Tuesday, March 28, 2023
Tags Qatari

Tag: qatari

ഇന്ത്യയില്‍ ഖത്തരി പൗരന് മര്‍ദ്ദനമേറ്റ സംഭവം; പരിശോധിച്ചുവരുന്നതായി എംബസി

ദോഹ:കര്‍ണാടകയിലെ ബിദാറില്‍ ഖത്തരി പൗൗരന് മര്‍ദ്ദനമേറ്റ സംഭവഹത്തില്‍ കാര്യങ്ങള്‍ പരിശോധിച്ചുവരുന്നതായി ന്യൂഡല്‍ഹിയിലെ ഖത്തര്‍ എംബസി അറിയിച്ചു. ഖത്തരി പൗരന് മര്‍ദ്ദനമേറ്റകാര്യം എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബന്ധപ്പെട്ട അതോറിറ്റികളുമായി ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഖത്തര്‍...

ഖത്തരി പുരുഷന്‍മാര്‍ക്ക് സൈനിക സേവനം നിര്‍ബന്ധം; പ്രായ പരിധി 18നും 35നും ഇടക്ക്

ദോഹ: ഖത്തരി പൗരന്‍മാരായ പുരുഷന്‍മാര്‍ക്ക് സൈനിക സേവനം നിബന്ധമാക്കി. 18നും 35നും വയസ്സന് ഇടയില്‍ പ്രായമാകുകയോ ഹൈസ്‌കൂള്‍ ഡിപ്ലോമ തത്തുല്യ പഠനം നേടുകയോ ചെയ്തവര്‍ക്കാണ് നിര്‍ബന്ധിത സൈനിക സേവനം നിയമം മൂലം പ്രാബല്യത്തിലാക്കിയത്....

സ്ത്രീ സ്വാതന്ത്ര്യവും ശാക്തീകരണവും: മേഖലയില്‍ ഖത്തര്‍ മുന്നില്‍

ദോഹ: ഖത്തരി വനിതകള്‍ കൂടുതല്‍ സ്വാതന്ത്ര്യം ആസ്വദിക്കുകയും ശാക്തീകരിക്കപ്പെടുകയും ചെയ്തതായി ദോഹ ഇന്റര്‍നാഷണല്‍ ഫാമിലി ഇന്‍സ്റ്റിറ്റിയൂട്ട്(ഡിഐഎഫ്‌ഐ) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നൂര്‍ അല്‍മാലികി അല്‍ജെഹാനി പറഞ്ഞു. രാജ്യത്തെ 40ശതമാനം വനിതകളും തൊഴിലെടുക്കുകയോ തൊഴില്‍ തേടുകയോ...

ഖത്തര്‍ ചാരിറ്റിയുടെ സഹായം ലഭിച്ചത് 16 മില്യണ്‍ സിറിയക്കാര്‍ക്ക്

ദോഹ: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഖത്തര്‍ ചാരിറ്റിയുടെ സഹായം ലഭിച്ചത് ഒരു കോടി അറുപത് ലക്ഷം സിറിയക്കാര്‍ക്ക്. സിറിയക്കകത്തും പുറത്തുമുള്ള അഭയാര്‍ഥികള്‍ക്കാണ് സഹായം ലഭിച്ചത്. 2011 ഏപ്രില്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള...

വോഡഫോണിന് ആദ്യ ഖത്തരി സി.ഇ.ഒ; ശൈഖ് ഹമദ് അബ്ദുല്ല അല്‍താനി ഉടന്‍ ചുമതലയേല്‍ക്കും

ദോഹ: വോഡഫോണ്‍ ഖത്തര്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പദവിയില്‍ ആദ്യമായി ഒരു സ്വദേശി ചുമതലയേല്‍ക്കുന്നു. ശൈഖ് ഹമദ് ബിന്‍ അബ്്ദുല്ലാ അല്‍താനിയാണ് മാര്‍ച്ച് രണ്ടാം വാരം ഈ പദവിയിലെത്തുക. വോഡഫോണ്‍ ഖത്തര്‍ സീനിയര്‍...

ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹായത്തോടെ നിര്‍മിച്ച ആറു സിനിമകള്‍ ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടി(ഡി.എഫ്‌.ഐ)ന്റെ സഹായത്തോടെ വിവിധ രാജ്യങ്ങളില്‍ നിര്‍മിച്ച ആറു സിനിമകള്‍ 68-ാമത് ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 15 മുതല്‍ 25 വരെയാണ് മേള നടക്കുന്നത്. ഖത്തര്‍ പിന്തുണയോടെ നിര്‍മിച്ച...

ഖത്തര്‍ ഉപരോധം; അറബ് രാജ്യങ്ങള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ശൈഖ് അബ്ദുല്ല

ദോഹ: ഉപരോധ രാജ്യങ്ങളായ സഊദി അറേബ്യയ്ക്കും യുഎഇക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി ഖത്തരി രാജ കുടുംബത്തിലെ അംഗമായ ശൈഖ് അബ്ദുല്ല ബിന്‍ അലിഅല്‍താനി. യുഎഇയില്‍ തടവിലായിരുന്ന ഇദ്ദേഹം മോചിതനായി കഴിഞ്ഞദിവസം കുവൈത്തിലേക്ക് പോയിരുന്നു. ഉപരോധരാജ്യങ്ങള്‍ക്കെതിരെ...

MOST POPULAR

-New Ads-