Tag: qatar
ഖത്തറില്‍ 267 പേര്‍ക്കുകൂടി കോവിഡ്; ഇന്നും രണ്ടു മരണം
ദോഹ: ഖത്തറില്‍ കൊറോണ വൈറസ്(കോവിഡ്-19) ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 65, 70 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ മരണം 182 ആയി....
കരിപ്പൂര്‍ വിമാനദുരന്തം; അനുശോചനം അറിയിച്ച് ഖത്തര്‍ അമീര്‍
ദോഹ: രാജ്യത്തെ നടുക്കിയ കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ്...
ഖത്തറില്‍ ഇരുന്നൂറ് പള്ളികളില്‍ കൂടി ജുമുഅ
ദോഹ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട പള്ളികള്‍ തുറക്കാനൊരുങ്ങി ഖത്തര്‍. ഈ വെള്ളിയാഴ്ച മുതല്‍ 200 പള്ളികളില്‍ കൂടി ജുമാ നമസ്കാരം ആരംഭിക്കുമെന്നാണ് വിവരം. നേരത്തെ തുറന്നുകൊടുത്ത പള്ളികള്‍ക്ക് പുറമെയാണിത്....
പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന നിര്‍ണായക തീരുമാനവുമായി ഗള്‍ഫ് രാജ്യങ്ങള്‍
മസ്കത്ത്/കുവൈത്ത് സിറ്റി/ദോഹ: കോവിഡ് പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസവുമായി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. ഒമാന്‍,കുവൈത്ത്,ഖത്തര്‍ എന്നീ രാജ്യങ്ങളാണ് പ്രവാസികള്‍ക്ക് ആശ്വാസം നല്കുന്ന നിര്‍ണായക തീരുമാനങ്ങളുമായി എത്തിയിരിക്കുന്നത്.
ഖത്തറില്‍ ക്വാറന്റീന് കേന്ദ്രങ്ങള്‍ ഉടന്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ദോഹ: രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ തുടര്‍ച്ചയായി കുറയുകയും രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നതിന്റെയും സാഹചര്യത്തില്‍ സമീപഭാവിയില്‍തന്നെ കോവിഡ് ക്വാറന്റൈന് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.കര്‍ശന മെഡിക്കല്‍ മാര്‍ഗനിര്‍ദേശങ്ങളും പ്രോട്ടോക്കോളുകളും പിന്തുടര്ന്ന്...
ഖത്തറില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നഴ്സറികളും ശിശുപരിചരണ കേന്ദ്രങ്ങളും തുറക്കും
ദോഹ: കര്‍ശനമായ കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പ്രതിരോധ നടപടികളും പാലിച്ചുകൊണ്ട് ഓഗസ്റ്റ് ഒന്നു മുതല്‍ രാജ്യത്തെ നഴ്സറികള്‍ക്കും ശിശുപരിചരണ കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങും. ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയം...
ഖത്തര്‍ മലയാളികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട; പകരം ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ്
ദോഹ: ഖത്തറിലെ പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്ക് വിമാനം കയറണമെങ്കില്‍ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട, പകരം സ്മാര്‍ട് ഫോണിലെ കോവിഡ് 19 നിര്‍ണയ ആപ്ലിക്കേഷനായ ഇഹതിറാസില് ആരോഗ്യ നില...
ഹലോ ശ്രീജിത്, അവിടെ നിന്ന് ഇനി ചാര്‍ട്ടേര്‍ഡ് വിമാനമുണ്ടോ? പ്രവാസിയോട് അങ്ങോട്ട് വിവരം തിരക്കി...
കോഴിക്കോട്/ തിരുവനന്തപുരം: പ്രവാസി മലയാളിയോട് ഫോണില്‍ വിളിച്ച് അവിടെ നിന്ന് പുറപ്പെടുന്ന ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യം തിരക്കിയ മന്ത്രി കെ.ടി ജലീലിനെതിരെ വ്യാപക ട്രോളുകള്‍....
ഖത്തറില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനം; കെ.എം.സി.സി രജിസ്ട്രേഷന് തുടങ്ങി
ദോഹ: കോവിഡ് 19 പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി കെ.എം.സി.സി ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസ് ഉടന്‍ തുടക്കം കുറിക്കുമെന്ന് സംസ്ഥാന സമിതി അറിയിച്ചു.യാത്ര ചെയ്യാനാഗ്രഹിക്കുന്നവരുടെ മുന്‍ഗണനാ...
ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് 28 സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ
ദോഹ: ഖത്തറില്‍നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് 28 സര്‍വിസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. എന്നാല്‍ എന്നുമുതല്‍ സര്‍വിസ് തുടങ്ങുമെന്ന് അറിയിച്ചിട്ടില്ല.
സൗദി, കുവൈത്ത്, ഒമാന്‍...