Friday, October 22, 2021
Tags Qatar

Tag: qatar

ഖത്തറില്‍ കോവിഡ് മുക്തരായ പ്ലാസ്മ ദാതാക്കളുടെ എണ്ണം വര്‍ധിക്കുന്നു

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി) കൊറോണ വൈറസ്(കോവിഡ്19) രോഗികളില്‍ ചികിത്സക്കായി ഉപയോഗിക്കുന്ന കണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പിക്ക് മികച്ച പ്രതികരണം. കോവിഡ് പ്ലാസ്മാ ചികിത്സാ പദ്ധതിയില്‍ എച്ചഎംസിയുടെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍(രക്തപ്പകര്‍ച്ച) സര്‍വീസസ്...

ഖത്തറില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പണി പാളും; പിഴ 41 ലക്ഷം രൂപ- ലോകത്തെ ഏറ്റവും...

ദോഹ: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ ഖത്തര്‍. പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ ഖത്തര്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ലോകത്ത് ഏറ്റവും വലിയ ശിക്ഷ ലഭിക്കുന്നതും ഈ അറബ് രാജ്യത്താണ്....

കോവിഡ് പോരാട്ടത്തിന്‍റെ മുന്‍നിരയില്‍ ഖത്തര്‍; സഹായമെത്തിച്ചത് ഇരുപതിലധികം രാഷ്ട്രങ്ങള്‍ക്ക്

ദോഹ: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇരുപതിലധികം വിദേശരാജ്യങ്ങള്‍ക്ക് സഹായമെത്തിച്ച് ഖത്തര്‍. യു.എസ്, യു.കെ, ഫ്രാന്‍സ് തുടങ്ങിയ വന്‍കിട രാഷ്ട്രങ്ങളിലേക്ക് അടക്കം ഖത്തര്‍ സഹായമെത്തിച്ചിട്ടുണ്ട്. കോവിഡ് ഏറെ ബാധിച്ച മൂന്ന് രാഷ്ട്രങ്ങളിലും...

എയര്‍ ഇന്ത്യയ്ക്ക് അനുമതി നിഷേധിച്ച സംഭവം: ഇന്ത്യ ഖത്തറിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

ദോഹ: വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയ്ക്കാരെ തിരിച്ചെത്തിക്കുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ഖത്തര്‍ അനുമതി നല്‍കാതിരുന്നതിന് കാരണം ഇന്ത്യയുടെ വീഴ്ചയെന്ന് വിമര്‍ശം. കേന്ദ്രസര്‍ക്കാര്‍ ഖത്തര്‍ വ്യോമയാന മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു എന്നാണ്...

ഡോ. ദീപക് മിത്തല്‍ ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍

ദോഹ: വിദേശകാര്യമന്ത്രാലയത്തിന് കീഴില്‍ ജോയിന്റ് സെക്രട്ടറിയായി ജോലി നോക്കുന്ന ഡോ. ദീപക് മിത്തല്‍ ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി ചുമതലയേല്‍ക്കുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. ...

ഖത്തറില്‍ ഇന്ന് 929 പേര്‍ക്ക് കോവിഡ്; ആകെ 10,287

ഖത്തറില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പുതുതായി 929 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 10,287 ആയി. പുതുതായി രോഗം...

ജനസംഖ്യാനുപാതികം ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് ഇസ്രയേലില്‍; നെതന്യാഹുവിനെതിരെ വമ്പന്‍ റാലി

ജനസംഖ്യയുടെ ആനുപാതികമായി ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് ഇസ്രയേലിലെന്ന് കണക്കുകള്‍. വേള്‍ഡ് ഇന്‍ ഡാറ്റ പട്ടികയിലെ കണക്കുകള്‍ പ്രകാരം ഒരു ദശലക്ഷം ആളുകളില്‍ 1391.71 കേസുകളുണ്ടെന്നാണ് കണക്കുകള്‍. ഇത്...

നെഗറ്റീവായ കഥ പോസിറ്റീവ് എനര്‍ജ്ജിയോടെ പറയുന്നു; കോവിഡ് മുക്തയായ ഖത്തറിലെ ആദ്യമലയാളി വനിത

അശ്‌റഫ് തൂണേരി ദോഹ:ഭയം വേണ്ട ജാഗ്രത മാത്രം മതിയെന്ന കോറോണ കാലത്തെ സന്ദേശം ജീവിതം കൊണ്ട് വായിച്ചൊരാള്‍. ഖത്തറില്‍ കോവിഡ് മുക്തയായ ആദ്യമലയാളി വനിത കുറ്റിയാടി...

കോവിഡ് പരിശോധന അതിവേഗത്തില്‍; ഗള്‍ഫിലാദ്യമായി റോഷ് ഓട്ടോമേറ്റഡ് സംവിധാനവുമായി ഖത്തര്‍

അശ്‌റഫ് തൂണേരി ദോഹ:  കൊറോണ വൈറസ് രോഗ നിര്‍ണ്ണയം അതിവേഗത്തില്‍ നടത്തുന്ന സംവിധാനം നടപ്പിലാക്കി ഖത്തര്‍. രോഗവ്യാപനത്തിന്റെ തോത് കുറക്കാന്‍ അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ്...

‘രോഗിയാണെന്ന തോന്നലേ ഉണ്ടായില്ല’; കൊറോണ ഭേദമായ മുനീര്‍ പറയുന്നു

അശ്റഫ് തൂണേരി ദോഹ: ഉംസലലാല്‍ അലിയില്‍ കൊറോണ ബാധിതര്‍ക്കായി പ്രത്യേകം സജ്ജമാക്കിയ അക്കമഡേഷനിലിരുന്ന് വടകര, പെരുമുണ്ടശ്ശേരി, അരൂര്‍ പോസ്റ്റോഫീസിന് സമീപം മനത്താനത്ത് വീട്ടില്‍ മുനീര്‍ (44)...

MOST POPULAR

-New Ads-