Sunday, May 16, 2021
Tags Raghuram rajan

Tag: raghuram rajan

രാഹുല്‍ഗാന്ധി രഘുറാം രാജനുമായി നടത്തിയ അഭിമുഖത്തിന്റെ ...

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി രഘുറാം രാജനുമായി നടത്തിയ സംഭാഷണം. ഇത്തിരി നീണ്ട കുറിപ്പാണ്. പക്ഷേ കൊറോണകാലത്തെ ഇന്ത്യയുടെ നിലയും തൊഴിലില്ലായ്മയും ഭാവിയുമെല്ലാം പരാമര്‍ശിക്കപ്പെടുന്ന പ്രസക്തമായ ചര്‍ച്ചയാണ്.

ലോക്ക്ഡൗണ്‍; പാവങ്ങളെ സഹായിക്കാന്‍ 65,000 കോടി രൂപ വേണം; രാഹുലിനോട് രഘുറാം രാജന്‍

ന്യൂഡല്‍ഹി: ലോക്ഡൗണിനു പിന്നാലെ പാവപ്പെട്ടവരെ സംരക്ഷിക്കാനായി ഇന്ത്യ 65,000 കോടി രൂപ ചെലവിടണമെന്ന് ആര്‍.ബി.ഐ മുന്‍ ഗവര്‍ണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍...

കോവിഡ് പ്രതിസന്ധി; രഘുറാം രാജന്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിക്കുന്നു

കൊവിഡ് 19 നും ലോക്ക് ഡൗണും കാരണം ഇന്ത്യ അനുഭവിക്കുന്ന പ്രതിസന്ധിയെ നേരിടുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മിലുള്ള...

കോവിഡിനു ശേഷം വന്‍ സാമ്പത്തികമാന്ദ്യം വരും; വേണ്ടത് മികച്ച നടപടികളെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: നിലില്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതോടൊപ്പം കോവിഡു കൂടി വന്നതോടെ പ്രതിസന്ധി രൂക്ഷമാവുമെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണറുമായ ഡോ....

ലോക്ക്ഡൗണിനു ശേഷം വരാനിരിക്കുന്നത് സാമ്പത്തികവും തൊഴില്‍പരവുമായ ഏറ്റവും വലിയ പ്രതിസന്ധി; രഘുറാം രാജന്‍

ന്യൂഡല്‍ഹി: കൊവിഡിന് പിന്നാലെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണമെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. സാമ്പത്തികമായി വ്യക്തമാക്കിയാല്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യ...

വിമര്‍ശനത്തോടുള്ള അസഹിഷ്ണുത നയരൂപീകരണത്തില്‍ വൈകല്യമുണ്ടാക്കുന്നു: രഘുറാം രാജന്‍

ന്യൂഡല്‍ഹി: വിമര്‍ശിക്കുന്നവര്‍ക്ക് നേരെയുള്ള അസഹിഷ്ണുത നയ രൂപീകരണത്തില്‍ തെറ്റുപറ്റാന്‍ കാരണമാകുന്നുവെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. വിമര്‍ശിക്കുന്നവരെ സര്‍ക്കാറും ഭരിക്കുന്ന പാര്‍ട്ടിയുടെ അനുയായികളും ലക്ഷ്യം വെക്കുകയാണ്. അതുകൊണ്ട്...

ആശങ്ക നിറച്ച് രാജ്യത്തെ സാമ്പത്തികസ്ഥിതി; അടിയന്തര നടപടികള്‍ വേണമെന്ന് രഘുറാം രാജന്‍

ഇന്ത്യയുടെ നിലവിലെ സാമ്പത്തിക അവസ്ഥ കനത്ത ആശങ്കയുളവാക്കുന്നതാണെന്നും രാജ്യത്തെ ഇതില്‍ നിന്നും രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ഉപഭോഗത്തിലും...

രഘുറാം രാജന്‍ പറഞ്ഞ സത്യം

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ താഴോട്ട് കുതിക്കുകയാണെന്ന നഗ്നസത്യം ഒരു സാമ്പത്തിക വിദഗ്ധന്റെയും സഹായമില്ലാതെതന്നെ ഏതൊരു ഇന്ത്യക്കാരനും ഹൃദയത്തില്‍തൊട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പതിനഞ്ച് വര്‍ഷത്തോളം...

മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തലപ്പത്തേക്ക്

ലണ്ടന്‍: ലോകത്തെ ഏറ്റവും പ്രമുഖ കേന്ദ്ര ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തേക്ക് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ എത്താന്‍ സാധ്യത. ഇംഗ്ലണ്ടിലെ പ്രമുഖ സാമ്പത്തിക ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ്...

നോട്ട്‌നിരോധന പൊള്ളതരങ്ങള്‍ പൊളിക്കാന്‍ എ.എ.പി ടിക്കറ്റില്‍ മുന്‍ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാംരാജന്‍ രാജ്യസഭയിലേക്ക്: ബി.ജെ.പിക്ക്...

നോട്ട് നിരോധനത്തിന്റെ പൊള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവണര്‍ രഘുറാം രാജനെ രാജ്യസഭയിലെത്തിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ നീക്കം. രാജ്യസഭാ സീറ്റില്‍ പൊതുസമ്മതനായ നേതാവിനെ മത്സരപ്പിക്കാമെന്ന തെരച്ചിലിനൊടുവിലാണ് രഘുറാം രാജനെ എ.എ.പി കണ്ടെത്തിയത്....

MOST POPULAR

-New Ads-