Friday, October 22, 2021
Tags Qatar

Tag: qatar

ഖത്തറില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു

ഖത്തറില്‍ ആദ്യത്തെ കൊറോണ വൈറസ്(കോവിഡ്19) മരണം സ്ഥിരീകരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് ആദ്യത്തെ മരണം സ്ഥിരീകരിച്ചത്. വിട്ടുമാറാത്ത രോഗങ്ങളാല്‍ പ്രയാസം നേരിട്ടിരുന്ന 57 വയസുകാരനായ ബംഗ്ലാദേശ് സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ചത്....

കോവിഡ് പെരുകുന്നു; സഊദി 511, ഖത്തര്‍ 494; കര്‍ശന നടപടികളുമായി ഗള്‍ഫ്

അശ്‌റഫ് തൂണേരി/ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ അനുദിനം കൊറോണ വൈറസ് രോഗികളുടെ എണ്ണം പെരുകുന്നത് മേഖലയില്‍ ആശങ്ക പടര്‍ത്തുന്നു. സഊദിഅറേബ്യയില്‍ 511 പേര്‍ക്കാണ് കോവിഡ് രോഗം കണ്ടെത്തിയത്.  ഇന്നലെ മാത്രം 119...

ക്വാറന്റൈന്‍ ലംഘനം റിപ്പോര്‍ട്ട് ചെയ്യാന്‍ ടെലിഫോണ്‍ സേവനം

ദോഹ: നോവല്‍ കൊറോണ വൈറസു(കോവിഡ്-19)മായി ബന്ധപ്പെട്ട ഹോം, ഹോട്ടല്‍ ക്വാറന്റൈന്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സംശയങ്ങള്‍ പരിഹരിക്കുന്നതിനുമായി ആഭ്യന്തരമന്ത്രാലയം ടെലിഫോണ്‍ സേവനങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഈ...

കോവിഡ് വെല്ലുവിളിയെ മറികടക്കാന്‍ ഖത്തറിന് ശേഷിയുണ്ട്

ദോഹ: നോവല്‍ കൊറോണ വൈറസിന്റെ(കോവിഡ്19) വ്യാപനത്തിന്റെ ഫലമായി ലോകം കടന്നുപോകുന്ന അസാധാരണവും നിര്‍ണായകവുമായ കാലഘട്ടത്തെ മറികടക്കാന്‍ ഖത്തറിന് ശേഷിയുണ്ടെന്ന് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) പ്രസിഡന്റ്...

ഉല്‍പന്നങ്ങള്‍ക്ക് ദൗര്‍ലഭ്യമില്ല; ധാരാളമായി വാങ്ങിവെക്കേണ്ടതില്ലെന്ന് ഖത്തര്‍

ദോഹ: കോവിഡ് 19 വൈറസ് വ്യാപിക്കുന്നുവെന്ന ഭീതിയില്‍ പരിഭ്രാന്തരായി ഷോപ്പുകളിലെത്തി ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃ കാര്യങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് അണ്ടര്‍...

ഖത്തറില്‍ 58 പേര്‍ക്കുകൂടി കൊറോണ; എണ്ണം 320

ദോഹ: ഖത്തറില്‍ 58 പേര്‍ക്ക് കൂടി നോവല്‍ കൊറോണ വൈറസ്(കോവിഡ്19) കേസ് സ്ഥിരീകരിച്ചു. ഇതോടെ ഖത്തറില്‍ വൈറസ് ബാധിതരുടെ എണ്ണം 320 ആയി ഉയര്‍ന്നു. പുതിയതായി വൈറസ് സ്ഥിരീകരിച്ചവരില്‍...

തിരിച്ചറിയല്‍ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞാലും ഖത്തറിലേക്ക് മടങ്ങിയെത്താം

ദോഹ: നോവല്‍ കൊറോണ വൈറസ്(കോവിഡ്19) വ്യാപനത്തെത്തുടര്‍ന്ന് ഖത്തറിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം. ഇന്ത്യ ഉള്‍പ്പടെ പതിനാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍...

കൊറോണ: ഇന്ത്യക്കും 13 രാജ്യക്കാര്‍ക്കും പ്രവേശന വിലക്കേര്‍പ്പെടുത്തി ഖത്തര്‍

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യക്കാര്‍ക്ക് ഖത്തര്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ, തായ്...

കൊറോണ: പ്രവേശന വിലക്കേര്‍പ്പെടുത്തി ഖത്തര്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: കോറോണ വൈറസ്ബാധ ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുനായി ഈ...

ഖത്തറിന്റെ പ്രധാനമന്ത്രിയായി ഷെയ്ഖ് ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി...

ദോഹ: ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി അധികാരമേറ്റു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നീ പദവികളില്‍ ഷെയ്ഖ് ഖാലിദിനെ പ്രഖ്യാപിച്ചുകൊണ്ട് അമീര്‍ ഷെയ്ഖ്...

MOST POPULAR

-New Ads-