Tag: qatar airways
ഖത്തറിലേക്ക് പോകാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; കേരളത്തിലെ അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍ ഇവയാണ്
ദോഹ : കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നിരിക്കെ കേരളത്തിലെ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളുടെ ലിസ്റ്റ് ഖത്തര്‍ എയര്‍വേയ്സ് പുറത്തുവിട്ടു. ഈ കേന്ദ്രങ്ങളില്‍...
ഖത്തറില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനം; കെ.എം.സി.സി രജിസ്ട്രേഷന് തുടങ്ങി
ദോഹ: കോവിഡ് 19 പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി കെ.എം.സി.സി ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസ് ഉടന്‍ തുടക്കം കുറിക്കുമെന്ന് സംസ്ഥാന സമിതി അറിയിച്ചു.യാത്ര ചെയ്യാനാഗ്രഹിക്കുന്നവരുടെ മുന്‍ഗണനാ...
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഖത്തര്‍ എയര്‍വേയ്സ്; ഒരു ലക്ഷം സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും
കോവിഡിനെതിരായ പോരാട്ടത്തില്‍ അണിനിരന്ന ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി ഒരുലക്ഷം വിമാന ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന് ഖത്തര്‍ എയര്‍വേയ്സ്. ടിക്കറ്റിനായി മെയ് 12 മുതല്‍ മെയ് ...
ഖത്തര്‍ എയര്‍വെയിസ് കാര്‍ഗോ സേവനത്തിന് കൊച്ചിയിലേക്ക്; മൃതദേഹം കേരളത്തിലേക്കയക്കാന്‍ സാധ്യതയൊരുങ്ങി
ദോഹ: യാത്രാ വിമാനവും കാര്‍ഗോ സേവനത്തിന് ഉപയോഗിക്കുന്ന ആദ്യ സര്‍വ്വീസ് കൊച്ചിയിലേക്ക് പറന്നു. ഇന്ന് കാലത്ത് 2-15-ഓടെയാണ് ഖത്തര്‍ എയര്‍വെയിസ് വിമാനം ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് കാര്‍ഗോ നീക്കങ്ങള്‍ക്കായി...
കൊവിഡ് 19; ഖത്തര്‍ എയര്‍വേയ്സിന്റെ QR126 ,QR 514 വിമാനങ്ങളില്‍ യാത്ര ചെയ്തവര്‍ ഉടന്‍...
കേരളത്തില്‍ വീണ്ടും അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗികള്‍ യാത്രചെയ്ത ഫെബ്രുവരി 28, 29 തിയ്യതികളിലെ ഖത്തര്‍ എയര്‍വേയ്സിന്റെ QR-126 ,QR 514 വിമാനങ്ങളിലെ യാത്രക്കാര്‍ ഉടന്‍...
ദോഹയിലേക്ക് പുറപ്പെടാനിരിക്കെ ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ വാട്ടര്‍ ടാങ്കറിടിച്ചു
കൊല്‍ക്കത്ത: നൂറോളം യാത്രക്കാരുമായി ദോഹയിലേക്ക് പുറപ്പെടാനിരുന്ന ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ വിമാനത്താവളത്തിലെ വാട്ടര്‍ ടാങ്കറിടിച്ചു. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു ഇരുപതോടെയായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ...
50 ടണ്ണിലധികം ഉത്പന്നങ്ങള്‍ കേരളത്തിലെത്തിക്കാന്‍ നടപടികളുമായി ഖത്തര്‍ എയര്‍വേയ്സ്
ദോഹ: പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ നടപടികളുമായി ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോയും. എയര്‍ലൈന്റെ ദോഹ-തിരുവനന്തപുരം യാത്രാ വിമാനസര്‍വീസ് മുഖേനയായിരിക്കും അടിയന്തര സഹായം എത്തിക്കുക. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഗതാഗത സൗകര്യം...
നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ഖത്തര്‍ എയര്‍വേസ് വിമാനമാണ് കനത്ത മഴമൂലം റണ്‍വേയില്‍ നിന്ന് അല്‍പ്പം തെന്നിമാറിയത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.
അനുഭവസമ്പന്നനായ...
ഖത്തറിനെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ തുറന്നുകാട്ടി മുന്‍ യു.എസ് അംബാസഡര്‍
ദോഹ: ഖത്തറിനെതിരെ ഉപരോധരാജ്യങ്ങളിലെ മാധ്യമങ്ങളും വ്യക്തികളും നടത്തുന്ന പ്രചാരണങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടി ഖത്തറിലെ മുന്‍ യുഎസ് അംബാസഡര്‍ ഡനാ ഷെല്‍സ്മിത്ത്. ഖത്തറില്‍ ഭരണനേതൃത്വത്തിനെതിരെ ജനങ്ങള്‍ തെരുവില്‍ പ്രകടനം നടത്തിയെന്നായിരുന്നു ചില ചിത്രങ്ങള്‍ സഹിതം...
സൗജന്യ ടിക്കറ്റ്: വാര്‍ത്തയില്‍ പ്രതികരണവുമായി ഖത്തര്‍ എയര്‍വേയ്സ്
ദോഹ: കുവൈത്തിലെ ഫിലിപ്പൈന്‍ സ്വദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ ടിക്കറ്റ് അനുവദിച്ചതായുള്ള വാര്‍ത്ത ഖത്തര്‍ എയര്‍വേയ്സ് തള്ളി. ഫിലിപ്പൈന്‍സിനും കുവൈത്തിനുമിടയില്‍ പ്രശ്നങ്ങള്‍ രൂപപ്പെട്ടതിനെത്തുടര്‍ന്ന് കുവൈത്തിലെ തങ്ങളുടെ പൗരന്മാരെ ഫിലിപ്പൈന്‍ സര്‍ക്കാര്‍ മടക്കിവിളിച്ചിരുന്നു.ഇതേത്തുടര്‍ന്ന് ഖത്തര്‍...