Wednesday, May 12, 2021
Tags Rahana fathima

Tag: rahana fathima

രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി തളളി

ന്യൂഡല്‍ഹി: നഗ്‌ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി തളളി. പ്രാഥമിക പരിശോധനയില്‍ രഹന ഫാത്തിമയുടെ നടപടി കുട്ടികളെ...

രഹന ഫാത്തിമ സ്ഥാലത്തില്ല; അറസ്റ്റ് ചെയ്യാന്‍ പൊലീസ്

കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരംകേസെടുത്തത് അനുസരിച്ച് അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയെങ്കിലും രഹ്ന ഇല്ലാത്തതിനാല്‍ നടപടികള്‍ പൂര്‍്ത്തിയാക്കാനായില്ല. രഹ്ന ഫാത്തിമ സ്ഥലത്തില്ലെന്ന് ഭര്‍ത്താവ്...

രഹന ഫാത്തിമ്മക്ക് ജാമ്യം

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതസ്പര്‍ദ്ധ പരത്തുന്ന പരാമര്‍ശം നടത്താന്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. പമ്പ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്ന് മാസത്തേക്ക് കടക്കാന്‍...

രഹന ഫാത്തിമയെ പത്തനംതിട്ട കോടതിയില്‍ ഇന്ന് ഹാജരാക്കും

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമയെ ഇന്ന് പത്തനംതിട്ട സി.ജെ.എം കോടതിയില്‍ ഹാജരാക്കും. രഹനയെ കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ അപേക്ഷയില്‍ കോടതി വാദം കേള്‍ക്കും. കഴിഞ്ഞദിവസമാണ് മതവികാരം...

രഹന ഫാത്തിമ്മയെ റിമാന്‍ഡ് ചെയ്തു

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹന ഫാത്തിമ്മയെ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ കഴിഞ്ഞ ദിവസം രഹന ഫാത്തിമ്മയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസ് അറസ്റ്റിനെ തുടര്‍ന്ന് രഹനയെ...

രഹന ഫാത്തിമ്മ അറസ്റ്റില്‍

കൊച്ചി: ആക്ടിവിസ്റ്റ് രഹന ഫാത്തിമ്മ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്. പത്തനംതിട്ട പൊലീസാണ് രഹനയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. രഹനയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആര്‍ രാധാകൃഷ്ണ മേനോന്റെ പരാതിയെ...

മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കും: രഹന ഫാത്തിമ്മ

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജാമ്യാപേക്ഷയുടെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് രഹ്ന ഫാത്തിമ്മ. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും രഹ്ന ഫാത്തിമ പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന്...

രഹന ഫാത്തിമ്മയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ആക്റ്റിവിസ്റ്റും മോഡലുമായ രഹനഫാത്തിമ്മയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൊലീസിന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള...

MOST POPULAR

-New Ads-