Tag: qatar blockade
ഉപരോധത്തിനിടയിലും പക്ഷി വ്യാപാരം മെച്ചപ്പെട്ടുവെന്ന് ഖത്തര്‍
ദോഹ: ഉപരോധത്തിനിടയിലും ഖത്തറിലെ പക്ഷി വ്യാപാരം മെച്ചപ്പെട്ടതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഉപരോധത്തിന്റെ ആദ്യനാളുകളില്‍ വിപണിയില്‍ നേരിയ തിരിച്ചടി ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മികച്ച മുന്നേറ്റമാണ്് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്്.
ഉപരോധത്തിന്റെ തുടക്ക കാലഘട്ടങ്ങളില്‍...
ഖത്തര്‍ ഉപരോധം: നഷ്ടപരിഹാരകമ്മിറ്റി പുതിയ വെബ്‌സൈറ്റ് തുടങ്ങി
ദോഹ: സഊദി അറേബ്യയുടെയും സഖ്യകക്ഷികളുടെയും ഉപരോധം മൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിനായി രൂപീകരിച്ച നഷ്ടപരിഹാര കമ്മിറ്റി(കോംപന്‍സേഷന്‍ ക്ലെയിമിങ് കമ്മിറ്റി) പുതിയ വെബ്സൈറ്റ് തുറന്നു. www.qccc.qa എന്നതാണ് പുതിയ വെബ്സൈറ്റ് അഡ്രസ്. ഉപരോധത്തിന്റെ ഇരകള്‍ക്ക്് തങ്ങളുടെ...