Tuesday, April 13, 2021
Tags Puthuchery

Tag: Puthuchery

മാഹിയിലെ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയെ ചൊല്ലി കേരളവും പുതുച്ചേരിയും തമ്മില്‍ തര്‍ക്കം

കണ്ണൂര്‍: കോവിഡ് സ്ഥിരീകരിച്ച് പരിയാരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച മാഹി സ്വദേശി മെഹ്‌റൂഫിനെ കേരളത്തില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് ആരോഗ്യവകുപ്പ്. പുതുച്ചേരിയുടെ കണക്കില്‍ മെഹ്‌റൂഫിന്റെ...

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ്: സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം മടക്കി

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിക്കെതിരെ നല്‍കിയ കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ക്രൈംബ്രാഞ്ചിന് മടക്കി നല്‍കി. കുറ്റപത്രം പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതിയുടെ...

കിരണ്‍ ബേദിയും എം.എല്‍.എയും തമ്മില്‍ പൊതുവേദിയില്‍ വഴക്ക്; വീഡിയോ വൈറല്‍

ചെന്നൈ: പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദിയും എ.ഐ.എ.ഡി.എം.കെ എം.എല്‍.എയും തമ്മില്‍ പൊതുവേദിയില്‍ വാക്കേറ്റം. ഗവര്‍ണര്‍ കിരണ്‍ ബേദിയും എം.എല്‍.എ അന്‍ബലഗനും തമ്മില്‍ ഒരു പൊതുപരിപാടിക്കിടെയാണ് വഴക്കുണ്ടായത്. എം.എല്‍.എയുടെ പ്രസംഗം ഗവര്‍ണര്‍ തടഞ്ഞതാണ് വഴക്കിന്...

ഫണ്ടുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന് ചിറ്റമ്മ നയമെന്ന് പുതുച്ചേരി മുഖ്യമന്ത്രി

പതുച്ചേരി: എന്‍.ഡി.എ സര്‍ക്കാര്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് മുഖം തിരിക്കുന്നതായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി. കേന്ദ്ര സര്‍ക്കാര്‍ പുതുച്ചേരിയോട് ഫണ്ടുകളുടെ കാര്യത്തില്‍ ചിറ്റമ്മ നയം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക...

ന്യൂനപക്ഷങ്ങള്‍ക്കു പകരം ബി.ജെ.പി നേതാക്കളെ എം.എല്‍.എമാരായി നാമനിര്‍ദേശം ചെയ്തു; പുതുച്ചേരിയില്‍ കിരണ്‍ ബേദിയും സര്‍ക്കാറും...

  പുതുച്ചേരി: സംസ്ഥാനത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസും ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയും തമ്മിലുള്ള അഭിപ്രായ ഭിന്നത പുതിയ തലത്തില്‍. മൂന്ന് ബി.ജെ.പി നേതാക്കളെ എം.എല്‍.എമാരായി ബേദി നാമനിര്‍ദേശം ചെയ്തതാണ് അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാക്കിയത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ...

MOST POPULAR

-New Ads-