Wednesday, January 20, 2021
Tags Punjab

Tag: Punjab

ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചൊല്ലി തര്‍ക്കം; യുവാവിനെ മുന്‍സൈനികന്‍ വെടിവെച്ച് കൊന്നു

ചണ്ഡീഗഡ്: ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചാബില്‍ യുവാവിനെ മുന്‍സൈനികന്‍ വെടിവെച്ച് കൊന്നു. ഇരുപത്തിയാറുകാരനായ സുഖ്‌ചെയിന്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. മുന്‍ സൈനികനായ ജാസ്ബിര്‍ സിങ്ങാണ് പ്രതി.

പഞ്ചാബില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി

പഞ്ചാബില്‍ ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. ശനിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങാണ് ലോക്ഡൗണ്‍ നീട്ടിയതായി അറിയിച്ചത്.കോവിഡ് രോഗത്തിന്റെ ഭീഷണി അവസാനിച്ചിട്ടില്ലെന്ന് ഫെയ്‌സ്ബുക്ക് ലൈവില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ആവശ്യമെങ്കില്‍...

പഞ്ചാബില്‍ വ്യോമസേനയുടെ മിഗ് യുദ്ധവിമാനം തകര്‍ന്നു വീണു

ചണ്ഡിഗഢ്: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം പഞ്ചാബില്‍ തകര്‍ന്നു വീണു. പഞ്ചാബിലെ ഹോഷിയാര്‍പുര്‍ ജില്ലയ്ക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് കടന്ന് രക്ഷപ്പെട്ടു.

ലോക്ക്ഡൗണില്‍ പുറത്തിറങ്ങിയ കാര്‍ തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും കൊണ്ട് കാര്‍ പാഞ്ഞത് നൂറ്...

ലോക്ക്ഡൗണില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് നിയന്ത്രണമുണ്ട്. പലരും നിയമം തെറ്റിച്ച് വാഹനങ്ങളില്‍ പുറത്തിറങ്ങുന്നുണ്ട്.പഞ്ചാബിലെ ജലന്ധറില്‍ കാര്‍ തടയാന്‍ ശ്രമിച്ച പൊലീസുകാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. #WATCH Punjab: A...

കോവിഡ്; പഞ്ചാബ് ലോക്ക്ഡൗണ്‍ നീട്ടി

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പഞ്ചാബില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി. അതേസമയം എല്ലാദിവസവും രാവിലെ ഏഴ് മുതല്‍ 11 വരെ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്...

കൊറോണ; പഞ്ചാബ് സര്‍ക്കാരിന്റെ വിദഗ്ധ സമിതിയെ മന്‍മോഹന്‍ സിംങ് നയിക്കും

കൊറോണ ഭീതി ഒഴിഞ്ഞതിനുശേഷം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പഞ്ചാബ് സര്‍ക്കാരിന് ഉപദേശം നല്‍കാന്‍ രൂപവത്കരിച്ച വിദഗ്ധ സമിതിയെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നയിക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്...

അസിസറ്റന്റ് കമ്മീഷണര്‍ കോവിഡ് ബാധിച്ച് മരിച്ചു

അമൃത്സര്‍: കൊറോണ വൈറസ് ബാധിച്ച് ലുധിയാന അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (എസിപി) അനില്‍ കോഹ്ലി മരിച്ചു. ഇതോടെ പഞ്ചാബിലെ കോവിഡ് -19 മരണസംഖ്യ 14 ആയി. കോവിഡ് സ്ഥിരീകരണത്തെ തുടര്‍ന്ന്...

കോവിഡ്19; അക്രമികള്‍ വെട്ടിമാറ്റിയ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ തുന്നിച്ചേര്‍ത്തു

പട്യാല: അക്രമികള്‍ വെട്ടിമാറ്റിയ പഞ്ചാബ് പൊലീസിലെ പട്യാല എഎസ്‌ഐയുടെ കൈ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു ഏഴര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കൈ പൂര്‍വ്വസ്ഥിതിയിലാക്കിയത്. അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ കൈ തുന്നി...

ഐസലേഷന്‍ വാര്‍ഡില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

പഞ്ചാബിലെ കര്‍ണാലില്‍ കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന 55കാരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. ഇന്നു പുലര്‍ച്ചെ നാലുമണിക്കാണ് ...

പഞ്ചാബില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയില്‍ നിന്ന് രോഗം പകര്‍ന്നത് 23 പേര്‍ക്ക്

കോവിഡ് ബാധിച്ച് പഞ്ചാബില്‍ മരിച്ച രോഗി 23 പേര്‍ക്ക് രോഗം പകര്‍ന്നതായി റിപ്പോര്‍ട്ട്. പഞ്ചാബില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 33 കേസുകളില്‍ 23ഉം ഇയാളിലൂടെ പകര്‍ന്നതെന്നാണു വിവരം. മാര്‍ച്ച്...

MOST POPULAR

-New Ads-