് അഭിജിത് ബാനര്‍ജി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വലിയ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്ന് നൊബേല്‍ പുരസ്കാര ജേതാവ് അഭിജിത് ബാനര്‍ജി. ജനങ്ങളുടെ കൈയില്‍ സര്‍ക്കാര്‍ പണമെത്തിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു....

ജീവന്‍ വച്ചുള്ള ജോലിയാണ്, അവര്‍ക്ക് നന്ദി മാത്രം പോര, സുരക്ഷ നല്‍കൂ: രാഹുല്‍

ന്യൂഡല്‍ഹി: ആരോഗ്യ മേഖലയില്‍ ജോലിയെടുക്കുന്ന ജീവനക്കാര്‍ക്ക് നന്ദിക്കു പുറമേ സുരക്ഷ കൂടി ഉറപ്പുവരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മോദി ഇന്ന് ആഹ്വാനം ചെയ്ത വിളക്കു തെളിയിക്കലിന് തൊട്ടു മുമ്പ് ട്വിറ്റര്‍...

വിജയദശമി ദിനത്തില്‍ സ്ഥാപകദിനം ആഘോഷിച്ച് ആര്‍.എസ്.എസ്; ദസറ ആശംസകളുമായി രാഹുല്‍ ഗാന്ധി

വിജയദശമി ദിനത്തില്‍ സ്ഥാപകദിനം ആഘോഷിച്ച് ആര്‍.എസ്.എസ്. 1925ല്‍ വിജയദശമി ദിനത്തിലാണ് സര്‍സംഘ്ചാലക് രാഷ്ട്രീയ സ്വയംസേവക് സംഘ് രൂപീകരണം. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന വാര്‍ഷിക വിജയദശ്മി ആഘോഷത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍...

ന്യായ് പദ്ധതി നികുതി ഭാരം കെട്ടിവെച്ചാവില്ലെന്ന് രാഹുല്‍ ഗാന്ധി; വിദ്യാര്‍ത്ഥികളുമായി സംവദിച്ച് വീണ്ടും രാഹുല്‍

ന്യൂഡല്‍ഹി: പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കാന്‍ രാജ്യത്തെ സാധാരണക്കാര്‍ക്കുമേല്‍ പുതിയ നികുതി ഭാരം കെട്ടിവെക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പദ്ധതി...

2019ല്‍ രാഹുല്‍ ഗാന്ധി നയിക്കണം; കര്‍ണാടക വിജയത്തിനുശേഷം കുമാരസ്വാമി

ബംഗളൂരു: 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ പുതിയ ഗവണ്‍മെന്റിനെ രൂപപ്പെടുത്തുന്നതിന്റെ ആദ്യവെടിപൊട്ടിക്കലാണ് കര്‍ണാടകയില്‍ ഉണ്ടായിരുക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ആ ലക്ഷ്യത്തിലേക്ക് എത്താനായി വിശാല സഖ്യത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍...

ചന്ദ്രബാബു നായിഡു-രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച; പ്രതിപക്ഷ വിശാല സഖ്യം യാഥാര്‍ത്ഥ്യത്തിലേക്ക്

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചതിരിഞ്ഞ് രാഹുലിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം...

കര്‍ണാടക വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്, ബെല്ലാരി പിടിക്കാന്‍ കോണ്‍ഗ്രസ്; പോരാട്ടം പൊടിപാറും

സി.പി സദക്കത്തുള്ള ബംഗളൂരു: രണ്ട് നിയമസഭാ മണ്ഡലങ്ങകളിലേക്കും മൂന്നു പാര്‍ലമെന്റ് സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടും ചൂരുമേറി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രി കുമാരസ്വാമിയുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രചാരണ രംഗത്ത് സജീവമായത് പ്രവര്‍ത്തകരെ...

മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ പാര്‍ട്ടി വിട്ടു; രാഹുലിനെ കാണും

മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ ആശിഷ് ദേശ്മുഖ് എം.എല്‍.എ സ്ഥാനവും പാര്‍ട്ടിഅംഗത്വവും രാജിവെച്ചു. നിയമസഭാ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കുമെന്ന് ആശിഷ് ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയെ കാണുമെന്നും കോണ്‍ഗ്രസില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. सत्य...

മുല്ലപ്പള്ളിയും സംഘവും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കെ.പി.സി.സിയുടെ നേതൃനിരയിലെ പുതിയ നേതാക്കളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കെ.പി.സി.സി അധ്യക്ഷനും, വര്‍ക്കിംഗ്...

MOST POPULAR

-New Ads-