Tag: Quwait
കുവൈത്തില്‍ പൊതുമാപ്പ്; അനധികൃത താമസക്കാര്‍ക്ക് പിഴകൂടാതെ മടങ്ങാന്‍ അവസരം
കുവൈത്തില്‍ 25 ദിവസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ നാട്ടിലേക്ക് മടങ്ങാന്‍ ഇതോടെ അവസരം ലഭിക്കുന്നു. ജനുവരി 29 മുതല്‍ ഫെബ്രുവരി 22...