Tag: rahna fathima
രഹ്നക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
നഗ്ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തളളി. രഹ്ന ഫാത്തിമ ചെയ്തത് അസംബന്ധവും പ്രചരിപ്പിച്ചത് അശ്ലീലവുമെന്ന് ചൂണ്ടിക്കാട്ടി...
അമ്മയില്‍ നിന്നു കിട്ടുന്ന പാഠങ്ങളാണ് മൂല്യങ്ങളുടെ അടിത്തറ; രഹ്ന ഫാത്തിമയെ ഖുര്‍ആനും മനുസ്മൃതിയും ഓര്‍മിപ്പിച്ച്...
കൊച്ചി: നഗ്നശരീരത്തില് മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്നഫാത്തിമയ്ക്ക് മാതൃത്വത്തിന്റെ സാരോപദേശങ്ങള്‍ നല്കി ഹൈക്കോടതി. അമ്മയ്ക്ക് പകരമാകാന്‍ മറ്റൊന്നിനും ആകില്ലെന്നും അമ്മയില്‍ നിന്ന് കിട്ടുന്ന പാഠങ്ങളാണ്...
കുട്ടികള്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം; രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസിലാണ് രഹ്ന മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ ഇത് കോടതി...
നഗ്നതാ പ്രദര്‍ശനം; രഹ്ന ഫാത്തിമയ്ക്ക് കുരുക്ക്- ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: നഗ്നതാ പ്രദര്‍ശനത്തില്‍ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കലയെന്ന പേരില്‍ കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍
കൊച്ചി: നഗ്ന ശരീരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരച്ച സംഭവത്തില്‍ പൊലീസ് എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിരഹ്ന ഫാത്തിമ ഹൈകോടതിയില്‍ അപേക്ഷ നല്കി. തനിക്കെതിരെയുള്ള കുറ്റങ്ങള്‍...
കേസെടുത്തതില്‍ ഭയമില്ല; നഗ്നതയില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചതില്‍ വിശദീകരണവുമായി രഹ്ന
കൊച്ചി: അര്‍ദ്ധ നഗ്നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ കേസെടുത്തതില്‍ ഭയപ്പെടുന്നില്ലെന്ന് രഹ്ന ഫാത്തിമ. മുന്‍കൂര്‍ ജാമ്യത്തിനോ ഒളിച്ച് പോകാനോ ഉദ്ദേശിക്കുന്നില്ല. നഗ്നത പ്രദര്‍ശിപ്പിച്ച് വരുമാനമുണ്ടാക്കുകയായിരുന്നില്ല...
അമ്മയുടെ ബോഡി പൊളിറ്റിക്സ് ആശയങ്ങള്‍ പ്രകടിപ്പിക്കേണ്ടത് കുഞ്ഞിനെ ഉപയോഗിച്ചല്ല: ഡോ. ഷിംന അസീസ്
മലപ്പുറം: നഗ്നശരീരത്തില് കുഞ്ഞിനെ കൊണ്ട് ചിത്രം വരച്ച രഹ്ന ഫാത്തിമയ്ക്കെതിരെ ആരോഗ്യ പ്രവര്‍ത്തക ഡോ. ഷിംന അസീസ്. അമ്മയുടെയോ മറ്റാരുടെയോ ബോഡി പൊളിറ്റിക്സ് ആശയങ്ങള്‍ പ്രകടിപ്പിക്കേണ്ടത് കുഞ്ഞിനെ ഉപയോഗിച്ചല്ല എന്നും...
പ്രായപൂര്‍ത്തിയാകാത്ത മക്കളെക്കൊണ്ട് നഗ്നശരീരത്തില് ചിത്രം വരപ്പിച്ചു; ക്രിമിനല്‍ നടപടിക്ക് ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: മക്കളെ ഉപയോഗിച്ച് ശരീരത്തില്‍ ചിത്രരചന നടത്തിയ രഹ്ന ഫാത്തിമയ്ക്ക് എതിരെ ക്രിമിനല്‍ നടപടിക്ക് ബാലാവകാശ കമ്മീഷന്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊണ്ട് നഗ്നശരീരത്തില് ചിത്രം വരപ്പിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ...
നഗ്നതാ പ്രദര്‍ശനം: രഹ്ന ഫാത്തിമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസ്
തിരുവല്ല: പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് നഗ്നശരീരം ചിത്രം വരയ്ക്കാനായി വിട്ടുനല്‍കുകയും ഇതിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത രഹ്ന ഫാത്തിമയ്ക്കെതിരെ കേസ്. തിരുവല്ല പൊലീസാണ് കേസെടുത്തത്.
രഹ്ന ഫാത്തിമയോടും കനകദുര്‍ഗയോടും കാത്തിരിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഉടന്‍ ഉത്തരവില്ലെന്ന് സുപ്രീം കോടതി. രാജ്യത്ത് അക്രമം നടക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ...