Tag: pv anwar mla
ഒതായി മനാഫ് വധക്കേസില്‍ മുഖ്യപ്രതി 24 വര്‍ഷത്തിന് ശേഷം പിടിയില്‍; അറസ്റ്റിലായത് പി.വി അന്‍വര്‍...
മലപ്പുറം: മലപ്പുറം ഒതായി മനാഫ് വധക്കേസില്‍ മുഖ്യപ്രതി പിടിയിലായി. ഒതായി മാലങ്ങാടന്‍ ഷെഫീഖാണ് അറസ്റ്റിലായത്. 24 വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.
1995 ല്‍ ഒതായി...
തടയണ പൊളിക്കരുത്; പി.വി. അന്‍വറിന്റെ ഭാര്യാപിതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കരുതെന്ന പി.വി.അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. തടയണ പൊളിക്കണമെന്ന കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്....
സാംസ്‌കാരിക പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; സി.പി.എമ്മില്‍ നിന്നും കൂട്ട രാജി
മലപ്പുറം: കക്കാടംപോയില്‍ ഇടത് എം.എല്‍.എ പി.വി അന്‍വറിന്റെ അനധികൃത നിര്‍മാണങ്ങള്‍ കാണാനെത്തിയ എം.എന്‍ കാരശ്ശേരിയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക പ്രവര്‍ത്തകരെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് വെണ്ടേക്കുംപൊയിലില്‍ അമ്പതോളം സി.പി.എം, ഡിവൈ.എഫ്.ഐ പ്രവര്‍ത്തകര്‍...
പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയില്‍ എസ്റ്റേറ്റിലെത്തിയ സി.ര്‍ നീലകണ്ഠന്‍, കാരശ്ശേരി മാഷ് എന്നിവരടങ്ങിയ പരിസ്ഥിതി...
കക്കാടംപൊയില്‍ അനധികൃത നിര്‍മാണങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം. പി വി അന്‍വര്‍ എംഎല്‍എയുടെ യും സിപിഎമ്മിനെയും ഗുണ്ടകള്‍ ചേര്‍ന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയത്....
പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായ ക്രഷര്‍ തട്ടിപ്പ് കേസ് അട്ടിമറിച്ച് ക്രൈംബ്രാഞ്ച്
സ്വന്തം ലേഖിക തിരുവനന്തപുരം: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുത്തരവിട്ട് പത്ത് മാസം കഴിഞ്ഞിട്ടും പി.വി...
പി.വി അന്‍വറിന്റെ വിവാദ ഭൂമി: പോക്കുവരവ് രേഖകള്‍ ഇന്ന് ഹാജരാക്കണം
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ വിവാദ ഭൂമിയുടെ പോക്കുവരവ് രേഖകള്‍ ഇന്ന് ഹാജരാക്കണം. ആലുവ താലൂക്ക് ഭൂരേഖ അസി. തഹസില്‍ദാര്‍ പി. എന്‍ അനിയാണ് ഇന്ന് രാവിലെ 11ന്...
പി.വി അന്‍വറിന്റെ വിവാദ തടയണ പൊളിച്ചുനീക്കാന്‍ ഒരു മാസമെടുത്തേക്കും
പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവിന്റെ പേരിലുള്ള ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ചുനീക്കല്‍ ഒരു മാസത്തോളം നീണ്ടേക്കും. അഞ്ച് ദിവസമായി പൊളിച്ചുനീക്കല്‍ തുടരുകയാണ്....
പി.വി അന്‍വര്‍ എം.എല്‍.എയുടെ തടയണ പൊളിച്ച് നീക്കി രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം...
കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ച് നീക്കി രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ചീങ്കണ്ണിപ്പാറയിലെ ഡാമിലെ വെള്ളം അടിയന്തരമായി തുറന്നുവിടണമെന്നും ഹൈക്കോടതി...
പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ ; സര്‍ക്കാര്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി
പി.വി.അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ തടയണ സര്‍ക്കാര്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. എത്രസമയം കൊണ്ട് തടയണ പൊളിക്കാമെന്ന് വെള്ളിയാഴ്ച കലക്ടര്‍ അറിയിക്കണമെന്ന് കോടതി അറിയിച്ചു. ...
പി.വി അന്‍വറിന് തിരിച്ചടി ; തടയണ പൊളിക്കണമെന്ന് കോടതി ഉത്തരവ്
പി.വി.അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വെള്ളമെടുക്കാന്‍ നിര്‍മിച്ച തടയണ ഒരാഴ്ചക്കകം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ജില്ലാ ജിയോളജിസ്റ്റ് തടയണ പൊളിച്ചുനീക്കാന്‍ മേല്‍നോട്ടം വഹിക്കുമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ചീഫ്...