Tag: QUARANTINE
വിദേശത്തുനിന്ന് വരുന്ന വിമാന യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ; ക്വാറന്റീനില്‍ ഇളവ്
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മേയ് 24ന് പുറത്തിറക്കിയ മാര്ഗനിര്ദേശത്തിന് പകരമായാണിത്. ഓഗസ്റ്റ് 8 മുതല്‍ പുതിയ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ വരും....
ക്വാറന്റീനില്‍ കഴിയുന്ന കുടുംബത്തെ ഷീറ്റിട്ട് പൂട്ടിയിട്ട് ക്രൂരത
ബാംഗളൂരു; ക്വാറന്റീനില്‍ കഴിയുന്ന കുടുംംബത്തോട് തദ്ദേശ സ്ഥാപനത്തിന്റെ ക്രൂരത. ക്വാറന്റീന് ഉറപ്പാക്കാന്‍ കോവിഡ് ബാധിച്ചയാളുടെ വീട് തകരഷീറ്റ് ഉപയോഗിച്ച് അടക്കുകയായിരുന്നു തദ്ദേശ സ്ഥാപനം. യുവതിയും രണ്ടു കുഞ്ഞുങ്ങളും പ്രായമായ ദമ്പതികളുമടങ്ങുന്ന...
ടിവി ഇബ്രാഹിം എംഎല്‍എ ക്വാറന്റീനില്‍
കൊണ്ടോട്ടി: കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹീം ക്വാറന്റീനില്‍. ഇന്ന് ഉച്ചയോടെയാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്. മുനിസിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഒരു കൗണ്‍സിലറുമായി എംഎല്‍എ അടുത്തിടപഴകിയിരുന്നു. ഇതേ...
മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ ക്വാറന്റൈനില്‍ കഴിയണം
തിരുവനന്തപുരം: കേരളത്തിലേയ്ക്ക് മടങ്ങി വരുന്ന അതിഥി തൊഴിലാളികള്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇവര്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു....
പൊലീസുകാരി വിവാഹിതനായ കാമുകനൊപ്പം ക്വാറന്റൈന് കേന്ദ്രത്തില്‍; കൈയോടെ പൊക്കി ഭാര്യ
നാഗ്പൂര്‍: ക്വാറന്റൈനില്‍ കഴിയുന്ന കാമുകനൊപ്പം താമസിക്കാന്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് യുവതി. ഭാര്യയാണെന്ന് പറഞ്ഞ് കൂടെ നിന്ന യുവതിയെ പിടി കൂടിയത് കാമുകന്റെ ഭാര്യയും. നാഗ്പൂരിലാണ് സംഭവം. മൂന്ന് ദിവസമായി ഭര്‍ത്താവ്...
ട്രെയിന്‍ മാറി കയറിയാല്‍ ക്വാറന്റീന് നിര്‍ബന്ധം
കോഴിക്കോട്: ട്രെയിന്‍ മാറി കയറിയാല്‍ 14 ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധം. ഇതരസംസ്ഥാനങ്ങള്‍ താണ്ടി വരുന്ന ട്രെയിനുകളില്‍ കയറിയാല്‍ 14 ദിവസത്തെ ക്വാറന്റീനില്‍ പോവേണ്ടിവരും.ഇങ്ങനെ ട്രെയിനില്‍ കയറി വെട്ടിലാവുന്നവരുടെ എണ്ണം കൂടിവരുകയാണ്....
തൃശൂരില്‍ ക്വാറന്റീനില്‍ കഴിഞ്ഞ വ്യക്തി തൂങ്ങി മരിച്ചു
തൃശൂര്‍: തൃശൂരില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വ്യക്തി ആത്മഹത്യ ചെയ്തു. മുംബൈ സാകിനാക്കയില്‍ നിന്ന് എത്തിയ ജോണ്സന് ജോസഫ്(64)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി രാജാക്കാട് സ്വദേശിയാണ്.
തിരുവനന്തപുരത്ത് ക്വാറന്റീനിലുള്ള പ്രതികള്‍ ചാടിപ്പോയി
തിരുവനന്തപുരം: വര്‍ക്കലയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ട് പ്രതികള്‍ ചാടിപ്പോയി. ക്വാറന്റീനില്‍ നിന്നാണ് പ്രതികള്‍ ചാടിപ്പോയത്. രാത്രി കാല പരിശോധനയ്ക്ക് നഗരസഭ പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം,...
ക്വാറന്റീന് നിര്‍ദ്ദേശം ലംഘിച്ച് കറങ്ങി നടന്ന അച്ഛനും മകനും കോവിഡ്; കായംകുളത്ത് അതീവ ജാഗ്രത
കായംകുളം: ക്വാറന്റീനില്‍ ഇരിക്കണമെന്ന അധികൃത നിര്‍ദ്ദേശം അവഗണിച്ച് നാട്ടില്‍ കറങ്ങിയ അച്ഛനും മകനും കൊവിഡ് സ്ഥിരീകരിച്ചു. മാവേലിക്കര ചെന്നിത്തല സ്വദേശികളാണ് ഇവര്‍. മുംബൈയില്‍നിന്നെത്തിയ ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കായംകുളം...
ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്നും ക്രിക്കറ്റ് കളിച്ച് ആളുകള്‍; വീഡിയോ വൈറല്‍
കോവിഡ് -19 നീരീക്ഷണത്തിലാക്കിയ ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്നും പാട്ടുപാടുന്നതിന്റെയും നൃത്തത്തിന്റെയും വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്, എന്നാല്‍ ക്വാറന്റൈന് കേന്ദ്രത്തിലെ ക്രിക്കറ്റ് കളിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
...