Wednesday, April 14, 2021
Tags Puthuvaip

Tag: puthuvaip

പുതുവൈപ്പ് സമരസമിതിക്കാര്‍ക്ക്തിരിച്ചടി; എല്‍.പി.ജി പ്ലാന്റിനെതിരായ ഹര്‍ജി ദേശീയ ഹരിത െ്രെടബ്യൂണല്‍ തള്ളി

പുതുവൈപ്പ് സമരസമതിക്കാരുടെ എല്‍.പി.ജി പ്ലാന്റിനെതിരായ ഹര്‍ജി ദേശീയ ഹരിത െ്രെടബ്യൂണല്‍ തള്ളി. പുതുവൈപ്പ് ഐ.ഒ.സി പ്ലാന്റ് നിര്‍മാണം തുടരാന്‍ ഹരിത ട്രിബ്യൂണലിന് അനുമതി ലഭിച്ചു. പദ്ധതിക്കെതിരെ പ്രദേശവാസികളാണ് നല്‍കിയ ഹര്‍ജി നല്‍കിയത്. പ്ലാന്റ് ജീവനും...

പുതുവൈപ്പിലെ പോലീസ് അതിക്രമം; യതീഷ് ചന്ദ്രക്കെതിരെ ജേക്കബ്ബ് തോമസ്

കോഴിക്കോട്: ഡി.സി.പി യതീഷ് ചന്ദ്രക്കെതിരെ ഡിജിപി ജേക്കബ് തോമസ്. പുതുവൈപ്പിനിലെ ജനകീയ സമരത്തിനുനേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ് നടപടി ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ സഹോദരന്മാരായി പോലീസ് കാണണം. പുതുവൈപ്പിലെ സമരക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും...

പദ്ധതി ഉപേക്ഷിക്കില്ല, പ്ലാന്റ് നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കും; സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സമരസമിതി

കൊച്ചി: പുതുവൈപ്പിലെ ഐ.ഒ.സിയുടെ പാചകവാതക പ്ലാന്റ് ഉപേക്ഷിക്കില്ലെന്ന് സര്‍ക്കാര്‍. പദ്ധതി ഉപേക്ഷിക്കില്ലെന്നും താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമരസമിതിയുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ജനങ്ങളുടെ പരാതിയെക്കുറിച്ചറിയാന്‍ ഉന്നതതലസമിതിയെ നിയോഗിക്കും. ജനങ്ങളുടെ...

മുഖ്യമന്ത്രിക്ക് വി.എസിന്റെ കത്ത്; പുതുവൈപ്പ് സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യം

കൊച്ചി: പുതുവൈപ്പ് സംഘര്‍ഷത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഭരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസിന്റെ കത്ത്. പുതുവൈപ്പ് ഐ.ഒ.സി സമരക്കാരെ അടിച്ചമര്‍ത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡി.സി.പി യതീഷ് ചന്ദ്രക്കെതിരെ വി.എസ് അച്ചുതാനന്ദന്‍...

MOST POPULAR

-New Ads-