Tag: pwd
മഴയത്ത് അപകടകെണിയായി റോഡുകള്‍; പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥക്കെതിരെ പ്രതിഷേധം ഉയരുന്നു
മഴക്കാലത്തിന് മുന്നേ പൂര്‍ത്തീകരിക്കേണ്ട പണികള്‍ ചെയ്തുതീര്‍ക്കതെ വന്‍ അപകടം ക്ഷണിച്ചു വരുത്തുന്ന പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയരുന്നു. സംസ്ഥാനത്തെ പ്രധാന റോഡുകളും പൈപ്പിടാനായി വിവിധ ഭാഗങ്ങളില്‍...