Tag: Qatar world cup
ഖത്തര്‍ ലോകകപ്പ്: കാണികള്‍ക്ക് കൂടുതല്‍ മത്സരങ്ങള്‍ കാണാന്‍ അവസരം
അശ്റഫ് തൂണേരി
ദോഹ: അറബ് പൈതൃകവും കായികാവേശവും സമ്മേളിക്കുന്നതായിരിക്കും ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന മത്സരമെന്ന് ഖത്തര്‍ 2022 ലോകകപ്പ് സംഘാടക സമിതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍...
ഖത്തര്‍ ലോകകപ്പിന്റെ മത്സരക്രമം തയ്യാറായി; നവംബര്‍ 21-ന് തുടങ്ങും, ദിവസം നാല് മത്സരം
ദോഹ: 2022 -ലെ ഖത്തർ ലോകകപ്പിന്റെ കിക്ക് ഓഫ് അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ. ലോകകപ്പിന്റെ അന്തിമ മത്സരക്രമം ഫിഫയും ഖത്തർ സുപ്രീംകമ്മിറ്റിയും ചേർന്ന് പ്രഖ്യാപിച്ചു. നവംബർ 21-നാണ് ആദ്യ...
ഖത്തര്‍ ലോകകപ്പ് മത്സര ക്രമമായി; കിക്കോഫ് ...
ദോഹ: 2022ലെ ഖത്തര്‍ ലോകകപ്പിന്റെ മത്സരക്രമം ഫിഫ പുറത്തിറക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാലു മത്സരങ്ങള്‍ വീതമുണ്ടാകും. വേദികള്‍ തമ്മില്‍ വലിയ അകലമില്ലെന്നത് കണക്കിലെടുത്താണ് ഒരു ദിവസം...
ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇന്ന് ഇന്ത്യയും ഒമാനും ഖത്തറാണ് ലക്ഷ്യം
ഗോഹട്ടി: ഖത്തറിലേക്ക് ഇനി രണ്ട് വര്‍ഷത്തിലധികം ദൂരമുണ്ട്. കാല്‍പ്പന്തിനെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ഇപ്പോഴത്തെ വലിയ സ്വപ്നമെന്നത് ഖത്തറാണ്. 2022 ല്‍ അവിടെ നടക്കുന്ന...
ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യക്ക് കളിക്കണമെങ്കില്‍ ഇവരെ തോല്പിക്കണം
ക്വാലാലംപൂര്‍: ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പിനുള്ള യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള ഗ്രൂപ്പുകള്‍ നിശ്ചയിച്ചു. മലേഷ്യയില്‍ നടന്ന നറുക്കെടുപ്പില്‍ ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇയിലാണ്...
ഖത്തര്‍ ലോകകപ്പ് വിവാദം: മിഷേല്‍ പ്ലാറ്റിനിയെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു
പാരീസ്:2022 ലെ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ യുവേഫയുടെ മുന്‍ തലവനും ഫ്രഞ്ച് ഇതിഹാസ താരവുമായ മിഷേല്‍ പ്ലാറ്റിനിയെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു....
ഖത്തര്‍ ലോകകപ്പിന് അത്ഭുത സ്റ്റേഡിയം ഒരുങ്ങുന്നു
210 കോടി റിയാല്‍ ചെലവില്‍ ഖത്തറില്‍ ലോകകപ്പിനുള്ള സ്റ്റേഡിയം ഒരുങ്ങുന്നു. ഉദ്ഘാടനം മെയ് 16ന് നടക്കും. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അകത്തേക്ക് മടക്കാവുന്ന മേല്‍ക്കൂരയുമായി അല്‍...
ഏഷ്യയുടെ രാജാക്കന്മാരായി ഖത്തര്‍
അബുദാബി: ചരിത്രം സാക്ഷി... ഏഷ്യന്‍ വന്‍കരയുടെ രാജരാജാക്കന്മാര്‍ ഇനി കൊച്ചു ഖത്തര്‍…. ഷെയിക്ക് സായിദ് സറ്റേഡിയത്തില്‍ നേടിയ സുന്ദരമായ മൂന്ന് ഗോളുകളുടെ രാജകീയ പിന്‍ബലത്തില്‍ അഞ്ച് വട്ടം...
അമീര്‍ ഇന്ന് ലോകകപ്പ് ആതിഥേയത്വം ഏറ്റുവാങ്ങും
ആര് റിന്‍സ്
ദോഹ
2010ല്‍ ലോകകപ്പ് ബിഡ് അനുവദിച്ചതുമുതല് രാജ്യം കാത്തിരുന്ന അഭിമാനമുഹൂര്‍ത്തം ഇന്ന്. 2018 റഷ്യന്‍ ലോകകപ്പിന് ഇന്ന് കൊടിയിറങ്ങവെ, മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ 2022 ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം ഖത്തര്‍ ഔദ്യോഗികമായി ഏറ്റുവാങ്ങും....
റഷ്യയില്‍ നാളെ കൊടിയിറങ്ങും; 2022 ലോകകപ്പിന്റെ ദീപശിഖ പുടിനില്‍ നിന്നും ഖത്തര്‍ അമീര്‍ ഏറ്റുവാങ്ങും
ആര് റിന്‍സ്
ദോഹ: റഷ്യന്‍ ലോകകപ്പിന് നാളെ കൊടിയിറങ്ങുന്നതോടെ ഖത്തര്‍ ലോകകപ്പിനായുള്ള കാത്തിരിപ്പിനു തുടക്കമാകും. നാളെ ഫ്രാന്‍സ്- ക്രൊയേഷ്യ കലാശപ്പോരാട്ടത്തിനുശേഷം ലോകകപ്പിന്റെ ആതിഥ്യം ഔദ്യോഗികമായി ഖത്തര്‍ ഏറ്റുവാങ്ങും. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനില്‍ നിന്നും...