Tag: rafael deal
ജനഹിതം ആദ്യം റഫാല്‍ പിന്നാലെ
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: റഫാല്‍ പുനഃപരിശോധനാ ഹര്‍ജിയും, രാഹുല്‍ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. തെരഞ്ഞെടുപ്പിന് ശേഷമേ റഫാലില്‍ വിധിയുണ്ടാവൂ. വാദങ്ങള്‍...
റഫാല്‍: പ്രതിപക്ഷത്തിന്റെ ആരോപണം ‘ശരിവെച്ച്’ കേന്ദ്രമന്ത്രിയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന വീഡിയോ ട്വീറ്റ് ചെയ്ത കേന്ദ്രമന്ത്രി വെട്ടിലായി. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ സഹായിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റഫാല്‍ കരാറില്‍ ഒപ്പിട്ടതെന്ന് പറയുന്ന വീഡിയോയാണ്...
റഫാലില്‍ ആര്‍ക്കാണ് പിഴച്ചത്
രാജ്യം ഭരിക്കുന്ന പാര്‍ട്ടി അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനു മുന്നില്‍ മുട്ടുമടക്കുന്നു. വിജയം നല്‍കിയ ആവേശം മുതലെടുത്ത് പ്രതിപക്ഷം സര്‍ക്കാറിനെതിരായ നീക്കങ്ങള്‍ക്ക് കോപ്പുകൂട്ടുന്നു. പ്രതിരോധത്തിലായിപ്പോയ സര്‍ക്കാറിന് അനുകൂലമായി പരമോന്നത നീതി...
റഫാല്‍: വിധി തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച വിധി തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. വിധിയിലെ 25-ാം പാരഗ്രാഫിലെ പിഴവ് തിരുത്തണം എന്നാവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സി.എ.ജി റിപ്പോര്‍ട്ട് തയ്യാറായെന്നും റിപ്പോര്‍ട്ട് പി.എ.സി...
റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. റഫാല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു.
റഫാല്‍ ഇടപാടിലും കരാറിലും സംശയങ്ങളില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. റഫാല്‍...
റഫാല്‍: സുപ്രീംകോടതി ചോദ്യശരങ്ങളില്‍ ഉത്തരം മുട്ടി കേന്ദ്രം
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയുന്നതിനായി മാറ്റി വെച്ചെങ്കിലും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉയര്‍ത്തിയ ചോദ്യശരങ്ങളില്‍ ഉത്തരം മുട്ടി കേന്ദ്രം. നാലു മണിക്കൂറിലേറെ നീണ്ട...
റഫാല്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി നിര്‍ദേശം. ഇടപാടിന്റെ നടപടിക്രമങ്ങള്‍ പരസ്യപ്പെടുത്തണമെന്നും വിമാനത്തിന്റെ വിലയുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കേന്ദ്രസര്‍ക്കാറിന്...
റഫാല്‍: സത്യസന്ധമായ അന്വേഷണം നടന്നാല്‍ മോദി ജയിലില്‍ പോകേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി
ഇന്‍ഡോര്‍: റഫാല്‍ ഇടപാടില്‍ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിലില്‍ പോകേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
മോദി...
റഫാല്‍: റിലയന്‍സിന് വേണ്ടി കേന്ദ്രം നിര്‍ബന്ധം പിടിച്ചു; രേഖകള്‍ പുറത്തുവിട്ട് ഫ്രഞ്ച് ഏജന്‍സി
പാരീസ്: റഫാല്‍ വിമാന ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്നത് നിര്‍ബന്ധിത വ്യവസ്ഥയാണെന്ന് ദസോയുടെ ആഭ്യന്തര രേഖകളിലുണ്ടെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ട് നേരത്തെ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ശരിയാണെന്ന് തെളിയിക്കാനുളള രേഖകളാണ് ഫ്രഞ്ച്...
യു.എസ് ഉപരോധ ഭീഷണിക്കിടെ റഷ്യയുമായി; 40,000 കോടിയുടെ പ്രതിരോധ കരാര്‍
ന്യൂഡല്‍ഹി: അമേരിക്കയുടെ ഉപരോധഭീഷണി നിലനില്‍ക്കെ റഷ്യയില്‍ നിന്ന് അത്യാധുനിക മിസൈല്‍ സംവിധാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. വ്യോമ പ്രതിരോധത്തിനുള്ള അത്യാധുനിക മിസൈല്‍ സംവിധാനമായ എസ് 400 ട്രയംഫ് വാങ്ങാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും...