Wednesday, April 14, 2021
Tags Qurantine

Tag: qurantine

വീട്ടില്‍നിന്നു ദുര്‍ഗന്ധം; ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വലിയകുന്ന് ദാവൂദ് മന്‍സിലില്‍ സുല്‍ഫിക്കര്‍ ദാവൂദ്(42)നെയാണ് മരിച്ച നിലയില്‍ കണ്ടത്. വീട്ടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍...

പത്തനംതിട്ടയില്‍ ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയയാളെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി

പത്തനംതിട്ട: ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയയാളെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ഓടിച്ചിട്ടു പിടികൂടി. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംക്ഷനില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഇയാള്‍ മൂന്നു ദിവസം മുന്‍പ് ദുബായില്‍ നിന്നെത്തിയതാണ്.

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഫെയ്‌സ്ബുക്ക് കാമുകനെ കാണാന്‍ കൊച്ചിയിലെത്തി; ഒടുവില്‍ ഇരുവരും ക്വാറന്റീന്‍ കേന്ദ്രത്തില്‍

പത്തനംതിട്ട: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ കൊച്ചിയിലെത്തിയ യുവതിയും കാമുകനും ക്വാറന്റീന്‍ കേന്ദ്രത്തില്‍. നഗര്‍ഹവേലി സ്വദേശിനിയായ യുവതി ദിവസങ്ങള്‍ക്ക് മുമ്പാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഭര്‍ത്താവിനെയും രണ്ടര വയസ്സ്...

നാടണയുന്നവര്‍ക്ക് കരുതലോടെ മുസ്‌ലിം ലീഗ്; ക്വാറന്റീനന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജം

പാനൂര്‍: പിറന്ന നാടിന്റെ അഭിവൃദ്ധിക്കൊപ്പം നിന്ന് ജീവിതം മരുഭൂമിയില്‍ ഹോമിച്ചവരുടെ പ്രയാസമകറ്റാനുള്ള കരുതലിലാണ് ഒരുനാട്. മുസ്‌ലിം ലീഗിന്റെ പ്രയത്‌നത്തില്‍ സജ്ജമായി പാനൂരില്‍ പ്രവാസികള്‍ക്കായി ക്വാറന്റീന്‍ കേന്ദ്രം. മുസ്‌ലിംലീഗ് പാനൂര്‍ നഗരസഭ...

ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ യുവതിക്ക് കോവിഡ്

വിദേശത്തു നിന്നെത്തി വീട്ടില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതിന്റെ ക്വാറന്റീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോള്‍ യുവതിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിപ്പ്. ഇതോടെ, നഗരസഭയിലെ 4 ജീവനക്കാരെ ക്വാറന്റീനിലാക്കി. ഇവര്‍ താമസിക്കുന്ന പുത്തൂര്‍...

ഛത്തീസ്ഗഡില്‍ ക്വാറന്റെയ്ന്‍ കേന്ദ്രത്തില്‍ നിന്ന് 22 കുടിയേറ്റ തൊഴിലാളികള്‍ ചാടിപ്പോയി

തെലങ്കാനയില്‍നിന്ന് മടങ്ങിയെത്തിയ 22 കുടിയേറ്റ തൊഴിലാളികള്‍ ഛത്തീസ്ഗഡിലെ ക്വാറന്റെയ്ന്‍ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയി. മാവോയിസ്റ്റ് ബാധിതമായ ദന്തേവാഡ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. സ്വന്തം ഗ്രാമമായ നഗാദിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണ്...

വീണ്ടും നിലപാട് മാറ്റി അമേരിക്ക; ന്യൂയോര്‍ക്കില്‍ ക്വാറന്റെയ്‌ന് പകരം യാത്രാനിയന്ത്രണം മതിയെന്ന് ട്രംപ്

അമേരിക്കയില്‍ കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നതിനിടെ രോഗബാധ രൂക്ഷമായ സ്‌റ്റേറ്റുകളില്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്നും പകരം യാത്രാനിയന്ത്രണങ്ങള്‍ മതിയെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട് എന്നിവിടങ്ങളിലാണ് ക്വാറന്റൈന്‍ നടപടികള്‍ക്ക്...

കയ്യില്‍ ഹോം ക്വാറന്റെയ്ന്‍ മുദ്രയുമായി രണ്ട് പേര്‍ കെ.എസ്.ആര്‍.ടി.സി.യില്‍ ; പൊലീസെത്തി തടഞ്ഞു

കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഹോം ക്വാറന്റെയ്ന്‍ നിര്‍ദേശിച്ച രണ്ടു പേര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്തു. സംശയം തോന്നിയ കണ്ടക്ടര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി...

MOST POPULAR

-New Ads-